অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ബാങ്കുകളിൽ അവസരം

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

  • പ്രൊബേഷണറി ഓഫീസർ
  • ഒഴിവുകൾ: 2000
  • യോഗ്യത: ബിരുദം
  • ശമ്പളം: 23700-42020 രൂപ
  • തിരഞ്ഞെടുപ്പ്: പ്രാഥമികപരീക്ഷ, മെയിൻ പരീക്ഷ, ഗ്രൂപ്പ് എക്സർസൈസ് & ഇന്റർവ്യു. പരീക്ഷകളെല്ലാം ഓൺലൈനായിരിക്കും. പ്രാഥമികപരീക്ഷ ഒബ്ജക്ടീവ് രീതിയിലും. മെയിൻ പരീക്ഷയ്ക്ക് 200 മാർക്കിന്റെ ഒബ്ജക്ടീവ് ടെസ്റ്റും 50 മാർക്കിന്റെ വിവരണാത്മക പരീക്ഷയുമുണ്ടാവും.
  • അപേക്ഷാ ഫീസ്: ജനറൽ, ഒ.ബി.സി. : 600 രൂപ. എസ്.സി., എസ്.ടി., അംഗപരിമിതർ: 100 രൂപ.
  • അപേക്ഷ: https://bank.sbi/careers അല്ലെങ്കിൽ https://www.sbi.co.in/careersഎന്ന വെബ്സൈറ്റിൽ ഓൺലൈനായി നൽകണം.
  • അവസാന തീയതി: മേയ് 13.

വിജയാ ബാങ്ക്

  • മാനേജർ
  • ഒഴിവുകൾ: മാനേജർ-ചാർട്ടേഡ് അക്കൗണ്ടന്റ്, ലോ, സെക്യൂരിറ്റി തസ്തികകളിലായി 57.
  • അപേക്ഷ: www.vijayabank.com
  • അവസാന തീയതി: ഏപ്രിൽ 27.

ബാങ്ക് ഓഫ് ഇന്ത്യ

  • ക്രെഡിറ്റ് ഓഫീസർ
  • ഒഴിവുകൾ: 158.
  • അപേക്ഷാ ഫീസ്: 600 രൂപ. എസ്.സി./ എസ്.ടി./ അംഗപരിമിതർ എന്നിവർക്ക് 100 രൂപ.
  • അപേക്ഷ: www.bankofindia.co.in എന്ന വെബ്സൈറ്റിൽ ഓൺലൈനായി നൽകണം.
  • അവസാനതീയതി: മേയ് 5.

ബാങ്ക് ഓഫ് ബറോഡ

  • വെൽത്ത് പ്രൊഫഷണൽ
  • വെൽത്ത് മാനേജ്മെന്റ് സർവീസസ് വിഭാഗത്തിലേക്ക്.
  • ഒഴിവുകൾ: വിവിധ തസ്തികകളിലായി 424.
  • അപേക്ഷ: www.bankofbaroda.co.in
  • അവസാന തീയതി:മേയ് 6

അവസാനം പരിഷ്കരിച്ചത് : 6/22/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate