<div id="MiddleColumn_internal"> <div id="_mcePaste">പല്ലുകളും കളകളും അനാവശ്യമായി നശിപ്പിച്ചു കളയരുത്. അത് ഭൂമിയെ അല്ലെങ്കില്‍ മണ്ണിനെ സംരക്ഷിക്കുന്ന ഒരു ആവരണം ആണ്.</div> <div id="_mcePaste">പിന്നെ എങ്ങിനെ ജൈവ റൌണ്ട് അപ്പ് ഉണ്ടാക്കാം.</div> <div id="_mcePaste" style="text-align: justify; ">25 കിലോ kalakal ശേഖരിക്കുക അതിനു ശേഷം അതിനെ കൊത്തി നുറുക്കി അരിയുക. ശേഷം അതിനെ 100 litter അളവ് കൊള്ളുന്ന ഒരു ചെറിയ drum ഇല് ഇട്ടു വെക്കുക. അതിലേക്ക് 250 ഗ്രാം ഉപ്പ്, ചാണകം, ശര്‍ക്കര എന്നിവ ഇടുക എന്നിട്ട് ആ drum വെള്ളം ഒഴിച്ച് നിറയ്ക്കുക. അതിനു ശേഷം തുടർച്ചയായി 25 ദിവസത്തേയ്ക്ക് ഇളക്കി കൊടുക്കുക. 25 ദിവസങ്ങൾ കഴിഞ്ഞു 1 : 10 എന്ന അനുപാതം കണക്കാക്കി കളയ്ക്കു മീതെ തളിക്കുക. പതിയെ ആ പുല്ലുകള്‍ നശിച്ചു പോകുന്നത് കാണം.</div> </div>