അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍

അപേക്ഷകയുടെ വയസ് 50-ന് മുകളിലായിരിക്കണം

അപേക്ഷക അവിവാഹിതയായിരിക്കണം

മറ്റു സാമൂഹ്യക്ഷേമ പെന്‍ഷനുവേണ്ടി അപേക്ഷിച്ചിട്ടുള്ളവര്‍ അര്‍ഹരല്ല

അപേക്ഷക മറ്റാരുടെയെങ്കിലും സംരക്ഷണത്തിലായിരിക്കാന്‍ പാടില്ല

അപേക്ഷക യാചകയാകാന്‍ പാടില്ല

അപേക്ഷക അഗതി മന്ദിരത്തിലെ അന്തേവാസിയകാന്‍ പാടില്ല

അപേക്ഷകന്റെ കുടുംബ വാര്‍ഷിക വരുമാനം 100000/- രൂപയിലും കൂടുതലാകാന്‍ പാടില്ല

സ്ഥിരമായി താമസിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനത്തില്‍ അപേക്ഷിക്കണം

സ്പെഷ്യല്‍ തുക

i. ഇന്ദിരാ ഗാന്ധി ദേശീയ വാര്‍ദ്ധക്യകാല പെന്ഷന് (80 വയസ്സ് മുകളില്‍ ) - Rs 1500
ii. ശാരീരികമായി / മാനസികമായി വെല്ലുവിളി നേരിടുന്നവര്‍ക്കുള്ള പെന്ഷന് (Disability 80% മുകളില്‍ ) - Rs 1100