ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിലൊന്നാണ് കണ്ണ്. കണ്ണിന്റെ ആരോഗ്യം ഏറെ പ്രധാനപ്പെട്ട ഒന്നാണ്. കണ്ണിനെ പൊന്നുപോലെ കാക്കാന്‍ വീട്ടിലുണ്ട് ചില വഴികള്‍.

1. ദിവസവും ഒന്നോ രണ്ടോ തുള്ളി തേന്‍ കണ്ണിലൊഴിക്കുന്നത് കണ്ണിന്റെ ആരോഗ്യത്തിനും കാഴ്ച്ചശക്തി വര്‍ദ്ധിപ്പിക്കുന്നതിനും ഏറെ നല്ലതാണ്.

2. കറ്റാര്‍വാഴയുടെ ജെല്ല് കണ്ണില്‍ പുരട്ടുന്നത് കണ്ണിന് കുളിര്‍മ കിട്ടാന്‍ സഹായിക്കും.

3. ബദാം, ഉണക്കമുന്തിരി, അത്തിപ്പഴം എന്നിവ ദിവസവും രാത്രി ഉറങ്ങുന്നതിന് മുമ്ബ് കഴിക്കുന്നത് കാഴ്ച്ചശക്തിവര്‍ദ്ധിക്കാന്‍ ഏറെ നല്ലതാണ്.

4. മല്ലിയും പഞ്ചസാരയും കുഴമ്ബ് രൂപത്തിലാകുന്നത് വരെ അരച്ചെടുക്കുക. ഈ മിശ്രിതം വെള്ളത്തിലിട്ട് തിളപ്പിച്ച് ഒരുമണിക്കൂര്‍ മൂടി വയ്ക്കുക. വൃത്തിയുള്ള പരുത്തി തുണി ഉപയോഗിച്ച് ഇത് അരിച്ചെടുക്കുക. ഈ ലായനി ഐ ഡ്രോപ് ആയി ഉപയോഗിക്കാവുന്നതാണ്.

5. ഒരു കപ്പ് കാരറ്റിന്റെയും നെല്ലിക്കയുടേയും ജ്യൂസ് വെറും വയറ്റില്‍ കുടിക്കുന്നത് നല്ലതാണ്. കാരറ്റും നെല്ലിക്കയും വിറ്റാമിന്‍ എ യുടെയും ആന്റിഓക്സിഡന്റുകളുടെയും വലിയൊരു സ്രോതസാണ്.

6. ഒരു രാത്രി മുഴുവന്‍ ചെമ്ബുപാത്രത്തില് സൂക്ഷിച്ച വെളളം രാവിലെ കുടിക്കുന്നത് കണ്ണിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. കണ്ണിനും മറ്റു പ്രധാനപ്പെട്ട അവയവങ്ങള്‍ക്കും ഗുണപ്രദമായ അനേകം മൂലികകള്‍ ചെമ്ബ് നല്കുന്നു.

7.കാഴ്ച്ചശക്തി വര്‍ദ്ധിക്കാന്‍ ഏറ്റവും നല്ലതാണ് ബദാം. ആദ്യം ബദാം ചൂടുവെള്ളത്തില്‍ കുതിര്‍ക്കുക. ശേഷം ബദാമിന്റെ തൊലി നല്ലപോലെ ചുരണ്ടി കളയുക. ശേഷം ബദാം നല്ലപോലെ പൊടിച്ചെടുക്കുക. പൊടിച്ചെടുത്ത ബദാമും ഒരു ടീസ്പൂണ്‍ തേനും ചേര്‍ത്ത് ദിവസവും രാത്രി ഉറങ്ങുന്നതിന് മുമ്ബ് കഴിക്കുന്നത് കണ്ണിന് ഏറെ നല്ലതാണ്.

8. ഒരു അല്പം കുരുമുളക് ഒരു ടീസ്പൂണ്‍ തേനില്‍ ചേര്‍ത്ത് ദിവസേന കഴിക്കുന്നത് കാഴ്ച്ചശക്തി കൂട്ടാന്‍ സഹായിക്കും.

9. കണ്ണിന്റെ ആരോഗ്യം ചില പോഷകങ്ങളെ ആശ്രയിച്ചിരിക്കുന്നു. അത് കൊണ്ട് തന്നെ ചീര, മധുരക്കിഴങ്ങ്, കാബേജ്, എന്നിവ ധാരാളം കഴിക്കുന്നത് കണ്ണിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.

10. കൈകള്‍ വൃത്തിയായി കഴുകിയ ശേഷം മാത്രം കണ്ണില്‍ സ്പര്‍ശിക്കുക. ഇത് ചെങ്കണ്ണ് ബാധിക്കുന്നത് തടയും.