1961 ലെ ഭാരത സര്‍ക്കാര്‍ (വ്യവസായ വിഭജനം) നിയമത്തിന്‍റെ രണ്ടാം പട്ടിക പ്രകാരം, ഈ മന്ത്രിസഭയ്ക്ക് വിഭാജനം ചെയ്ത വ്യവസായ വിഭജന നിയമങ്ങള്‍ :-
(i) ന്യൂനപക്ഷത്തിന്‍റെ കാര്യനിര്‍വ്വഹണ വികസന പദ്ധതികളുടെ മൊത്തമായ നയം, ആസൂത്രണം, ഏകോപനം വിലയിരുത്തല്‍, പുനരവലോകനം എന്നിവ
(ii) നീതിന്യായം ഒഴിച്ച് ന്യൂനപക്ഷത്തെ ബാധിക്കുന്ന എല്ലാ കാര്യങ്ങളും.
(iii) ന്യൂനപക്ഷത്തിന്‍റെ പരിരക്ഷക്കും സുരക്ഷിതത്വത്തിനും വേണ്ടി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ hnZKv²m`n{]mbത്തോടെയുള്ള നയങ്ങള്‍
(iv) ഭാഷാശാസ്ത്രപരമായ ന്യൂനപക്ഷത്തിന്‍റെയും അവയുടെ അധികാരിയുടെ കാര്യാലയത്തിന്‍റെയും എല്ലാ കാര്യങ്ങളും.
(v) ന്യൂനപക്ഷ നിയമത്തിനായി ഉള്ള ദേശീയ കമ്മീഷന്‍റെ എല്ലാ കാര്യങ്ങളും.
(vi) ഒഴിപ്പിക്കപ്പെട്ട സ്വത്തു നിയമ, 1950 (1950ല്‍ 31) (അതു മുതല്‍ റദ്ദാക്കി) നിര്‍വ്വാഹത്തിന്‍റെ കീഴില്‍ വരുന്ന വഖഫിന്‍റെ ഒഴിപ്പിച്ച സ്വത്തുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തികളും.
(vii) ആന്ഗ്ലോ ഇന്ത്യന്‍ വിഭാഗത്തിന്‍റെ സഹായം
(viii) വിദേശകാര്യ വകുപ്പ് മന്ത്രാലയത്തിന്‍റെ സഹായത്തോടെ , 1955 ലെ പാന്‍റ് മിര്‍സാ ഉടമ്പടി പ്രകാരം പാകിസ്ഥാനില്‍ ഉള്ള അമുസ്ലിം ദേവാലയങ്ങളുടെയും ഇന്ത്യയിലുള്ള മുസ്ലിം ദേവാലയങ്ങളുടെയും സംരക്ഷണവും പരിപാലനവും.
(ix) വിദേശകാര്യ വകുപ്പ് മന്ത്രാലയത്തിന്‍റെ സഹായത്തോടെ അയല്‍രാജ്യങ്ങളില്‍ ഉള്ള ന്യൂനപക്ഷങ്ങളെ കുറിച്ചുള്ള ചോദ്യങ്ങള്‍.
(x) ഈ വകുപ്പുമായി ബന്ധപ്പെട്ട ദാനവും ദാനം നല്‍കുന്ന സ്ഥാപനങ്ങള്‍ക്കും, ധാനശീലവും മതപരവുമായ ധന വിനിയോഗത്തിനും.
(xi) മൗലാന ആസാദ് വിദ്യാഭ്യാസ നിയമം ഉള്‍പ്പടെയുള്ള ന്യൂനപക്ഷ സ്ഥാപനങ്ങളുടെയും ന്യൂനപക്ഷങ്ങളുടെയും സാമൂഹിക സാമ്പത്തിക സാംസ്കാരിക വിദ്യാഭ്യാസ നിലവാരത്തെ ബാധിക്കുന്ന എല്ലാ കാര്യങ്ങളും.
(xii) വഖഫ് നിയമവും, 1995 (1995ല്‍ 43) ദേശീയ വഖഫ് കൗണ്‍സിലും.
(xiii) ദര്‍ഘാ ക്വാജ സഹെബ് നിയമം, 1955 (1955ല്‍ 36).
