Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / സാമൂഹ്യ ക്ഷേമം / സാമ്പത്തിക സമന്വയം / പ്രധാനമന്ത്രി ജന്‍ ധന്‍ യോജന
പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

പ്രധാനമന്ത്രി ജന്‍ ധന്‍ യോജന

സാമ്പത്തിക സേവന മേഖലകള്‍ സമൂഹത്തിന്‍റെ അടിത്തട്ടില്‍ ഉള്ളവര്‍ക്കും സ്വീകാര്യമാക്കുന്നതിന് വേണ്ടി ആരംഭിച്ച ഒരു ദേശീയ ദൗത്യമാണ് പി എം ജെ ഡി വൈ

പ്രധാന മന്ത്രി ജന്‍ ധന്‍ യോജന (PMJDY)

സാമ്പത്തിക സേവന മേഖലകള്‍ സമൂഹത്തിന്‍റെ അടിത്തട്ടില്‍ ഉള്ളവര്‍ക്കും സ്വീകാര്യമാക്കുന്നതിന് വേണ്ടി ആരംഭിച്ച ഒരു ദേശീയ ദൗത്യമാണ് പി എം ജെ ഡി വൈ. സാമ്പത്തിക സേവനങ്ങളും ബാങ്കിംഗ് സേവനങ്ങളും രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളിലും എത്തിക്കുക എന്നതാണ് ഇതിന്‍റെ മുഖ്യ ലക്‌ഷ്യം

ഇന്ത്യയിലെ ഓരോ കുടുംബത്തിനും ഒരു ബാങ്ക് അക്കൗണ്ട് എന്നതാണ് ഇതിന്‍റെ മുഖ്യ ലക്‌ഷ്യം. പദ്ധതി പ്രകാരം ഏതൊരാള്‍ക്കും ഇന്ത്യയിലെ ദേശ സാത്കൃത ബാങ്കുകളിലെ ഏതൊരു ബ്രാഞ്ചിലും സീറോ ബാലന്‍സ് അക്കൗണ്ട് തുടങ്ങാവുന്നതാണ്.

കേന്ദ്രധനകാര്യ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന പദ്ധതി 2014 ആഗസ്റ്റ്‌ 15 ന് പ്രധാന മന്ത്രി നരേന്ദ്ര മോഡി പ്രഖ്യാപിച്ചു. 2014 ആഗസ്റ്റ്‌ 28ന് ഇത് രാജ്യവ്യാപകമായി ആരംഭിക്കപ്പെട്ടു.

സവിശേഷതകള്‍

  1. നിക്ഷേപത്തിന് സവിശേഷ പലിശ
  2. മിനിമം ബാലന്‍സ് അക്കൗണ്ടില്‍ വേണ്ടതില്ല
  3. എളുപ്പത്തില്‍ ഇന്ത്യയില്‍ എവിടെയും പണമയക്കാനുള്ള സൗകര്യം
  4. അക്കൊണ്ട് ഉടമക്ക് ഇന്ഷുറന്സ് പരിരക്ഷ
  5. പെന്‍ഷന്‍,ഇന്ഷുറന്സ് ഉത്പന്നങ്ങള്‍ ലഭ്യമാക്കാനുള്ള സൗകര്യം.

 

