അപേക്ഷക വിധവ/വിവാഹ മോചിത ആയിരിക്കണം അപേക്ഷക പുനര്‍വിവാഹിത ആയിരിക്കരുത് മറ്റു സാമൂഹ്യക്ഷേമ പെന്‍ഷനുകള്‍ ഒന്നും തന്നെ ലഭിക്കുന്നവര്‍ അര്‍ഹരല്ല മറ്റു സാമൂഹ്യക്ഷേമ പെന്‍ഷനുവേണ്ടി അപേക്ഷിച്ചിട്ടുള്ളവര്‍ അര്‍ഹരല്ല അപേക്ഷക മറ്റാരുടെയും സംരക്ഷണത്തിലായിരിക്കാന്‍ പാടില്ല അപേക്ഷക യാചകയാകാന്‍ പാടില്ല അപേക്ഷക അഗതി മന്ദിരത്തിലെ അന്തേവാസിയകാന്‍ പാടില്ല അപേക്ഷകന്റെ കുടുംബ വാര്‍ഷിക വരുമാനം 100000/- രൂപയിലും കൂടുതലാകാന്‍ പാടില്ല ഈ തദ്ദേശസ്വയംഭരണ സ്ഥാപനത്തില്‍ സ്ഥിരമായി താമസിക്കുന്ന വ്യക്തിയായിരിക്കണം അഗതിയായിരിക്കണം സ്പെഷ്യല്‍ തുക ഇന്ദിരാ ഗാന്ധി ദേശീയ വാര്‍ദ്ധക്യകാല പെന്ഷന് (80 വയസ്സ് മുകളില്‍) - Rs 1500 ശാരീരികമായി / മാനസികമായി വെല്ലുവിളി നേരിടുന്നവര്‍ക്കുള്ള പെന്ഷന് (Disability 80% മുകളില്‍) - Rs 1100