(xiv) ദേശീയ ന്യൂനപക്ഷ വികസന സാമ്പത്തിക സംഘത്തിന്‍റെ ഉള്‍പ്പടെയുള്ള ന്യൂനപക്ഷങ്ങളുടെ ക്ഷേമത്തിനായുള്ള പരിപാടികള്‍ക്കും പദ്ധതികള്‍ക്കുമായുള്ള ധനസഹായം.
(xv) കേന്ദ്ര സംസ്ഥാന മേഖലയിലും സ്വകാര്യ മേഖലയിലും ന്യൂനപക്ഷങ്ങള്‍ക്ക് തൊഴില്‍ അവസരങ്ങള്‍.
(xvi) ബന്ധപ്പെട്ട കേന്ദ്ര മന്ത്രാലയത്തിന്‍റെയും സംസ്ഥാന സര്‍ക്കാരുകളുടെയും hnZKv²m`n{]mbത്തോടെ , ന്യൂനപക്ഷങ്ങളുടെ സുരക്ഷിതത്വത്തിനായയുള്ള കാര്യപരുപാടികളുടെ രൂപകല്‍പന.
(xvii) മത ന്യൂനപക്ഷങ്ങള്‍ക്കും ഭാഷാപരമായ ന്യൂനപക്ക്ഷങ്ങള്‍ക്കും വേണ്ടി സാമൂഹികവും സാമ്പത്തികമായും പിന്നോട്ട് നില്‍കുന്ന വിഭാഗത്തിന് ഒരു ദേശീയ കമ്മീഷന്‍.
(xviii) ന്യൂനപക്ഷങ്ങള്‍ക്കായി പ്രധാനമന്ത്രിയുടെ പുതിയ 15 ഇന കാര്യപരിപാടികള്‍.
(xix) ന്യൂനപക്ഷങ്ങളെ ബാധിക്കുന്ന മറ്റു ഏതു സംഗതികളും.
താഴെ പറഞ്ഞിരിക്കുന്ന എല്ലാ വിഷയങ്ങളുടേയും കാര്യങ്ങള്‍ വിദേശകാര്യ മന്ത്രാലയം കൈകാര്യം ചെയ്യുന്ന
1) ഹജ്ജ് കമ്മിറ്റി ആക്റ്റ്, 2002.
2) ഹജ്ജ് കമ്മിറ്റി നിയമം, 2002.
3) ദേശീയ ഹജ്ജ് കമ്മിറ്റി.
താഴെ പറഞ്ഞിരിക്കുന്ന എല്ലാ വിഷയങ്ങളുടേയും കാര്യങ്ങള്‍ മാനവ വിഭവശേഷി വികസന മന്ത്രാലയം കൈകാര്യം ചെയ്യുന്നു :
1) ഉര്‍ദു ഭാഷയുടെ പ്രചാരത്തിനായുള്ള ദേശീയ കൗണ്‍സില്‍ (എന്‍സി പി യു എല്‍).
2) ന്യൂനപക്ഷങ്ങള്‍ക്കുള്ള വിദ്യാഭ്യാസം.
3) ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങല്‍ക്കായുള്ള ദേശീയ കൗണ്‍സില്‍.
4) മദ്രസകളില്‍ ഗുണനിലവാരമുള്ള വിദ്യാഭ്യാസം കൊടുക്കാനുള്ള പദ്ധതി (എസ്സ് പി ക്യൂ ഇ എം).
5) ന്യൂനപക്ഷ സ്ഥാപനങ്ങളുടെ നിര്‍മ്മാണത്തിനായി പദ്ധതി (ഐ ഡി എം ഐ).
6) സ്വകാര്യ മേഖലയിലുള്ള എയ്ഡട് /അണ്‍ എയ്ഡട് ന്യൂനപക്ഷ (സ്ഥാപനങ്ങളുടെ നിര്‍മ്മാണത്തിനായി പദ്ധതി (പ്രാഥമിക , സെക്കന്‍ഡറി , സീനിയര്‍ സെക്കന്‍ഡറി വിദ്യാലങ്ങള്‍).
7) കുട്ടികള്‍ക്കായുള്ള സൗജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസത്തിനുള്ള അവകാശ നിയമം, 2009.
അവസാനം പരിഷ്കരിച്ചത് : 6/10/2020
ന്യൂനപക്ഷ കാര്യങ്ങളില്‍ ന്യൂനപക്ഷകാര്യമാന്ത്രാലയത്...