സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

പ്രൊബേഷണറി ഓഫീസർ

ഒഴിവുകൾ: 2000

യോഗ്യത: ബിരുദം

ശമ്പളം: 23700-42020 രൂപ

തിരഞ്ഞെടുപ്പ്: പ്രാഥമികപരീക്ഷ, മെയിൻ പരീക്ഷ, ഗ്രൂപ്പ് എക്സർസൈസ് & ഇന്റർവ്യു. പരീക്ഷകളെല്ലാം ഓൺലൈനായിരിക്കും. പ്രാഥമികപരീക്ഷ ഒബ്ജക്ടീവ് രീതിയിലും. മെയിൻ പരീക്ഷയ്ക്ക് 200 മാർക്കിന്റെ ഒബ്ജക്ടീവ് ടെസ്റ്റും 50 മാർക്കിന്റെ വിവരണാത്മക പരീക്ഷയുമുണ്ടാവും.

അപേക്ഷാ ഫീസ്: ജനറൽ, ഒ.ബി.സി. : 600 രൂപ. എസ്.സി., എസ്.ടി., അംഗപരിമിതർ: 100 രൂപ.

അപേക്ഷ: https://bank.sbi/careers അല്ലെങ്കിൽ https://www.sbi.co.in/careersഎന്ന വെബ്സൈറ്റിൽ ഓൺലൈനായി നൽകണം.

അവസാന തീയതി: മേയ് 13.

വിജയാ ബാങ്ക്

മാനേജർ

ഒഴിവുകൾ: മാനേജർ-ചാർട്ടേഡ് അക്കൗണ്ടന്റ്, ലോ, സെക്യൂരിറ്റി തസ്തികകളിലായി 57.

അപേക്ഷ: www.vijayabank.com

അവസാന തീയതി: ഏപ്രിൽ 27.

ബാങ്ക് ഓഫ് ഇന്ത്യ

ക്രെഡിറ്റ് ഓഫീസർ

ഒഴിവുകൾ: 158.

അപേക്ഷാ ഫീസ്: 600 രൂപ. എസ്.സി./ എസ്.ടി./ അംഗപരിമിതർ എന്നിവർക്ക് 100 രൂപ.

അപേക്ഷ: www.bankofindia.co.in എന്ന വെബ്സൈറ്റിൽ ഓൺലൈനായി നൽകണം.

അവസാനതീയതി: മേയ് 5.

ബാങ്ക് ഓഫ് ബറോഡ

വെൽത്ത് പ്രൊഫഷണൽ

വെൽത്ത് മാനേജ്മെന്റ് സർവീസസ് വിഭാഗത്തിലേക്ക്.

ഒഴിവുകൾ: വിവിധ തസ്തികകളിലായി 424.

അപേക്ഷ: www.bankofbaroda.co.in

അവസാന തീയതി:മേയ് 6