ക്രമ നം. |
പേര് |
ആരംഭിച്ച വര്‍ഷം |
വിസ്തീര്‍ണ്ണം (ച. കിമീറ്ററില്‍) |
സ്ഥലം |
1 |
അചാനക്മര്‍ - |
2005 |
3835.51 |
മധ്യപ്രദേശിലെ അനുപൂര്‍, ദിണ്‍ഡോരി ജില്ലകളുടെ ഭാഗങ്ങളും ചത്തിസ്ഗഢ് സംസ്ഥാനത്തിലെ ബിലാസ്പൂര്‍ ജില്ലയുടെ ഭാഗങ്ങളിലുമായി വ്യാപിച്ചു കിടക്കുന്നു. |
2 |
അഗസ്ത്യമല |
12.11.2001 |
1828 |
കേരളത്തിലെ നെയ്യാര്‍, പേപ്പാറ, ശെന്തരുണി വന്യജീവി സംരക്ഷണ കേന്ദ്രങ്ങളും സമീപ പ്രദേശങ്ങളും |
3 |
ദേഹാംഗ്-ദിബാംഗ് |
02.09.98 |
5111.5 |
അരുണാചല്‍പ്രദേശിലെ സിയാംഗിന്‍റെയും ദിബാംഗ് താഴ്വരയുടെയും ഭാഗം |
4 |
ദിബ്രു-സായ്കോവ |
28.07.97 |
765 |
ദിബ്രുഗര്‍, ടിന്‍സുകിയ ജില്ലകളുടെ ഭാഗം (ആസ്സാം) |
5 |
ഗ്രേറ്റ് നിക്കോബാര് |
06.01.89 |
885 |
ആന്‍ഡമാനിന്‍റെയും നിക്കോബാറിന്‍റെയും തെക്കേ അറ്റത്തുള്ള ദ്വീപുകളില്‍ (ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍) |
6 |
ഗള്‍ഫ് ഓഫ് മന്നാര് |
18.02.89 |
10,500 |
ഭാരതത്തിനും ശ്രീലങ്കയ്ക്കുമിടയിലുള്ള ഗള്‍ഫ് ഓഫ് മന്നാറിന്‍റെ ഇന്ത്യന്‍ഭാഗം (തമിഴ്നാട്) |
7 |
കാഞ്ചന്‍ജംഗ |
07.02.2000 |
2619.92 |
സിക്കിം, കാഞ്ചന്‍ജംഗ കുന്നുകളുടെ ഭാഗങ്ങള് |
8 |
മാനസ് |
14.03.89 |
2837 |
കൊക്രജര്‍, ബൊന്‍ഗയ്ഗാവന്‍, ബാര്‍പേട്ട, നല്‍ബാരി, കമ്പ്രൂപ്, ദരംഗ് ജില്ലകളുടെ ഭാഗം (ആസ്സാം) |
9 |
നന്ദാദേവി |
18.01.88 |
5860.69 |
ചമോലി, പിതോരഗര്‍, ബാഗേശ്വര്‍ജില്ലകളുടെ ഭാഗം (ഉത്തര്‍ഖണ്ഡ്) |
10 |
നീലഗിരി |
01.09.86 |
5520 |
വയനാട്, നാഗര്‍ഹോള, ബന്ദിപ്പൂര്‍, മതുമലൈ, നിലമ്പൂര്‍, സൈലന്‍റ്‌വാലി, ശിരുവാണി കുന്നുകള്‍ (തമിഴ്നാട്, കേരളം, കര്‍ണ്ണാടക) |
11 |
നൊക്രെക് |
01.09.88 |
820 |
ഗാരോ കുന്നുകളുടെ ഭാഗം (മേഘാലയ) |
12 |
പച്മാര്‍ഹി |
03.03.99 |
4926 |
മദ്ധ്യപ്രദേശിലെ ബേതുല്‍, ഹോഷംഗബാദ്, ചിന്ദ്വാര ജില്ലകളുടെ ഭാഗം |
13 |
സിംലിപല്‍ |
21.06.94 |
4374 |
മയൂര്‍ഭഞ്ച് ജില്ലയുടെ ഭാഗം (ഒറീസ്സ) |
14 |
സുന്ദര്‍ബന്‍സ് |
29.03.89 |
9630 |
ഗംഗ അഴിമുഖത്തിന്‍റയും ബ്രഹ്മപുത്ര നദീ ഘടനയുടെയും ഭാഗം |
അവസാനം പരിഷ്കരിച്ചത് : 7/6/2020
ഓസോണ്‍ എന്നത് ഓക്സിജന്റെ ഒരു വകഭേദമാണ്. എന്നാല്‍ ഓക്...
ഒരു ഗ്രാമം അതിന്റെ പരിധിയില്‍ എന്തെങ്കിലും കാര്യത...
ദേശീയ ജൈവവാതക, വളം പരിപാലന പദ്ധതി ബയോഗ്യാസ് ഡെവലപ്...
നമുക്ക് വേനല്ക്കാ ലത്ത് ചൂടും ശീതകാലത്ത് തണുപ്പും ...