Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / ആരോഗ്യം / ആരോഗ്യവിവരങ്ങൾ
പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

ആരോഗ്യവിവരങ്ങൾ

കുഞ്ഞുങ്ങള്‍ക്ക് നല്ല ഉറക്കം കിട്ടുന്നതിന് രക്ഷിതാക്കള്‍ ശ്രദ്ധിയ്‌ക്കേണ്ടത് ഈ കാര്യങ്ങള്‍
ചില കുഞ്ഞുങ്ങള്‍ രാത്രി വളരെ വൈകിയാണ് ഉറങ്ങാറുള്ളത്. കുഞ്ഞുങ്ങള്‍ രാത്രിയില്‍ നന്നായി ഉറങ്ങാന്‍ എന്ത് ചെയ്യണമെന്ന് ചില രക്ഷിതാക്കള്‍ ചോദിക്കാറുണ്ട്.
മുട്ടയുടെ വെള്ളയാണോ മഞ്ഞയാണോ ആരോഗ്യത്തിന് നല്ലത്? ഇതാ ഉത്തരം
മുട്ടയുടെ മഞ്ഞയാ‍ണോ വെള്ളയാണോ നല്ലത് എന്ന് ചോദിച്ചാല്‍ പലര്‍ക്കും ഉത്തരമുണ്ടാകില്ല. അതുവേറൊന്നും കൊണ്ടല്ല, മുട്ടയെ സമീകൃത ആഹാരമായി കണക്കാക്കുന്നതുകൊണ്ടാണ്.
കുട്ടികളുടെ ബുദ്ധി കൂട്ടാന്‍ ഈ ഭക്ഷണങ്ങള്‍
കുട്ടികളെ എങ്ങനെ വളര്‍ത്താം എന്ന ചോദ്യത്തിനുത്തരം മാതാപിതാക്കള്‍ തേടാന്‍ തുടങ്ങിയിട്ട് കാലങ്ങളായി.
ഈ ഡയറ്റ് എടുക്കുന്നവര്‍ക്ക് ഹൃദയാഘാതം തൊട്ടരികെ
ഉയര്‍ന്ന പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണശീലം ഭാരം കുറയ്ക്കാനും പേശികളുടെ രൂപീകരണത്തിനും സഹായിക്കുന്നു.എന്നാല്‍ പുതുതായി എലികളില്‍ നടത്തിയ പഠനം വെളിപ്പെടുത്തുന്നത് ഇത് ധമനികളില്‍ തടസ്സം ഉണ്ടാക്കുമെന്നാണ്.
ചെറുപ്പത്തിലെ മുടി കൊഴിച്ചില്‍ പെട്ടെന്ന് നിര്‍ത്താം
മുടി കൊഴിച്ചില്‍ നിങ്ങളില്‍ ഉണ്ടാക്കുന്ന അസ്വസ്ഥത ചില്ലറയല്ല. കുറച്ചാണെങ്കില്‍ പോലും അത് നിങ്ങളുടെ മനസ്സിനെ എത്രത്തോളം ബാധിക്കുന്നുണ്ട് എന്ന കാര്യം അറിഞ്ഞിരിക്കേണ്ടതാണ്.
ഇനി മുടി കൊഴിയില്ല; ഈ ശീലങ്ങള്‍ മാറ്റൂ
മുടി കൊഴിച്ചില്‍ മിക്കവരും അനുഭവിക്കുന്നൊരു പ്രശ്‌നമാണ്. കുളിക്കുമ്പോഴും മുടി തോര്‍ത്തുമ്പോഴും ചീകുമ്പോഴുമൊക്കെ ഇതിന്റെ തീവ്രത നമുക്കു മനസ്സിലാകുന്നു.
നിങ്ങളുടെ കുട്ടിയുടെ മുടി കൊഴിയുന്നുണ്ടോ ?
മുതിര്‍ന്നവരെ അലട്ടുന്നൊരു സാധാരണ പ്രശ്‌നമാണ് മുടികൊഴിച്ചില്‍. മിക്കവരും ഇതിനെ കാര്യമായി എടുക്കാറില്ലെങ്കിലും ചിലര്‍ ഇതിനെ നേരിടാനായി പല വഴികളും തേടുന്നു.
ഒത്തിരി മുടി നേടാന്‍ ഇത്തിരി ചീര മതി
മുടിയുടെ വളര്‍ച്ചയ്ക്ക് ചീരയോ? പലര്‍ക്കും സംശയം തോന്നിയേക്കാം. ചീരയുടെ പല ആരോഗ്യ ഗുണങ്ങളും നാം കേട്ടിട്ടുണ്ടാവും. എന്നാല്‍ ചീര നിങ്ങളുടെ മുടിയെയും സഹായിക്കുന്നുവെന്ന് പലര്‍ക്കും അറിവുള്ളതാവില്ല.
രക്തസമ്മര്‍ദ്ദം പിടിച്ചുനിര്‍ത്താം; ഈ വഴികളിലൂടെ
അമിതരക്തസമ്മര്‍ദ്ദം അഥവാ ഹൈ ബി.പി ഇന്നത്തെ കാലത്ത് സാധാരണമായൊരു അസുഖമാണ്. ജോലിയിലെ പ്രശ്‌നങ്ങള്‍ കുടുംബാന്തരീക്ഷം എന്നിവയൊക്കെ അതിനെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.
തക്കാളി കൂടുതല്‍ കഴിക്കുന്ന ആണുങ്ങള്‍ സൂക്ഷിക്കുക
തക്കാളി ആരോഗ്യത്തിന് വളരെ നല്ലതാണ്. നമ്മുടെയെല്ലാം ഭക്ഷണ ശീലത്തില്‍ ഒരിക്കലും ഒഴിവാക്കാന്‍ പറ്റാത്ത ഒന്നാണ് തക്കാളി.
നവിഗറ്റിഒൻ
Back to top