Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / സാമൂഹ്യ ക്ഷേമം / വികലാംഗരുടെ ക്ഷേമം / അംഗപരിമിതർക്ക് സർട്ടിഫിക്കറ്റ് നൽകുന്ന പദ്ധതി
പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

അംഗപരിമിതർക്ക് സർട്ടിഫിക്കറ്റ് നൽകുന്ന പദ്ധതി

അംഗപരിമിതർക്ക് സർട്ടിഫിക്കറ്റ് നൽകുന്ന പദ്ധതികൾ

2015 -ലെ ഭിന്നശേഷിവിഭാഗക്കാരുടെ സർവ്വേ പ്രകാരം കേരളത്തിൽ 7-9 ലക്ഷം പേർ ഭിന്നശേഷിക്കാരാണ്. അംഗപരിമിത നിയമം, 1995 പ്രകാരം എല്ലാ അംഗപരിമിതർക്കും സർട്ടിഫിക്കറ്റ് നല്കേണ്ടത് നിർബന്ധമാണ്. 2009 മുതൽ 2015 മാർച്ച് വരെ കേരള സാമൂഹ്യസുരക്ഷാ മിഷൻ 1495 ക്യാമ്പുകൾ സംഘടിപ്പിച്ച് 283,277 പേർക്ക് തിരിച്ചറിയൽ കാർഡ് നൽകി. 2017-18 -ൽ 31 ക്യാമ്പുകൾ സംഘടിപ്പിച്ച് 7,750 പേർക്ക് തിരിച്ചറിയൽ കാർഡ് നൽകി. അംഗപരിമിതരായവർക്ക് ദൂരെ സ്ഥലത്ത് പോയി മെഡിക്കൽ സർട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതിനുള്ള തടസ്സങ്ങൾ ലഘൂകരിക്കാൻ ഇത്തരത്തിലുള്ള ക്യാമ്പുകൾ സഹായകമായി.

3.33333333333
വിനോദ് Jul 13, 2019 07:33 AM

നിങ്ങൾ ഏറ്റവും അടുത്തുള്ള താലൂക്ക് ആശുപത്രിയിൽ പോയാൽ അപേക്ഷ നൽകാവുന്നതാണ്
അവിടുത്തെ ഓഫീസിൽ അന്വേഷിക്കുക.

മനോജ് പി Mar 02, 2019 12:37 PM

അംഗ പരിമിതിയുള്ള എനിക്ക് സർട്ടിഫിക്കറ്റ് ലഭിക്കാൻ എന്ത് െചെയ്യണം?

നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top