Skip to content. | Skip to navigation

Vikaspedia

പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

ലൈംഗികന്യൂനപക്ഷം / LGBT

ലെസ്ബിയന്‍ അഥവാ സ്വവര്‍ഗ്ഗ പ്രണയനി ഗെ അഥവാ സ്വവര്‍ഗ്ഗ പ്രണയി ബൈസെക്ഷ്വൽ അഥവാ ഉഭയ വര്‍ഗ്ഗ പ്രണയി/നി ട്രാൻസ്ജെൻഡർ അഥവാ ഭിന്ന ലിംഗര്‍ എന്നീ സമൂഹങ്ങളെ അഭിസംബോധന ചെയ്യുവാന്‍ ഉപയോഗിക്കുന്ന പദം ആണ് ലൈംഗീക നൂനപക്ഷം അഥവാ LGBT

ലെസ്ബിയന്‍

സ്ത്രീക്ക്  സ്ത്രീയോട് തന്നെ  തോന്നുന്ന മാനസികവും ശരിരീകവും ആയ ലൈംഗീഗ അടുപ്പത്തെ ലെസ്ബിയന്‍  എന്ന്  പറയുന്നു .

ഗെ

പുരുഷന് പുരുഷനോട് തന്നെ  തോന്നുന്ന ശരീരികമായതോ മാനസികമായതോ ആയ  ലൈംഗീക അടുപ്പത്തെ ഗെ എന്ന്  പറയുന്നു.

ബൈസെക്ഷ്വൽ

സ്ത്രീയോടും പുരുഷനോടും മാനസികവും ശാരീരികവുമായ ലൈംഗീക അടുപ്പം  കാണിക്കുന്നവരെ ബൈസെക്ഷ്വൽ  എന്ന്  പറയുന്നു.

ട്രാൻസ്ജെൻഡർ

സ്വന്തമായി ലൈംഗീക വെക്തിത്വം ഉണ്ടായിരിക്കുകയും അതെ സമയം എതിര്‍ ലിംഗത്തിന്റെ സ്വഭാവ സവിശേഷതകള്‍ പ്രകടിപ്പിക്കുന്നതോ, അല്ലെങ്കില്‍ ലിംഗമാറ്റ ശസ്ത്രക്രീയ വഴി എതിര്‍ ലിംഗമായി മാറുകയോ ചെയ്യുന്നവരാണ് ട്രാൻസ്ജെൻഡർ.

2.79166666667
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
ബന്ധപ്പെട്ട വിഷയങ്ങൾ
more ...
Back to top