എൻ ജി ഒ കൾക്കായുള്ള ഇന്ത്യന്‍ സർക്കാർ പദ്ധതികള്‍
എന്ജിഒകള്ക്കായുള്ള ഇന്ത്യന്‍ സര്‍ക്കാര്‍ പദ്ധതികള്‍
സാംസ്കാരിക മന്ത്രാലയം
- ഹിമാലയത്തിലെ സാംസ്കാരിക പൈതൃകം നിലനിര്‍ത്തുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള സഹായം
- ബുദ്ധ/തിബറ്റിയന്‍ സംസ്കാരം, കല മുതലായ സാംസ്കാരിക പൈതൃകം നിലനിര്‍ത്തുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള സഹായം
- സവിശേഷമായ പ്രകടന കലകള്‍ക്കായുള്ള പ്രൊജക്റ്റുകള്‍ വഴി പ്രൊഫഷണല്‍ ഗ്രൂപ്പുകള്‍ക്കും വ്യക്തികള്‍ക്കും സാമ്പത്തിക സഹായം (ശമ്പള ഗ്രാന്റ് & നിര്‍മ്മാണ ഗ്രാന്റ്)
- മേഖലാതലത്തിലും പ്രാദേശികമായും ഉള്ള മ്യൂസിയങ്ങളുടെ പ്രചാരണവും ശക്തിപ്പെടുത്തലും
- സാംസ്കാരിക സംഘടനകള്‍ക്കാവശ്യമായ ഗ്രാന്റ് നിര്‍മ്മിക്കാനാവശ്യമായ പദ്ധതി
- സാംസ്കാരിക പ്രവര്‍ത്തനങ്ങളില്‍ മുഴുകിയിട്ടുള്ള വളണ്ടറി സംഘടനകള്‍ക്ക് ഗവേഷണത്തിന് പിന്തുണയായി സാമ്പത്തിക സഹായം നല്കുന്ന പദ്ധതി.
മന്ത്രാലയം / വിഭാഗത്തിന്റെ പദ്ധതികള്‍
ആദിവാസി ക്ഷേമ മന്ത്രാലയം
- ആന്തരഘടന മെച്ചപ്പെടുത്താനായി എന്‍ജിഒകള്‍ക്ക് പ്രത്യേക ധനസഹായത്തിനായുള്ള (എഎസ്ഐ) പുരസ്കാരം
- പട്ടിക ജാതിക്കാര്‍ക്കുള്ള പരിശീലനം
- പ്രാചീന ആദിവാസി വിഭാഗങ്ങളുടെ വികസനം
- പട്ടികജാതിയില്‍പ്പെട്ട ആദിവാസികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകള്‍ക്കുള്ള ഗ്രാന്റ്-ഇന്‍-എയ്ഡ്
- താഴേക്കിടയിലുള്ള ജില്ലകളില്‍ പട്ടികജാതിക്കാരായ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം ശക്തിപ്പെടുത്താനാവശ്യമായ പദ്ധതി
സ്ത്രീ & ശിശു വികസന മന്ത്രാലയം
- ലിംഗ ബജറ്റിംഗ്
- സന്നദ്ധ സംഘടനകള്‍ക്കുള്ള സാധാരണ ഗ്രാന്റ്-ഇന്‍-എയ്ഡ് സ്കീം സഹായം
- ഗവേഷണം, പ്രസിദ്ധീകരണങ്ങള്‍ കൂടാതെ നിരീക്ഷണം എന്നിവയ്ക്കായുള്ള ഗ്രാന്റ്-ഇന്‍-സഹായം
- പരിചരണം കൂടാതെ സംരക്ഷണവും, ജോലി ചെയ്യുന്ന കുട്ടികളുടെ ക്ഷേമത്തിനായി നടപ്പിലാക്കുന്ന പദ്ധതി
- ഒരു പകല്‍ പരിചരണ കേന്ദ്രം ഉള്‍പ്പെടെ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്കുള്ള ഹോസ്റ്റല്‍ സൌകര്യത്തിനായുള്ള നിര്‍മ്മാണ/വികസന സഹായത്തിനുള്ള പദ്ധതി
- സ്ത്രീകള്‍ക്കായുള്ള പരിശീലനം കൂടാതെ തൊഴില്‍ പരിപാടികള്‍ക്കായുള്ള സഹായം
- സ്വാധാര്‍
- ഉജ്ജ്വല
സാമൂഹ്യ ക്ഷേമ & ശാക്തീകരണ മന്ത്രാലയം
- വൈകല്യമുള്ള ആളുകള്‍ക്കുവേണ്ടിയുള്ള വാങ്ങല്‍/എയ്ഡുകളുടെ ഫിറ്റിംഗ്/ഉപകരണങ്ങള്‍ എന്നിവയിലുള്ള സഹായം
- മറ്റ് പിന്നോക്ക വിഭാഗങ്ങളില്‍പ്പെട്ട (ഒബിസികള്‍) സന്നദ്ധ സംഘടനകളുടെ ക്ഷേമത്തിനായുള്ള സഹായം
