പെട്രോ കെമിക്കല്‍ പാര്‍ക്ക്, കൊച്ചി - പെട്രോ കെമിക്കല്‍, ഫാര്‍മസ്യൂട്ടിക്കല്‍സ് നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിന്

സമുദ്രോല്‍പ്പന്ന മേഖലയ്ക്കായി ചേര്‍ത്തലയില്‍ മെഗാ ഫുഡ് പാര്‍ക്ക്

കൊച്ചി ഇലോക്ട്രോണിക്സ് ഹാര്‍ഡ് വെയര്‍ പാര്‍ക്ക് – ഇലക്ട്രോണിക് മേഖലയിലെ ഗവേഷണ വികസന

സൌകര്യങ്ങള്‍ക്കും ലോകോത്തര നിലവാരത്തിനും ഉല്പാദനത്തിനും വേണ്ടി

ലൈഫ് സയന്‍സ് പാര്‍ക്ക് – ബയോ ടെക്നോളജി, നാനോ ടെക്നോളജി, തുടങ്ങിയവയില്‍ ഗവേഷണം നടത്തുന്നതിനും

ഉല്‍പ്പാദനം നടത്തുന്നതിനുളള സൗകര്യങ്ങള്‍ക്കും

ലൈററ് എഞ്ചിനിയറിംഗ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക്, പാലക്കാട്

അവലംബം; കെ.എസ്.ഐ.ഡി.സി