തുറസായ സ്ഥലത്തും, കൂടുകളിലും ചെമ്മരിയാട് വളര്‍ത്താം. വരണ്ട ഭൂമി കൃഷി രീതിയില്‍ വളരെ പ്രാധാന്യമുള്ളതാണിത്. കുറഞ്ഞ മൂലധനച്ചെലവില്‍, ചെറുകിട, ന്യൂനപക്ഷ, ഭൂമിരഹിതകര്ഷകര്ക്ക് ആദായകരമായ തൊഴിലാണിത്. പ്രയോജനങ്ങള്‍ പരിസ്ഥിതിയോട് ഇണങ്ങുന്നു, വലിയ മേല്‍ നോട്ട പരിശീലനം വേണ്ട. ഇറച്ചിവില ദിനംപ്രതി വര്‍ധിക്കുന്നു. കമ്പിളിക്കും, മാംസത്തിനും ചെമ്മരിയാട് യോജിച്ചതാണ്. ഓരോ പ്രസവത്തിലും ഒരാടിന് 1-2 കിടാങ്ങള്‍ ലഭിക്കും. ശരാശരി 22-30 കിലോ മാംസം ഒരാടില്‍ നിന്നു ലഭിക്കും. ചെമ്മരിയാട് വളര്‍ത്തുന്നത് പ്രദേശത്തിന് വളക്കൂറ് ഉണ്ടാക്കും. ഇനങ്ങള്‍ നാടന്‍ ഇനങ്ങള്‍: പ്രദേശങ്ങള്‍ക്കനുസരിച്ച് വ്യത്യാസപ്പെടും. വിദേശ ഇനങ്ങള്‍ മെറിനോ - കമ്പിളിക്ക് റാം ബൌലറ്റ് - കമ്പിളി, മാംസം ഷെവിയോ - മാംസം സൌത്ത് ഡൌണ്‍ - മാംസം സാമ്പത്തികം: 8 മാസമുള്ള ആടിന് പ്രാഥമിക വില. രൂപ 1000/- മുതല്‍ 1200 /- വരെ 6-7 വയസുള്ള ആടുകളെ വില്‍ക്കുന്നു @ രൂപ 800/- മുതല്‍ 1000 /- വരെ മുട്ടനാടുകളെ ഒന്നരവയസില്‍ താഴെ പ്രായത്തില്‍ വില്‍ക്കുന്നു @ രൂപ 1500/- മുതല്‍ 2000 /- വരെ വിശദവിവരങ്ങള്‍ക്ക് ബന്ധപ്പെടുക: നല്ലയിനത്തിന്റെ ലഭ്യത. നല്ല ആട്ടിന്‍കൂടുകള്‍ നിര്‍മ്മിക്കാനും, അവശ്യ വസ്തുക്കള്‍ക്കും. ആടുകള്‍ക്ക് ഭക്ഷണം. ആരോഗ്യമുള്ള ആട് ഉത്പാദനം. തൊട്ടടുത്തുള്ള വെറ്റിനറി ഹെല്‍ത്ത് സെന്ററുകള്‍ അഥവാ കൃഷിവകുപ്പ് അധികൃതരെ ദയവായി ബന്ധപ്പെടുക. കൂടുതൽ വിവരങ്ങൾക്ക്:ആട് വളര്‍ത്തലിനെക്കുറിച്ചുള്ള മാതൃകാപദ്ധതി