Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / സാമൂഹ്യ ക്ഷേമം
പങ്കുവയ്ക്കുക

സാമൂഹ്യ ക്ഷേമം

 • സാമൂഹ്യ ക്ഷേമം

  പിന്നോക്കാവസ്ഥയിലുള്ള സമൂഹത്തിന്റെ ശാക്തീകരണം

  ഭാരത സർക്കാർ ഇന്ത്യയിൽ നല്ലരീതിയിലുള്ള സാമൂഹിക ക്ഷേമം ഉറപ്പുവരുത്തുന്നു.പട്ടികജാതി,പട്ടികവർഗ്ഗ,ന്യൂനപക്ഷ,വനിതാ,പിന്നോക്ക വിഭാഗക്കാരുടെ ഉന്നമനത്തിനായി പലതരത്തിലുള്ള പരിപാടികളും നടപ്പിലാക്കി വരുന്നു

 • സാമൂഹ്യ ക്ഷേമം

  നടപ്പിലിരിക്കുന്ന പദ്ധതികളെ കുറിച്ച് ജനങ്ങളെ ബോധവല്ക്കരിക്കുന്നു

  സാധാരണ ജനങ്ങൾക്ക് അവർക്ക് വേണ്ടി കേന്ദ്ര സംസ്ഥാന സർക്കാരുടെ നടപ്പിലാക്കുന്ന ക്ഷേമ പദ്ധതികളെ കുറിച്ച് അറിവുണ്ടാക്കുന്നതിനു യോഗ്യത അനുസരിച്ച് ആ സേവനങ്ങൾ കരഗതമാക്കുന്നതിനും ഉപയോഗപെടുതുന്നതിനും സഹായിക്കുന്നു

 • സാമൂഹ്യ ക്ഷേമം

  സംഘടിത പ്രവർത്തനം സാമൂഹിക മാറ്റത്തിന്

  പലതരത്തിലുള്ള വിജയകഥകളും നമ്മുടെ സമൂഹത്തിന്റെ മാറ്റത്തിനു കാരണമാകുന്നു . സംഘ ടിത പ്രവർത്തനങ്ങൾ ഇന്ന് നമ്മുടെ സമൂഹത്തിന്റെ നില മെച്ചപ്പെട്ടതാക്കി മാറ്റി . സ്വയം സഹായ സംഘ ങ്ങളുടെ ഉയിർത്തെഴുന്നേൽപ്പ് ഇന്ത്യയിൽ സ്ത്രീ ശാക്തീകരണത്തിന് വഴി തെളിക്കുന്നു.

Video on India - A Welfare State

Double click on film to view full screen

സ്ത്രീകളുടെയും കുട്ടികളുടെയും പുരോഗതി

വനിതകളുടേയും കുട്ടികളുടേയും സമഗ്ര വികസനത്തിന് ഏറെ ആവശ്യമായ പ്രോത്സാഹനം നൽകാൻ വേണ്ടി 1985-ലാണ് മനുഷ്യവിഭവ വികസന മന്ത്രാലയത്തിന്റെ ഭാഗമായി വനിതാ, ശിശുക്ഷേമ വകുപ്പ് സ്ഥാപിതമായത്.

പിന്നോക്ക വിഭാഗ വികസനം

വിവിധ പദ്ധതികള്‍ വിഭാവനം ചെയ്തു പിന്നോക്ക വിഭാഗങ്ങളുടെ ഉന്നമനത്തിനായി മന്ത്രിസഭ പിന്നോക്ക വിഭാഗ കാര്യാലയത്തിനു രൂപകല്പന നല്കി.

അസംഘടിത വിഭാഗ വികസനം

അസംഘടിത മേഖലയിലെ തൊഴിലാളികളുടെ സാമൂഹിക സുരക്ഷയും കൂടാതെ ക്ഷേമവും കണക്കിലെടുത്ത് ബഹു വിധ തന്ത്രങ്ങൾ ആവിഷ്ക്കരിച്ചിരിക്കുന്നു

വികലാംഗരുടെ ക്ഷേമം

സാമൂഹികക്ഷേമ-തൊഴില്‍ മന്ത്രാലയത്തിലെ ഡിസെബിലിറ്റി ഡിവിഷന്‍ വൈകല്യമുളള വ്യക്തികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്നു. ഇവരുടെ സംഖ്യ 2001 ലെ സെൻസസ് പ്രകാരം 2.19 കോടിയുമാണ്

സാമൂഹ്യക്ഷേമ പദ്ധതികൾ

ഇന്ത്യയിലെ വിവിധ സാമൂഹ്യക്ഷേമ പദ്ധതികളും അതിന്റെ വിശദ വിവരങ്ങളും

സാമ്പത്തിക സമന്വയം

വിവിധ സാമ്പത്തിക ഇടപാടുകൾ കൂട്ടിയോജിപ്പിക്കുന്നതിനു വേണ്ടിയുള്ള അറിവുകൾ നല്കുന്നു.

