കുറഞ്ഞത് 24 മണിക്കുറെങ്കിലും തങ്ങുകയും വിദേശ യാത്രാനുമതി പത്രത്തോടെ ഇന്ത്യ സന്ദര്‍ശിക്കുന്നതുമായ വ്യക്തിയാണ് വിദേശ സഞ്ചാരി. ഇത്തരത്തിലുള്ള സന്ദര്‍ശനത്തിന്റെ ഉദ്ദേശ്യം താഴെ കൊടുത്തിട്ടുള്ളവയില്‍ ഏതെങ്കിലും ഒന്നായിരിക്കും.

വിശ്രമ വേള ( വിനോദം, അവധികാലം, ആരോഗ്യം, പഠനം, മതം, കായികം)

വ്യാപാരം, കുടുംബം, ദൌത്യം, കൂടിക്കാഴ്ച

താഴെ കൊടുത്തിരിക്കുന്ന വിഭാഗങ്ങളെ വിദേശ വിനോദ സഞ്ചാരികളായി പരിഗണിക്കുന്നില്ല

സന്ദര്‍ശിക്കുന്ന രാജ്യത്ത് പ്രതിഫലം ലഭ്യമാവുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരും തൊഴില്‍ നേടുന്നതിനായി കരാര്‍ അടിസ്ഥാനത്തിലോ അല്ലാതെയോ എത്തി ചേരുന്നതുമായ വ്യക്തികള്‍

പാര്‍പ്പിടം സ്ഥാപിക്കുന്നതിനായി എത്തി ചേരുന്ന വ്യക്തികള്‍

ദൈനംദിന സന്ദര്‍ശകര്‍ (സമുദ്ര പര്യടന യാത്രികര്‍ ഉള്‍പ്പെടെ)