Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / ആരോഗ്യം / നയങ്ങളും പദ്ധതികളും / ജനനി ശിശു സുരക്ഷാ കാര്യക്രം
പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

ജനനി ശിശു സുരക്ഷാ കാര്യക്രം

ജനനി ശിശു സുരക്ഷാ കാര്യക്രം പദ്ധതി വിവരങ്ങള്‍

Help
ജനനി-ശിശു സുരക്ഷാ കാര്യക്രം

പദ്ധതി

സർക്കാർ ആശുപത്രികളിലും പൊതു ആരോഗ്യകേന്ദ്രങ്ങളിലും പ്രസവിക്കുന്ന സ്ത്രീകൾക്കും അവരുടെ നവജാതശിശുക്കൾക്കും സൗജന്യമായി ചികിത്സ, പരിശോധനകൾ, ഭക്ഷണം എന്നിവ നൽകുന്നതിന് കേന്ദ്രസർക്കാർ 2012 ആഗസ്ത് മുതൽ ആരംഭിച്ച പദ്ധതിയാണ് ജനനി-ശിശു സുരക്ഷാ കാര്യക്രം. സർകാർ ആശുപത്രിയിൽ പ്രസവിക്കുന്ന സ്ത്രീകൾ, പ്രസവശേഷം 42 ദിവസം വരെയും നവജാതശിശുക്കൾ ജനനശേഷം 30 ദിവസം വരെയും ഈ പദ്ധതിയിയുടെ ഗുണഭോക്താക്കളാണ്.വരുമാനത്തില്‍ പരുധി നിശ്ചയിച്ചിട്ടില്ല.
ദേശീയ ഗ്രാമീണ ആരോഗ്യ ദൌത്യം ദേശീയ തലത്തിൽ നടപ്പാക്കുന്ന ഒരു പദ്ധതിയാണിത്.ഈ പദ്ധതി കേരളത്തിലെ എല്ലാ സർക്കാർ ആശുപത്രികളിലും സൗജന്യമായി നടപ്പാക്കിയിട്ടുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക്

 

  1. Guidelines of JSSK
2.75
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top