<div id="MiddleColumn_internal"> <p style="text-align: justify; ">കണ്ണൂര്‍ ജില്ലയിലെ ഗവ. സ്ഥാപനങ്ങളുടെ പേരും വിവരങ്ങളും മൊബൈല്‍ നമ്പറുകളും ചേര്‍ത്തിരിക്കുന്നു. ജില്ലാ കലക്ടറുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലുള്ള ഒരു അപ്ലിക്കേഷനാണ്. ആര്‍ക്കും എവിടെയിരുന്നും മൊബൈലില്‍ PLAYSTORE -ല്‍ നിന്ന് we are kannur എന്ന് അടിച്ച് സേര്‍ച്ച് ചെയ്താല്‍ ഈ ആപ്പ് ഡൌലോഡ് ചെയ്ത് ഉപയോഗിക്കാന്‍ പറ്റും.</p> <p style="text-align: justify; "><b>ബേബി തോമസ്</b></p> <b> </b> <p style="text-align: justify; "><b>അക്ഷയ ഇ സെന്റര്‍, തൊണ്ടിയില്‍</b></p> </div>