ശാരീരിക- മാനസിക അവശതകള്‍ അനുഭവിക്കുന്നവരും പ്രായാധിക്യം കൊണ്ട് ജീവിതം ദുരിത പൂര്ണ്ണമായവര്ക്കും സമ്പൂര്‍ണ്ണമായി പരിചരണ സേവന സഹായം നല്‍കുന്നതിന് സാമൂഹീകാധിഷ്ടിത സേവന സംഘത്തെ രൂപീകരിക്കുന്ന പദ്ധതിയായ വീകെയര്‍ വോളന്റിയര്‍ കോര്‍പ്സ് രൂപീകരിക്കുന്നതിന് നടപടി ആരംഭിച്ചിട്ടുണ്ട്. കൂടാതെ വീകെയര്‍ വോളന്റിയര്‍ കോര്‍പ്സ് വിപുലീകരിക്കുന്നതിന്റെ ഭാഗമായി ഒരു വെബ്പോര്‍ട്ടല്‍ രൂപീകരിക്കുന്നതിന് ENTER TECHNOLOGY, ZYXWARE, ISYX TECHNOLOGY എന്നീ സ്ഥാപനങ്ങളുമായി എഗ്രിമെന്റില്‍ ഏര്‍പ്പെട്ടിട്ടുണ്ട്.
അവസാനം പരിഷ്കരിച്ചത് : 3/2/2020