സംസ്ഥാനത്ത് തെരഞ്ഞെടുക്കപ്പെടുന്ന അംഗന്‍വാടി ഹെല്‍പ്പര്‍മാര്‍ക്ക് അവരുടെ ശിശു ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും, സന്നദ്ധ സേവനങ്ങള്‍ക്കും അംഗീകാരം നല്‍കുന്നതിന്‍റെ ഭാഗമായി അവാര്‍ഡു നല്‍കുന്നു.

5000 രൂപയാണ് അവാര്‍ഡു തുക.

ജില്ലതിരിച്ചുള്ള അവാര്‍ഡുകളുടെ എണ്ണം ചുവടെ ചേര്‍ക്കുന്നു.

തിരുവനന്തപുരം 3,

കൊല്ലം3,

പത്തനംതിട്ട 2,

ആലപ്പുഴ 3,

കോട്ടയം 2,

ഇടുക്കി 1,

എറണാകുളം 4,

തൃശ്ശൂര്‍ 4,

പാലക്കാട് 3,

മലപ്പുറം 4,

കോഴിക്കോട് 4,

വയനാട് 1,

കണ്ണൂര്‍ 2,

കാസര്‍ഗോഡ് 1.