18 വയസ്സിനു താഴെ പ്രായമുള്ള കുട്ടികള്‍ക്ക് താഴെ പറയുന്ന 11 ആശുപത്രികളിലൂടെ സൗജന്യ ചികിത്സ നല്‍കി വരുന്നു. പരിശോധനകള്‍, ചികിത്സ, സര്‍ജറി, മരുന്ന് തുടങ്ങിയ ആശുപത്രി ചെലവുകളും തുടര്‍ ചികിത്സാ സൗകര്യങ്ങളും പൂര്‍ണ്ണമായും സൗജന്യമായി നല്‍കുന്ന ഒരു പദ്ധതിയാണിത്.
i) ഗവ: മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം
ii) ഗവ: മെഡിക്കല്‍ കോളേജ്, കോഴിക്കോട്
iii) ഗവ: മെഡിക്കല്‍ കോളേജ്, കോട്ടയം
iv) ഗവ: മെഡിക്കല്‍ കോളേജ്, ആലപ്പുഴ
v) ഗവ: മെഡിക്കല്‍ കോളേജ്, തൃശ്ശൂര്‍
vi) ഐ.എം.സി.എച്ച്, കോഴിക്കോട്
vii) ഐ.സി.എച്ച്, കോട്ടയം
viii) ജനറല്‍ ആശുപത്രി, എറണാകുളം
ix) റീജിയണല്‍ ക്യാന്‍സര്‍ സെന്റര്‍, തിരുവനന്തപുരം
x) സഹകരണ മെഡിക്കല്‍ കോളേജ്, പരിയാരം, കണ്ണൂര്‍
xi) മലബാര്‍ ക്യാന്‍സര്‍ സെന്റര്‍, കണ്ണൂര്‍