ആധാര്‍ ഭാരത സര്‍ക്കാരിന് വേണ്ടി യുണിക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ നല്കുന്ന 12 അക്കമുള്ള വ്യക്തിഗത നമ്പറാണ് ആധാര്‍.ഇന്ത്യയിലെവിടെയും ഒരു തിരിച്ചറിയല്‍ -മേല്‍വിലാസ രേഖയായി ഈ നമ്പര്‍ വര്‍ത്തിക്കും ഇ-ആധാർ റിസർവ് ബാങ്ക് അറിയിപ്പ്ഇ-ആധാർ സാധുതയെക്കുറിച്ചുള്ള ഓഫീസ് മെമ്മോറാണ്ടം ഇന്ത്യയില്‍ സ്ഥിരവാസിയായ,യു ഐ ഡി എ ഐ നിഷ്ക്കര്‍ഷിച്ച പരിശോധനാ നടപടിക്രമങ്ങള്‍ പാലിക്കുന്ന ഏതൊരു വ്യക്തിക്കും പ്രായ-ലിംഗ ഭേദമന്യെ ആധാറിനായി പേര് ചേര്‍ക്കാവുന്നതാണ് .സൗജന്യമായ പേര് ചേര്‍ക്കല്‍ ഓരോ വ്യക്തിയും ഒരിക്കല്‍ മാത്രമേ നിര്‍വഹിക്കേണ്ടതുള്ളു .ഓരോ ആധാര്‍ നമ്പറും ഒരു വ്യക്തിക്ക് മാത്രമുള്ളതും ജീവിതകാലം മുഴുവന്‍ സാധുവായിരിക്കുന്നതുമാണ് ബാങ്കിങ്ങ്,മൊബൈല്‍ ഫോണ്‍ കണക്ഷനുകള്‍,യഥാകാലമുള്ള സര്‍ക്കാര്‍-സര്‍ക്കാരേതരമായ മറ്റു സേവനങ്ങള്‍ എന്നിവ ലഭ്യമാക്കാന്‍ ആധാര്‍ നമ്പര്‍ താങ്കള്‍ക്ക് സഹായകമാകുന്നതാണ്. ആധാര്‍ സംബന്ധിച്ച മറ്റു ചില വിവരങ്ങള്‍ ആധാര്‍ എന്നത്: ഓണ്‍ലൈനിലൂടെ അനായാസം പരിശോധിക്കാവുന്ന ചെലവുകുറഞ്ഞ രീതിയാണ്. സര്‍ക്കാര്‍-സ്വകാര്യ വിവരശേഖരത്തിലെ ഇരട്ടിപ്പുള്ളതും വ്യാജവുമായ സ്വത്വങ്ങള്‍ ഉന്മൂലനം ചെയ്യാന്‍ മതിയായ രീതിയില്‍ അതുല്യവും ശക്തവും ആണ് ജാതി,മതവിശ്വാസം,മതം,പ്രാദേശിക സവിഷേതകള്‍ എന്നിങ്ങനെയുള്ള വിഭജനം ഇല്ലാതെ ഉണ്ടാക്കപ്പെടുന്ന ഒരു അനൌപചാരിക നമ്പറാണ് ആധാർ എന്താണ്ആധാർ എന്തല്ല 1. കുട്ടികൾക്കും ശിശുക്കൾക്കും ഉൾപ്പെടെ ഓരോ ഇന്ത്യക്കാരനും നൽകുന്ന ഒരുവ്യക്തിഗത 12 അക്ക നമ്പർ മറ്റൊരു കാർഡ് 2. ഓരോ ഇന്ത്യൻ നിവാസികൾക്കും തിരിച്ചറിയൽ പ്രാപ്തമാക്കുന്നു ഒരു കുടുംബത്തിനു ഒരു ആധാർ മതി 3. ഡെമോഗ്രാഫിക് , ബയോമെട്രിക് വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഓരോ വ്യക്തിയുടെയും അതുല്യതയെ സ്ഥാപിക്കുന്നു. പ്രൊഫൈലിംഗ് വിവരങ്ങളായ ജാതി, മതം, ഭാഷ തുടങ്ങിയവ ശേഖരിക്കും. 4. എല്ലാ നിവാസികൾക്കും ഉചിതമായ രേഖകളിലൂടെ ലഭിക്കുന്ന സന്നദ്ധ സേവനമാണ് തിരിച്ചറിയൽ രേഖയുള്ള എല്ലാ ഇന്ത്യൻ നിവാസികൾക്കും ആധാർ നിർബന്ധമാണ് . 5. ഓരോ വ്യക്തി ഒരൊറ്റ അതുല്യമായ ആധാർ ഐഡി നമ്പർ ലഭിക്കും ഒരു വ്യക്തിക്ക് ഒന്നിലധികം ആധാർ ഐഡി നമ്പറുകൾ ലഭിക്കും 6. ആധാർ ഏതൊരു തിരിച്ചറിയൽ അധിഷ്ഠിത അപ്ലിക്കേഷനും ഉപയോഗിക്കാൻ കഴിയുന്ന രീതിയിൽ ഒരു സാർവത്രിക ഐഡന്റിറ്റി അടിസ്ഥാന നൽകും ( റേഷൻ കാർഡ്, പാസ്പോർട്ട്, എന്നിവ പോലെ ) ആധാർ മറ്റെല്ലാ IDകളേയും പുനഃസ്ഥാപിപ്പിക്കും 7. ആധാർ എല്ലാ ഒഥന്റിക്കെഷൻ ചോദ്യങ്ങൾക്കും അതെ/അല്ല എന്നാ ഉത്തരമേ നൽകുകയുള്ളൂ യുഐഡിഎഐയുടെ വിവരങ്ങൾ പൊതു സ്വകാര്യ ഏജൻസികൾക്ക് ലഭ്യമാവും