കേരള കയർ വർക്കേഴ്സ് വെൽഫയർ ഫണ്ട് ബോർഡിന്റെ ക്ഷേമനിധിയിൽ രണ്ടു വർഷത്തെ സ്ഥായിയായി അംഗത്വമുള്ളവർക്കാണ് (അപകടമരണം,ശാരീരിക അവശത ഒഴികെ) അർഹതയുള്ളത്. ക്ഷേമപദ്ധതി അർഹതപ്പെട്ടവർ ലഭിക്കുന്ന ആനുകുല്യം വിവാഹ ധനസഹായം- വനിത അംഗങ്ങൾക്കും അംഗങ്ങളുടെ പെൺമക്കൾക്കും 2000/- പ്രസവാനുകൂല്യം വനിതാ അംഗങ്ങൾക്ക് 1000/- ചികിത്സാ ധനസഹായം അംഗങ്ങൾക്കും ആശിതർക്കും 1000/- ശാരീരിക അവശതയ്ക്ക് അംഗങ്ങൾക്കുള്ള പ്രത്യേക സഹായം (സ്ഥിരമായ ശാരീരിക അവശത) - 2500/- 600/- താൽക്കാലിക അവശത (3 മാസം) അപകടമരണം - അംഗത്തിന്റെ ജീവിതപങ്കാളിക്ക് 10,000/- ശവസംസ്കാര അംഗത്തിനോ ആശ്രിതർക്കോ ധനസഹായം 1000/- മെറിറ്റ് അവാർഡ്- എല്ലാ വിഷയങ്ങൾക്കും എ + നേടുന്ന അംഗങ്ങളുടെ മക്കൾക്ക് 1000/- വിദ്യാഭ്യാസ അംഗങ്ങളുടെ മക്കൾക്ക് SSLC യ്ക്ക് ധനസഹായം 3000/- ശേഷമുള്ള വിദ്യാഭ്യാസത്തിന് എന്‍ജിനീയറിംഗ്- മെഡിക്കല്‍, അഗ്രിക്കള്‍ച്ചറല്‍, വെറ്റിനറി) (മറ്റ് കോഴ്സ്ള്ക്ക്) 750 വിരമിക്കൽ 2006 ഏപ്രിൽ ഒന്നു മുതൽ പ്രതിവർഷം 500 ആനുകുല്യം വിരമിക്കുന്ന അംഗങ്ങൾക്ക് നിരക്കിൽ 2500 മുതൽ 15000 വരെ നൽകുന്നു അംഗത്വ പെൻഷൻ 60 വയസ് കഴിഞ്ഞ അംഗങ്ങൾക്കും സ്ഥായിയായ അവശതയുള്ള അംഗങ്ങൾക്കും 600/- (മാസം) കുടുംബ പെന്ഷന് മരണപെട്ട അംഗത്തിന്റെ ജീവിതപങ്കാളിക്കും മൈനർ കുട്ടികൾക്കും 100/- മുൻ കയർതൊഴിലാളി 1989 സെപ്റ്റംബർ 30ന് മുൻപ് പെൻഷൻ 62 വയസ് പൂർത്തിയാക്കിയതോ, ശാരീരിക അവശതയുള്ളതോ ആയ അംഗങ്ങള്‍ക്ക് 600/- വിലാസം: കേരള കയർ വർക്കേഴ്സ് വെൽഫെയർ ഫണ്ട് ബോർഡ്, ഓഫീസ്, ആലപ്പുഴ - 688007 ഫോൺ 0477-2251577,2251499 ഫാക്സ് -0477-2251577 വെബ്സൈറ്റ് – www.keralacoirwwfb.org