വനിത-ശിശു വികസനം
കുട്ടികളുടെയും സ്ത്രീകളുടെയും പുരോഗതിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍
-
വനിതാ കമ്മീഷന്
- 1990-ലെ ദേശീയ വനിതാ കമ്മീഷന് നിയമ പ്രകാരം 1992 ജനുവരിയില്‍ രൂപീകരിച്ച ഒരു നിയമാധികാര സമിതിയാണ് വനിതാ കമ്മീഷന്.
-
വനിതാ, ശിശു വികസനം
- വനിതകളുടേയും കുട്ടികളുടേയും സമഗ്ര വികസനത്തിന് ഏറെ ആവശ്യമായ പ്രോത്സാഹനം നല്കാ ന് വേണ്ടി 1985-ലാണ് മനുഷ്യവിഭവ വികസന മന്ത്രാലയത്തിന്റെ ഭാഗമായി വനിതാ, ശിശുക്ഷേമ വകുപ്പ് സ്ഥാപിതമായത്
-
ഏകീകൃത ശിശു സംരക്ഷണ പദ്ധതി
- ഏകീകൃത ശിശു സംരക്ഷണ പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നന്നത് നൈപുണ്യത്തോടെയും ഫലപ്രദമായും കുട്ടികളുടെ സംരക്ഷണത്തില്‍ സര്‍ക്കാറിന്റെ ഉത്തരവാദിത്വമാണ്
-
കുട്ടികളുടെ അവകാശ സംരക്ഷണത്തിനായുള്ള ദേശീയ കമ്മീഷന്
- കുട്ടികളുടെ അവകാശ സംരക്ഷണത്തിനായുള്ള ദേശീയ കമ്മീഷന് (എന്‍ സി പി സി ആര്)-വിവരങ്ങൾ
-
രാഷ്ട്രീയ മഹിളാ കോശ് (ആര് എം കെ)
- ഇന്ത്യന്‍ സര്‍ക്കാരിന്റെ മനുഷ്യവിഭവ മന്ത്രാലയത്തിലെ വനിതാ, ശിശുക്ഷേമ വകുപ്പിന്റെ നിയന്ത്രണത്തിന് കീഴിലായിരുന്നു രാഷ്ട്രീയ മഹിളാ കോശ്
-
സ്ത്രീശാക്തീകരണ ദേശീയ നയം 2001
- ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖം, മൗലികാവകാശങ്ങള്‍, മൗലികകര്‍ത്തവ്യങ്ങള്‍, നിര്‍ദ്ദേശകതത്വങ്ങള്‍ എന്നിവയില്‍ സ്ത്രീസമത്വം എന്ന തത്വം ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്
-
നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് കോ-ഓപ്പറേഷന് ആന്റ് ചൈല്‍ഡ് ഡെവലപ്മെന്റ്
- വനിതാ-ശിശു വികസനത്തിലെ സമസ്ത മേഖലകളിലും ഗവേഷണവും പരിശീലനവും രേഖപ്പെടുത്തലുകളും നടത്തുന്ന പ്രമുഖ സ്ഥാപനമാണ്
-
ലൈംഗിക പീഡനത്തിന് ഇരയായവര്‍ക്കുള്ള സാമ്പത്തിക സഹായവും ആശ്രയ സേവനങ്ങളും
- എല്ലാവര്ക്കും ജീവിക്കാനുള്ള അവകാശം, അതായത് അന്തസ്സോടു കൂടി ജീവിക്കാനുള്ള അവകാശം, ഇന്ത്യന്‍ ഭരണ ഘടന ഉറപ്പുനല്‍കുന്നുണ്ട്.
-
സ്ത്രീ നേതൃത്വം
- പുത്തൻ ആശയങ്ങളും തീരുമാനങ്ങളും ഉപയോഗിച്ച് ഒരു സമൂഹത്തെ വിജയത്തിലേക്ക് നയിക്കുവാൻ കഴിവുള്ള വ്യക്തിയാണ് ലീഡർ അഥവാ നേതാവ്.
-
പെണ്‍കുട്ടികളുടെ ക്ഷേമപദ്ധതികൾ
- പെണ്കുഞ്ഞുങ്ങൾക്കായി നടപ്പിലാക്കുന്ന വിവിധ തരത്തിലുള്ള ക്ഷേമ പദ്ധതികളെ കുറിച്ചുള്ള വിശദ വിവരങ്ങൾ