ന്യായവിധി വിവര സംവിധാനം വിവിധ ഹൈക്കോടതികളിലേയും, സുപ്രീം കോടതികളുടേയും വിധിന്യായങ്ങള്‍ അടങ്ങിയിട്ടുള്ള ഒരു സംവിധാനമാണ് JUD.I.S. JUD.I.S വെബ് സൈറ്റില്‍ നിന്നും വിധിന്യായം കാണുവാന്‍ സാധിക്കുന്നു. സുപ്രീം കോടതിയുടെ വിധിന്യായങ്ങള്‍ താഴെ പറയുന്ന വിധം വേര്‍തിരിച്ചെടുക്കാവുന്നതാണ് Judgment Information System (JUDIS) വാതിയുടേയോ, പ്രതിയുടേയോ പേരിനനുസരിച്ച് ജഡ്ജിയുടെ പേരിനനുസരിച്ച് വ്യവഹാരത്തിന്റെ നമ്പര്‍ അനുസരിച്ച് വിധിന്യായത്തിന്റെ തീയതി അനുസരിച്ച് ഭരണഘടനാ പീഠമനുസരിച്ച് അക്ഷരമാലാ ക്രമമനുസരിച്ച് നടന്നതിനനുസരിച്ച് വാക്കുകളോ ഖണ്ഡികകളോ അനുസരിച്ച് നിയമമനുസരിച്ച്, തുടങ്ങിയവ കൂടുതല്‍ അറിയുവാന്‍ മുകളില്‍ പറഞ്ഞിട്ടുള്ള എല്ലാ മെനുകളും വെബ് സൈറ്റിന്റെ ഇടത് ഭാഗത്തും ലഭ്യമാണ്. താഴെ കൊടുത്തിരിക്കുന്ന വഴികളിലൂടെ അതിന്റേതായ മെനുവില്‍ അമര്‍ത്തിയാല്‍ നിങ്ങള്‍ക്ക് വിധിന്യായത്തെക്കുറിച്ച് കൂടുതല്‍ അറിയുവാന്‍ സാധിക്കുന്നതാണ്: വാദി, പ്രതിയനുസരിച്ച് വാതിയുടേയോ, പ്രതിയുടേയോ പേരിനനുസരിച്ച് കീഴേക്ക് പതിക്കുന്ന ചതുരത്തില്‍ നിന്നും ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കുക, അതായത് വാദിയുടേയോ, പ്രതിയുടേയോ, അറിയില്ല എന്നിവയില്‍ ഏതെങ്കിലും കീഴേക്ക് പതിക്കുന്ന ചതുരത്തില്‍നിന്നും തീയതി എന്നുമുതല്‍ എന്നുവരെ എന്നുള്ളത് തിരഞ്ഞെടുക്കുക വിവരിക്കപ്പെടേണ്ടതാണോ അല്ലയോ എന്നത് തിരഞ്ഞെടുക്കുക. അതിനു ശേഷം ഇതിനെ സമര്‍പ്പിക്കുക ജഡ്ജിയുടെ പേരിനനുസരിച്ച് ജഡിജിയുടെ പേര് നല്‍കുക കീഴേക്ക് പതിക്കുന്ന ചതുരത്തില്‍നിന്നും തീയതി എന്നുമുതല്‍ എന്നുവരെ എന്നുള്ളത് തിരഞ്ഞെടുക്കുക വിവരിക്കപ്പെടേണ്ടതാണോ അല്ലയോ എന്നത് തിരഞ്ഞെടുക്കുക. അതിനു ശേഷം ഇതിനെ സമര്‍പ്പിക്കുക വ്യവഹാരത്തിന്റെ നമ്പര്‍ അനുസരിച്ച് ീഴേക്ക് പതിക്കുന്ന ചതുരത്തില്‍നിന്നും ഏതുതരം വ്യവഹാരം എന്നത് തിരഞ്ഞെടുക്കുക വ്യവഹാരത്തിന്റെ നമ്പര്‍ നല്‍കുക കീഴേക്ക് പതിക്കുന്ന ചതുരത്തില്‍നിന്നും വര്‍ഷം തിരഞ്ഞെടുക്കുക വിവരിക്കപ്പെടേണ്ടതാണോ അല്ലയോ എന്നത് തിരഞ്ഞെടുക്കുക. അതിനു ശേഷം ഇതിനെ സമര്‍പ്പിക്കുക വിധിന്യായത്തിന്റെ തീയതി അനുസരിച്ച് കീഴേക്ക് പതിക്കുന്ന ചതുരത്തില്‍നിന്നും തീയതി എന്നുമുതല്‍ എന്നുവരെ എന്നുള്ളത് തിരഞ്ഞെടുക്കുക വിവരിക്കപ്പെടേണ്ടതാണോ അല്ലയോ എന്നത് തിരഞ്ഞെടുക്കുക. അതിനു ശേഷം ഇതിനെ സമര്‍പ്പിക്കുക ഭരണഘടനാ പീഠമനുസരിച്ച് കീഴേക്ക് പതിക്കുന്ന ചതുരത്തില്‍നിന്നും തീയതി എന്നുമുതല്‍ എന്നുവരെ എന്നുള്ളത് തിരഞ്ഞെടുക്കുക വിവരിക്കപ്പെടേണ്ടതാണോ അല്ലയോ എന്നത് തിരഞ്ഞെടുക്കുക. അതിനു ശേഷം ഇതിനെ സമര്‍പ്പിക്കുക അക്ഷരമാലാ ക്രമമനുസരിച്ച് വാതിയുടേയോ, പ്രതിയുടേയോ പേര് നല്‍കുക. ഉദാ:-'അമര്‍' കീഴേക്ക് പതിക്കുന്ന ചതുരത്തില്‍നിന്നും തീയതി എന്നുമുതല്‍ എന്നുവരെ എന്നുള്ളത് തിരഞ്ഞെടുക്കുക വിവരിക്കപ്പെടേണ്ടതാണോ അല്ലയോ എന്നത് തിരഞ്ഞെടുക്കുക. അതിനു ശേഷം ഇതിനെ സമര്‍പ്പിക്കുക വിധിന്യായങ്ങള്‍ നടന്നതിനനുസരിച്ച്, വാക്കുകള്‍ക്കോ ഖണ്ഡികകള്ക്കനുസരിച്ച്, ഉദ്ദരണികള്ക്കനുസരിച്ച്, നിയമമനുസരിച്ച് എന്നിങ്ങനെയെല്ലാം വേര്‍തിരിച്ചെടുക്കാവുന്നതാണ്