നാം ആരാണെന്നകൃത്യമായ ഒരു ബോധം നമ്മുടെ മനസിലുണ്ടാവുന്നത് അത്യന്താപേക്ഷിതമാണ്.

മനസിലെ വികാരങ്ങള്‍ ഏറെയടുപ്പമുളളവരുമായി പങ്കു വയ്ക്കാം.

നല്ല ഭക്ഷണ ശീലങ്ങള്‍ ആവിശ്യമാണ്.

ദിവസേനെയുളള വ്യായാമത്തിലൂടെ നമ്മുടെ ശരീരത്തിന് ഊര്‍ജം നല്കി കൃത്യമായി പരിചരിക്കാനാവും.

ശുദ്ധമായ ജലം കുടിക്കുന്നത് മാനസിക സമ്മര്‍ദ്ദം ഇല്ലാതാക്കുന്നു.

നമ്മെ മനസിലാക്കുന്നവരുമായും എപ്പോഴും ആരോഗ്യപരമായ സൗഹൃദം സൂക്ഷിക്കണം.

മാനസികമായി ഏതെങ്കിലും തരത്തില്‍ സമ്മര്‍ദ്ദം അനുഭവിക്കുമ്പോള്‍ അത് ഒറ്റയ്ക്ക് പരിഹരിക്കാന്‍ നില്‍ക്കാതെ കൂടെയുളളവരുമായി സംസാരിക്കയം സഹായം അഭ്യർത്തികുകയും വേണം.

സമ്മര്‍ദ്ദമേറുന്ന ജോലിക്ക് കൃത്യമായ ഇടവേളകളെടുക്കുക.

നിങ്ങള്‍ മികച്ചതെന്നു ഉറപ്പുളള മേഖലകളില്‍ കൂടുതല്‍ മികവ് തെളിയിക്കാന്‍ സാധിക്കും.

ഷെഹ്ന ഷെറിൻ