ആരോഗ്യം
ഗ്രാമീണജനതയുടെ ജീവിതനിലവാരം ഉയര്‍ത്തുകയും അകലങ്ങള്‍ ഇല്ലാതാക്കുകയും ചെയ്യുന്നതിനായി, ഇപ്പോഴുള്ള ബയോമെഡിക്കല്‍ മോഡലില്‍ നിന്ന് സാമൂഹിക-സാംസ്ക്കാരിക മോഡലിലേയ്ക്കുളള അടിസ്ഥാനപരമായ മാറ്റമാണ് ഇപ്പോഴത്തെ ആവശ്യം. നിലവിലുളള അസന്തുലിതാവസ്ഥയ്ക്ക് അറുതി വരുത്തുകയും പ്രധാനമായും ഗ്രാമീണ ആരോഗ്യരംഗം മുന്നില്‍ കണ്ടുകൊണ്ട് ദീര്‍ഘകാലാടിസ്ഥാനത്തിലുളള പദ്ധതികള്‍ ആസൂത്രണം ചെയ്യുകയും ചെയ്യുന്ന പുതുക്കിയ ദേശീയ ആരോഗ്യനയമാണ് ഇന്ന് അത്യാവശ്യമായിട്ടുളളത്.
രോഗങ്ങള്‍
വിവിധ തരത്തിലുള്ള അസുഖങ്ങളെക്കുറിച്ചും അവയുടെ പ്രതിവിധികളെകുറിച്ചും അറിയാൻ സഹായിക്കുന്നു.
സ്ത്രീകളും കുട്ടികളും
കൗമാര ആരോഗ്യം
സ്ത്രീകളുടെ കൗമാര ആരോഗ്യവും ബന്ധപെട്ട കാര്യങ്ങളും പറയുന്നു
മാനസികാരോഗ്യം
മാനസിക,,മനശാസ്ത്രപരവുമായ വൈകല്യങ്ങളെ കുറിച്ച് പ്രധിപാധിക്കുന്നു
വാര്ദ്ധിക്ക്യകാല രോഗങ്ങള്‍
വിവിധ തരത്തില്‍ ഉള്ള വാര്ദ്ധിക്ക്യകാല രോഗങ്ങള്‍,വാര്ദ്ധിക്ക്യകാല ബുദ്ധിമുട്ടുകള്‍ തുടെങ്ങിയ കാര്യങ്ങള്‍ പറയുന്നു
പോഷകാഹാരം
ഒരു ആരോഗ്യപരമായ ജീവിതത്തിന് പോഷകം വളരെ അത്യാവശ്യ ഘടകമാണ്. പോഷകാഹരത്തെ പറ്റിയും പോഷണത്തെ കുറിച്ചും ഉള്ള വിവരങ്ങള്‍ നല്കുന്നു
ദന്ത രോഗങ്ങള്‍
ദന്ത രോഗങ്ങളും ദന്ത സംരക്ഷണവും കുറിച്ച് വിവരിക്കുന്നു
ഇ എന്‍ ടി
ചെവി,മൂക്ക്,തൊണ്ട രോഗങ്ങളെ കുറിച്ചും അവയുടെ ചികിത്സാരീതികളെ കുറിച്ചും അവയുമായിട്ടു ബന്ധപ്പെട്ട മറ്റു കാര്യങ്ങളെ കുറിച്ചും പറയുന്നു
നേത്ര സംരക്ഷണം
കണ്ണുകളെ കുറിച്ചുള്ള അസുഖങ്ങള്‍ ,മറ്റു എന്നിവ വിവരങ്ങള്‍ നല്കുന്നു
ആയുഷും ബദല്‍ ചികിത്സകളും
വിവിധ തരത്തിലുള്ള ചികിത്സാരീതികളെക്കുറിച്ചു പ്രതിപാതിക്കുന്നു.
നയങ്ങളും പദ്ധതികളും
സര്‍ക്കാര്‍ നല്കുന്ന വിവിധ ആരോഗ്യ പദ്ധതികളും നയങ്ങളെകുറിച്ചും പറയുന്നു
ആരോഗ്യ ഡയറക്ടറി
ആരോഗ്യ ഡയറക്ടറി, ആരോഗ്യ പോര്‍ട്ടലുകള്‍ തുടെങ്ങിയ വിവരങ്ങള്‍ തരുന്നു
ശുചിത്വവും ആരോഗ്യവും
ശുചിത്വവുമായിട്ട് ബന്ധപ്പെട്ട ആരോഗ്യ വിവരങ്ങള്‍ നല്കുന്നു
കായികവും ആരോഗ്യവും
കായികരംഗവുമായിട്ടു ബന്ധപ്പെട്ട ആരോഗ്യ വിവരങ്ങള്‍ നല്കുന്നു
നൂതന സാങ്കേതിക വിദ്യ
ആരോഗ്യരംഗത്തെ പുതിയ ചികിത്സ രീതികളും നൂതന സാങ്കേതിക വിദ്യകളും പങ്കുവെയ്ക്കുന്നു
രക്ത ബാങ്ക്
മൂലകോശ ബാങ്ക്, രക്തബാങ്ക്,തുടെങ്ങിയ വിവരങ്ങള്‍
അവയവദാനം
അവയവ ദാനത്തെകുറിച്ചുള്ള വിവരങ്ങള്‍ നല്കുന്നു
പ്രാഥമിക ചികിത്സ
പ്രാഥമിക ചികിത്സയുടെ പ്രാധാന്യം ,പ്രാഥമിക ചികിത്സ രീതികള്‍ തുടെങ്ങിയവയെ കുറിച്ച് പറയുന്നു
ആരോഗ്യവിവരങ്ങൾ
വിവിധങ്ങളായ ആരോഗ്യവിവരങ്ങള്‍ പങ്കുവെയ്കുന്നു
പ്രസിദ്ധീകരണങ്ങള്‍
ആരോഗ്യവുമായിട്ടു ബന്ധപ്പെട്ട പ്രസിദ്ധീകരണങ്ങളെകുറിച്ച് പറയുന്നു
വെറുതെ ഇരുന്ന് ഉറക്കം തൂങ്ങുന്നു പിന്നെ കാലുകളിൽ നീര് വയ്ക്കുന്നു എന്താണ് കാരണം???