സംസ്ഥാനതല ടോള്‍ ഫ്രീ നമ്പര്‍

STATE LEAD BANK GM LEAD BANK CONTACT NO EMAIL TOLL FREE NO
Andhra Pradesh Shri D. Durga Prasad ANDHRA BANK 9618590303, 040-23234615 gmdurgaprasad[at]andhrabank[dot]co[dot]in, slbc[at]andhrabank[dot]co[dot]in 1800-425-8525
Andaman and Nicobar Islands Shri VIJUY RONJAN State Bank of India 9674710012 gm2[dot]lhokol[at]sbi[dot]co[dot]in 1800-345-4545
Arunachal Pradesh Shri M.A. SAHU State Bank of India 9435706688 gm1[dot]lhoguw[at]sbi[dot]co[dot]in 1800-345-3616
Assam Shri M.A. SAHU State Bank of India 9435706688 gm1[dot]lhoguw[at]sbi[dot]co[dot]in 1800 345 3756
Bihar Shri ABHIJIT DUTTA State Bank of India 9955991636 gm1[dot]lhopat[at]sbi[dot]co[dot]in 1800-345-6195
Chandigarh Shri V.P. JAIN Punjab National Bank 852797117 vpjain[at]pnb[dot]co[dot]in 1800-180-1111
Chattisgarh Shri GAUTAM SEN GUPTA State Bank of India 7770956333 gm3[dot]lhobho[at]sbi[dot]co[dot]in 1800-233-4358
Dadra and Nagar Haveli Shri K.C. CHHIPA DENA BANK 9979118149 kcchhipa[at]denabank[dot]co[dot]in 1800-233-1000
Daman and Diu Shri K.C. CHHIPA DENA BANK 9979118149 kcchhipa[at]denabank[dot]co[dot]in 1800-233-1000
National Capital Territory of Delhi Shri K.S. SHERGILL Oriental Bank of Commerce 8130418866 slbc[dot]del[at]obc[dot]co[dot]in 1800-1800-124
Goa Shri HARDAYAL PRASAD State Bank of India 9769445588 gm4[dot]lhomum[at]sbi[dot]co[dot]in 0832-241-6666
Gujarat Shri K.C. CHHIPA DENA BANK 9979118149 kcchhipa[at]denabank[dot]co[dot]in 1800-233-1000
Haryana Shri V.P. JAIN Punjab National Bank 8527971117 vpjain[at]pnb[dot]co[dot]in 1800-180-1111
Himachal Pradesh Shri V.K. SHRIVASTAVA UCO BANK 9464660415 fgm[dot]chng[at]ucobank[dot]co[dot]in 1800-180-8053
Jammu and Kashmir Setup in progress
Jharkhand Shri ALOK P. YADAV BANK OF INDIA 9431086222 alok[dot]yadav[at]bankofindia[dot]co[dot]in 1800-345-6576
Karnataka Shri K. PREETAM LAL SYNDICATE BANK 9449860113 copscdgm[at]syndicatebank[dot]co[dot]in 1800-4259-7777
Kerala Shri K.R. BALACHANDRAN CANARA BANK 9895744777 balachandrankr[at]canarabank[dot]com 1800-425-11222
Lakshadweep Shri K. PREETAM LAL SYNDICATE BANK 9449860113 copscdgm[at]syndicatebank[dot]co[dot]in 1800-4259-7777
Madhya Pradesh Shri UMESH KUMAR SINGH Central Bank of India (T) 0755-2674022, 20 (F) 0755-2552019 9406900134 zmbhopzo[at]centralbank[dot]co[dot]in 1800-233-4035
Maharashtra Shri L.M. DESHMUKH Bank of Maharashtra 9730000508 dgmfislbc[at]mahabank[dot]co[dot]in 1800-102-2636
Manipur Shri PANNA LAL DAS State Bank of India 9771469967 dgmfislbc[at]mahabank[dot]co[dot]in Setup in progress
Meghalaya Shri PANNA LAL DAS State Bank of India 8133014444 gm2[dot]lhoguw[at]sbi[dot]co[dot]in Setup in progress
Mizoram Shri PANNA LAL DAS State Bank of India 8133014444 gm2[dot]lhoguw[at]sbi[dot]co[dot]in Setup in progress
Nagaland Shri PANNA LAL DAS State Bank of India 8133014444 gm2[dot]lhoguw[at]sbi[dot]co[dot]in 1800 345 3707
Odisha(Orissa) Shri Baldev Prasad Samantaray UCO BANK 9937814609 fgm[dot]orissa[at]ucobank[dot]co[dot]in 1800-345-6551
Puducherry (Pondicherry) Shri S.PARTHASARATHY INDIAN BANK 9488366780 parthasarathy[at]indianbank[dot]co[dot]in 1800-4250-0000
Punjab Shri Harpal Singh Punjab National Bank 8146649400 harpalsingh[at]pnb[dot]co[dot]in 1800-180-1111
Rajasthan Shri R.K. GUPTA Bank of Baroda
zm[dot]rz[at]bankofbaroda[dot]com 1800-180-6546
Sikkim Shri S B PATWARDHAN State Bank of India 8001196668 dgm[dot]zosil[at]sbi[dot]co[dot]in, gm3[dot]lhokol[at]sbi[dot]co[dot]in 1800-345-3256
Tamil Nadu Shri S.BALACHANDER INDIAN OVERSEAS BANK 8939939552 sbc[at]iobnet[dot]co[dot]in 1800-425-4415
Telangana Shri AJIT SINGH State Bank of Hyderabad 7674088842 dgmfi[at]sbhyd[dot]co[dot]in 1800-425-1825
Tripura Shri MANAS DHAR UNITED BANK OF INDIA 9831021619 gmrecv[at]unitedbank[dot]co[dot]in 1800-345-3343
Uttar Pradesh Shri NIRMESH KUMAR Bank of Baroda 9839076446,0522-6677607 zm[dot]upu[at]bankofbaroda[dot]com 1800-223-344/1800-102-4455
Uttarakhand Shri BISWA KETAN DAS State Bank of India 8130259955 gm2[dot]lhodel[at]sbi[dot]co[dot]in 1800-180-4167
West Bengal Shri MANAS DHAR UNITED BANK OF INDIA 9831021619 gmrecv[at]unitedbank[dot]co[dot]in 1800-345-3343

കൂടുതല്‍ വിവരങ്ങള്‍ക്ക്


  1. Progress report of Pradhan Mantri Jan- Dhan Yojana
  2. Bank Account opening form - EnglishHindi
  3. Website of Pradhan Mantri Jan-Dhan Yojana
2.54545454545
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top