- എസ് സി കൂടാതെ ഒബിസി വിദ്യാര്‍ത്ഥികളുടെ ക്ഷേമത്തിനായി സൌജന്യ പരിശീലനത്തിനുള്ള കേന്ദ്ര മേഖലാ പദ്ധതി
- ദീന്‍ദയാല്‍ one word missing പുനരധിവാസ പദ്ധതി
- പട്ടിക ജാതികള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകള്‍ക്കുള്ള ഗ്രാന്റ്-ഇന്‍-സഹായം
- വയസ്സായവര്‍ക്കുവേണ്ടിയുള്ള സമന്വയ പദ്ധതികള്‍
- മദ്യാസക്തി കൂടാതെ മയക്കുമരുന്നുപയോഗം എന്നിവ തടയാനുള്ള പദ്ധതി
ആരോഗ്യം & കുടുംബക്ഷേമ വിഭാഗം
- മാതൃ എന്‍ജിഒ (എം എന്‍ ജി ഒ) പദ്ധതി
- ദേശീയ അര്‍ബ്ബുദ നിയന്ത്രണ പരിപാടി
- ദേശീയ കുഷ്ഠരോഗ നിവാരണ പദ്ധതി
- ദേശീയ മാനസികാരോഗ്യ പരിപാടി
- ദേശീയ അന്ധതാ നിയന്ത്രണ പരിപാടി
- ദേശീയ പുകയില നിയന്ത്രണ പരിപാടി
- എന്‍ജിഒ-പിഎന്‍ഡിടി സ്കീം
- സേവന എന്‍ജിഒ (എസ്എന്ജിഒ) സ്കീം
സ്കൂള്‍ വിദ്യാഭ്യാസം കൂടാതെ സാക്ഷരതാ വിഭാഗം
- ദ്വിതീയ ഘട്ടത്തില്‍ വൈകല്യമുള്ളയാളുകള്ക്കുള്ള പ്രത്യേക വിദ്യാഭ്യാസം
- സര്‍വ്വ ശിക്ഷാ അഭിയാന് കീഴില്‍ ഉള്ള ഒരു ഘടകമായ നൂതനമായതും പരീക്ഷണാത്മകവുമായ വിദ്യാഭ്യാസ പദ്ധതി
- വൈകല്യമുള്ള കുട്ടികള്‍ക്കായുള്ള സംയോജിത വിദ്യാഭ്യാസം (ഐഇഡിസി)
- എസ്ആര്‍സി (അഡ്വൈസ്. 21.10.09) സ്ഥാപിക്കാനുള്ള സര്‍ക്കാരിതര സംഘടനകളില്‍ നിന്നുള്ള നിര്‍ദ്ദേശങ്ങള്‍
- മുതിര്‍ന്നവരുടെ വിദ്യാഭ്യാസം കൂടാതെ നൈപുണീ വികസന പദ്ധതി എന്നിവയ്ക്ക് വോളണ്ടറി ഏജന്‍സികള്‍ക്ക് പിന്തുണ നല്‍കുന്നതിനുള്ള സ്കീം.
- എന്‍ജിഒകള്‍/സ്ഥാപനങ്ങള്‍/എസ്ആര്സികള് എന്നിവയ്ക്ക് മുതിര്‍ന്നവരുടെ വിദ്യാഭ്യാസം കൂടാതെ നൈപുണീ വികസന പദ്ധതി എന്നിവയ്ക്കായുള്ള പിന്തുണ
ഉന്നത വിദ്യാഭ്യാസ വിഭാഗം
- മാനുഷിക മൂല്യങ്ങള്‍ക്കായി നിലകൊള്ളുന്ന ഏജന്‍സികള്‍ക്കായുള്ള സഹായം
ഗ്രാമീണ സാങ്കേതികവിദ്യ കൂടാതെ ആളുകളുടെ പ്രവര്‍ത്തനങ്ങളിലുണ്ടാകുന്ന ആധുനികത എന്നിവയ്ക്കായുള്ള കൌണ്‍സില്‍ (സിഎപിഎആര്ടി) Council for Advancement of People's Action and Rural Technology (CAPART)
- ഗ്രാമീണ സാങ്കേതികവിദ്യയുടെ ആധുനികവല്‍ക്കരണം (എആര്‍ടിഎസ്)
- വൈകല്യം
- ഗ്രാമ ശ്രീ മേള (ജിഎസ്എം)/വാങ്ങല്‍ വില്ക്കല് മേള (ബിഎസ്എം)
- ഒബി (ആനുകൂല്യം ലഭിക്കുന്നവരുടെ സംഘടന)
- പൊതു സഹകരണം
- വര്‍ക്ക്ഷോപ്പുകള്‍/സെമിനാറുകള്‍/സമ്മേളനങ്ങള്‍
- വൈപി ആരംഭ പാക്കേജ്
ദേശീയ എയ്ഡ്സ് നിയന്ത്രണ സംഘടന (എന്‍എസിഒ)
- സാമൂഹ്യ പരിചരണ കേന്ദ്രങ്ങള്‍
- എന്‍എസിപി III യ്ക്ക് കീഴില്‍ ലക്ഷ്യമിടുന്ന ഇടപെടലുകള്‍ (ടിഐ)
0 റേറ്റിംഗുകൾ ഒപ്പം 0 അഭിപ്രായങ്ങൾ
നക്ഷത്രങ്ങളുടെ മുകളിലൂടെ നീങ്ങി റേറ്റ് ചയ്യുന്നതിനായി ക്ലിക്ക് ചെയ്യുക
© 2006–2019 C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.