<div id="MiddleColumn_internal"> <div id="_mcePaste">കാഴ്ചയുടെ ജാലകങ്ങളാണു കണ്ണുകള്‍. മനുഷ്യന്റെ എല്ലാ വിചാരവികാരങ്ങളും കണ്ണുകളിലും അലയടിക്കുന്നു. വളരെയേറെ പ്രാധാന്യത്തോടെ സംരക്ഷണം നല്‍കേണ്ട അവയവം കൂടിയാണു കണ്ണുകള്‍. ചെറിയൊരു അശ്രദ്ധ പോലും കാഴ്ച്ചശക്തിയെ ബാധിച്ചേക്കാം. അതുകൊണ്ടു തന്നെ കണ്ണുകളെ സംരക്ഷിക്കേണ്ടത് അത്രയേറെ ആവശ്യമാണ്. ഈ അത്ഭുത അവയവത്തെക്കുറിച്ചു കൂടുതല്‍ മനസിലാക്കാം.</div> <div id="_mcePaste"></div> <div id="_mcePaste">അസ്ഥികൊണ്ടു നിര്‍മിക്കപ്പെട്ട രണ്ടു വൃത്താകാരമായ കുഴികളാണ് കണ്ണുകളുടെ സുരക്ഷിതസ്ഥാനം. നേത്ര കോടരം എന്നാണിത് അറിയപ്പെടുന്നത്</div> </div>