Skip to content. | Skip to navigation

Vikaspedia

പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

താലോലം

18 വയസിൽ താഴെയുള്ള കുട്ടികൾക്ക് സൗജന്യ ചികിത്സ സഹായ പദ്ധതിയുമായി കേരള സർക്കാരിന്റെ താലോലം പദ്ധതി.

ചികിത്സ സഹായ പദ്ധതി

18 വയസിൽ താഴെയുള്ള കുട്ടികൾക്ക് സൗജന്യ ചികിത്സ സഹായ പദ്ധതിയുമായി കേരള സർക്കാരിന്റെ താലോലം പദ്ധതി.നിയമാനുസൃതമായ ആശുപത്രികളിൽ ചികിതസ തേടുന്ന APL , BPL വ്യത്യാസമില്ലാതെ ചികിത്സിക്കാൻ പണമില്ലാത്ത എല്ലാവർക്കും ഈ പദ്ധതിയുടെ പ്രയോചനം ലഭിക്കും. ഹൃദയ സംബന്ധമായ രോഗങ്ങൾ,നാഡീരോഗങ്ങൾ ,സെറിബ്രൽ പാൾസി,ഓട്ടിസം ,അസ്ഥി വൈകല്യങ്ങൾ ,എൻഡോ സൾഫാൻ രോഗ ബാധിതരുടെ രോഗങ്ങൾ ,ഡയാലിസിസ് തുടങ്ങിയവയ്‌ക്കാണുചികിത്സ സഹായം ലഭിക്കുന്നത് ,രോഗികളായ കുട്ടികൾക്ക് ഫേറ്റാലിറ്റി ,മെലിസിറ്റി ,ഉണ്ടെന്നു സ്ഥിരീകരിച്ച ശേഷമാണ് രെജിസ്ട്രേഷൻ നടപടികൾ ആരംഭിക്കുകയുള്ളു ,ഇങ്ങനെ അർഹരാകുന്ന കുട്ടികളുടെ ശസ്ത്രക്രിയ അടക്കമുള്ള ചിലവുകൾ സർക്കാർ വഹിക്കും പക്ഷെ നിയമാനുസൃതമായ ആശുപത്രികളിലെ പേവാർഡിൽ കിടക്കുന്ന രോഗികൾക്കു ഈ ആനുകൂല്യം ലഭിക്കുകയില്ല,ചികിതസ ആരംഭിച്ചതിനു ശേഷം 18 വയസു കഴിഞ്ഞാൽ ഒരു വർഷംകൂടി ഈ ആനുകൂല്യം ലഭിക്കുന്നതാണ്.ഒരു കുട്ടിക്ക് 50000 രൂപ നിരക്കിലാണ് ചികിതസ ആനുകൂല്യം ലഭിക്കുക,ഈ തുകയ്ക്ക് മുകളിൽ പോകുകയാണെങ്കിൽ ബന്ധപ്പെട്ട വകുപ്പ് തലവന്റെ അംഗീകാരമുണ്ടെങ്കിൽ കൂടുതൽ തുക ലഭിക്കുന്നതായിരിക്കും...

സൗജന്യ ചികിത്സ ലഭിക്കുന്ന ആശുപത്രികള്‍

1.ഗവ: മെഡിക്കല്‍ കോളേജ്ആശുപത്രി, തിരുവനന്തപുരം
2.ഗവ: മെഡിക്കല്‍ കോളേജ് ആശുപത്രി, തൃശ്ശൂര്‍
3.ഗവ: മെഡിക്കല്‍ കോളേജ് ആശുപത്രി, ആലപ്പുഴ
4.എസ്എ. ടി ഹോസ്പിറ്റല്‍, തിരുവനന്തപുരം
5.ഗവ: മെഡിക്കല്‍ കോളേജ് ആശുപത്രി, കോട്ടയം
6.ഐ.എം. സി. എച്ച്,  കോഴിക്കോട്
7.ഗവ. മെഡിക്കല്‍ കോളേജ്, കോഴിക്കോട്
8.ഐ. സി. എച്ച്, കോട്ടയം
9.കോ-ഓപ്പറേറ്റീവ് മെഡിക്കല്‍ കോളേജ്, കണ്ണൂര്‍
10.റീജിയണല്‍ ക്യാന്‍സര്‍ സെന്‍റര്‍, തിരുവനന്തപുരം
11.ജില്ലാ ആശുപത്രി, ആലുവ, എറണാകുളം
12.ശ്രീ ചിത്തിര തിരുനാള്‍ ആശുപത്രി, തിരുവനന്തപുരം
13.ഗവ. മെഡിക്കല്‍ കോളേജ്, എറണാകുളം
14.ചെസ്റ്റ് ഹോസ്പിറ്റല്‍, തൃശ്ശൂര്‍
15.ICCONS, ഷൊര്‍ണ്ണൂര്‍
16.ICCONS, തിരുവനന്തപുരം
17.മലബാര്‍ ക്യാന്‍സര്‍ സെന്‍റര്‍, കണ്ണൂര്‍
18.ഗവ. എം.സി.എച്ച്, മഞ്ചേരി, മലപ്പുറം
3.0
ചിൽസ് Mar 26, 2019 11:46 AM

എന്റെ കുഞ്ഞിനിപ്പോ നാലര വയസായി അവന്റെ കൈക് ചെറിയൊരു പ്രശ്നം ഉണ്ട്. വലതു കൈ ചലനശേഷി കുറവാണ്. അതിന്റ ചികില്സിക്കയാണ്

ചിൽസ് Mar 26, 2019 11:46 AM

എന്റെ കുഞ്ഞിനിപ്പോ നാലര വയസായി അവന്റെ കൈക് ചെറിയൊരു പ്രശ്നം ഉണ്ട്. വലതു കൈ ചലനശേഷി കുറവാണ്. അതിന്റ ചികില്സിക്കയാണ്

നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top