അപേക്ഷിക്കേണ്ട വിധം ലോണിന് എങ്ങനെയാണ് അപേക്ഷിക്കേണ്ടത്? അര്‍ഹരായവര്‍ക്ക് വായ്പക്ക് അനുയോജ്യമായ അപേക്ഷാഫോമുകളില്‍ സൗജന്യമായി അപേക്ഷിക്കാവുന്നതാണ്. വായപ്ക്കുള്ള അപേക്ഷാ ഫോമുകള്‍ എവിടെനിന്ന് ലഭിക്കും.? ജില്ല ഓഫീസുകളില്‍ നിന്നുംകോര്പ്പറേഷന്റെ വെബ് സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യുക. ബന്ധപ്പെടേണ്ട വിലാസവും ടെലിഫോണ്‍ നമ്പരുകളും. ലോണ്‍ അപേക്ഷാഫോം ഓര്‍മ്മിക്കേണ്ട കാര്യങ്ങള്‍ സ്വയം തൊഴില്‍ വായ്പാ പദ്ധതികള്‍ ഫോം A-1 I - 1 ക്ഷേമ വായ്പാ പദ്ധതികള്‍ ഫോം A-2 കംപ്യൂട്ടര്‍ വായ്പ ഫോം A-3 വിദ്യാഭ്യാസ വായ്പ ഫോം A-4 സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇരുചക്രവാഹന / വ്യക്തിഗത വായ്പ ഫോം A-5