ട്രാവന്‍കൂര്‍ കൊച്ചിന് കെമിക്കല്‍സ് ലിമിറ്റഡിന്റെ 65 കോടി രൂപയുടെ ആധുനികവല്‍ക്കരണ പദ്ധതിയ്ക്ക് സര്‍ക്കാര്‍ അനുമതി

160 കോടി രൂപ ചെലവഴിച്ച് ബള്‍ക്ക് സിമന്റ് ഹാന്റ് ലിംഗ് പ്രോജക്ട് കൊച്ചിന് പോര്‍ട്ട് ട്രസ്റ്റില്‍ മലബാര്‍ സിമന്റ്സ് ആരംഭിച്ചു

2015 വര്‍ഷത്തില്‍ ചേര്‍ത്തലയിലുളള മലബാര്‍ സിമന്റ്സ് ലിമിറ്റഡ് വീണ്ടും തുറന്ന് ഉല്പാദനം ആരംഭിച്ചു

സ്റ്റീല്‍ കോംപ്ലക്സ് ലിമിറ്റഡിലും കേരള ഇലക്ട്രിക്കല്‍ ആന്റ് അലൈഡ് എന്‍ജിനീയറിംഗ് കമ്പനി ലിമിറ്റഡിലും വിവിധങ്ങളായ ആധുനിക വല്‍ക്കരണ, വൈവിധ്യവല്‍ക്കരണ പദ്ധതികളുടെ ആരംഭം.

ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ വിവിധങ്ങളായ സാമൂഹ്യക്ഷേമപ്രവര്‍ത്തനങ്ങള്‍ അവരുടെ സാമൂഹ്യ പ്രതിബദ്ധത പരിപാടികളില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കി

ദേശീയ സഹകരണ വികസന കോര്പ്പറേഷന് (എന്‍.സി.ഡി.സി) യുടെ സഹായത്തോടെ സഹകരണ സ്പിന്നിംഗ് മില്ലുകളില്‍ വിവിധങ്ങളായ ആധുനികവല്‍ക്കരണ വൈവിധ്യവല്‍ക്കരണ പരിപാടികള്‍ 120 കോടി രൂപ ഉപയോഗിച്ച് നടപ്പിലാക്കി