ന്യൂന പക്ഷ ക്ഷേമം

1961 ലെ ഭാരത സർക്കാർ (വ്യവസായ വിഭജനം) നിയമത്തിന്റെ രണ്ടാം പട്ടിക പ്രകാരം, ഈ മന്ത്രിസഭയ്ക്ക് വിഭാജനം ചെയ്ത വ്യവസായ വിഭജന നിയമങ്ങള്‍

മുതിർന്ന പൗരനമാരുടെ ക്ഷേമം

മുതിർ പൌരന്മാരുടെ ക്ഷേമത്തിനായിട്ടുള്ള സർക്കാരിന്റെ പ്രവർനങ്ങളെ കുറിച്ച് വ്യക്തമാക്കുന്നു

ഗ്രാമ,നഗര ദരിദ്ര നിർമാർജ്ജനം

ഇന്ത്യയുടെ രാഷ്ട്രീയ സംവിധാനം ഫെഡറല്‍ രൂപകൽപ്പനയില്‍ ഉള്ളതാണ്. ഭരണഘടന പ്രകാരം പാർപ്പിടവും നഗരവികസനവും സംസ്ഥാന ഗവണ്മെന്റിന്റെ പട്ടികയില്‍ ഉൾക്കൊണ്ടിരിക്കുന്നു.

സർക്കാർ ,ഇതര സന്നദ്ധ മേഖലകൾ

വൊളണ്ടറി സെക്ടർ - 2007ന്മേലുള്ള നാഷണല്‍ പോളിയെ കുറിച്ചും എന്ജിഒകള്ക്കായുള്ള ഇന്ത്യന്‍ സർക്കാർ പദ്ധതികളെ കുറിച്ചും പ്രതിപാതിക്കുന്നു

ദുരിത നിവാരണ മേഖല

സർക്കാർ ദുരിത നിവാരണ മേഖലയായി പ്രഖ്യാപിച്ച പ്രദേശങ്ങളെ കുറിച്ചും അവർക്കുള്ള സാമ്പത്തിക സഹായങ്ങളെ കുറിച്ചും അറിയുന്നു

സാമൂഹ്യ നീതി വകുപ്പ്

കേരള സംസ്ഥാന സാമൂഹ്യ നീതി വകുപ്പും അതിന്റെ വിവിധ പ്രവർത്തനങ്ങളും

നിയമ സഹായം

വിവിധ വിഷയങ്ങളെ പറ്റിയുള്ള നിയമ ഉപദേശങ്ങൾ

Manu.M Jun 14, 2019 05:47 PM

ആദ്യ പ്രസവത്തിനുള്ള 6000 രൂപയ്ക്ക് അപേക്ഷിച്ചിട്ട് ഒരു വര്ഷം കഴിഞ്ഞു പൈസ ഇത് വരെ അക്കൗണ്ടിൽ വന്നിട്ടില്ല. ആരോട് പരാതി പറയണം

ബിന്ദു മോഹൻ May 22, 2019 07:57 PM

എനിക്ക് പ്രകൃതിക്ഷോഭങ്ങളും കാരണങ്ങളും എന്ന വിഷയത്തിൽ ഉപന്യാസം വേണം

Prasanna Jan 15, 2019 05:28 PM

എന്റെ ആദ്യ പ്രസവം 25/സെപ്റ്റംബർ /2015 ഇൽ ആയിരുന്നു. ഗർഭിണി ആയിരിക്കുമ്പോൾ ഞാൻ അംഗൻവാടി യിൽ രജിസ്റ്റർ ചെയ്തിരുന്നു. സർക്കാരിൽ നിന്നും ഗർഭിണികൾക്ക് 6000 രൂപ ധനസഹായം ഉണ്ടെന്നു അംഗൻവാടി വർക്കർ പറഞ്ഞിട്ട് എല്ലാ രേഖകകളും ബാങ്ക് അക്കൗണ്ടിന്റെ കോപ്പി യും കൊടുത്തിരുന്നു. ഇതുവരെ ഒറ്റ പൈസ പോലും കിട്ടിയിട്ടില്ല. ഞാൻ എന്താണ് ചെയ്യേണ്ടത്?

സുഗതാനായർ Jan 10, 2019 06:02 PM

Stroke വന്ന് കിടപ്പിലായവർക്ക് ആശ്വാസകിരണം പദ്ധതിക്ക് അപേക്ഷിക്കാമോ.അവർക്ക് എന്തെങ്കിലും സഹായം ഉണ്ടോ

സുബ്രഹ്മണ്യൻ എപി Dec 13, 2018 02:03 PM

60 വയസ്സ് കഴിഞ്ഞവർക്കുള്ള പെൻഷനുവേണ്ടി അപേക്ഷിച്ചിട്ട് 4 മാസം തികയുന്നു എനിക്ക് ടെൻഷൻ ഇതുവരെ ശരിയായിട്ടില്ല കാരണമായി പഞ്ചായത്ത് പറയുന്നത് താങ്കളുടെ വയസ് തെളിയിക്കുന്ന രേഖ ഇവിടെ സമർപ്പിച്ചിരിക്കുന്ന ആധാർ റേഷൻകാർഡ് ഡോക്ടറുടെ സർട്ടിഫിക്കറ്റ് എന്നിവ മതിയാവില്ല എന്നതാണ് സ്കൂൾ സർട്ടിഫിക്കറ്റ് ഹാജരാക്കാൻ പറയുന്നുണ്ട് വയസ്സ് അറിയാൻ ഇതിൻറെ ആവശ്യമുണ്ടോ സ്കൂൾ സർട്ടിഫിക്കറ്റ് ഇല്ലാത്തതുകൊണ്ടാണ് ഡോക്ടറുടെ സർട്ടിഫിക്കറ്റ് സമർപ്പിച്ചത് ഇപ്പോൾ എനിക്ക് 63 വയസ്സ് തികയാറായി പെൻഷൻ ലഭിക്കാൻ എന്തെങ്കിലും വഴിയുണ്ടോ?

നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
Back to top