ആസൂത്രണ പ്രക്രിയയുടെ ആരംഭം മുതല്‍, അഭയ കേന്ദ്രങ്ങള്‍, പെന്‍ഷനുകള്‍, സാമ്പത്തിക സഹായം, തുടങ്ങിയ മാര്‍ഗ്ഗങ്ങളിലൂടെ സംസ്ഥാനത്തെ സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നില്‍കുന്ന വിഭാഗങ്ങളുടെ സാമൂഹിക ക്ഷേമ, സുരക്ഷാ പരിപാടികള്‍ സൂക്ഷമമായി രേഖപ്പെടുത്തുന്നതില്‍ കേരള സര്‍ക്കാര്‍ ശ്രദ്ധ പതിപ്പിച്ചിട്ടുണ്ട്.
ജനസാമാന്യത്തിലെ അര്‍ഹതയുള്ള വിഭാഗങ്ങളുടെ സാമൂഹിക ക്ഷേമം ഉറപ്പാക്കുന്ന പരിപാടികള്‍ക്കായി ഓരോ വര്‍ഷവും ബഡ്ജറ്റിന്റെ വലിയൊരു ഭാഗം നീക്കി വയ്ക്കുന്നതിലൂടെ, അന്യഥാ ശ്രദ്ധ ലഭിക്കാതിരിക്കുന്ന വിഭാഗങ്ങള്‍ക്ക് സാമൂഹിക സുരക്ഷ ലഭ്യമാക്കാന്‍ ഭരണകൂടങ്ങള്‍ക്ക് സാധിക്കും എന്ന് തെളിയിക്കാന്‍ കേരളത്തിന് സാധിച്ചിട്ടുണ്ട്.
തങ്ങളുടെ വിഭവങ്ങള്‍ സമാഹരിച്ചും പൊതുജന പങ്കാളിത്തം ഉറപ്പുവരുത്തിയും അവശത അനുഭവിക്കുന്ന വിഭാഗങ്ങള്‍ക്കുള്ള ക്ഷേമ പരിപാടികളും സേവനങ്ങളും രൂപപ്പെടുത്തുന്നതിനും നടപ്പാക്കുന്നതിനും ഏകോപിപ്പിക്കുന്നതിനുമായി വര്‍ഷങ്ങളായി സാമൂഹിക നീതി വകുപ്പ് നടത്തുന്ന സേവനങ്ങള്‍ നിസ്തുലമാണ്.
സാമൂഹികനീതി വകുപ്പിന്റെ കീഴിലുള്ള വിവിധ സംഘടനകള്‍, സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്നവ പോലും, ഇത്തരം പ്രവര്‍ത്തനങ്ങള്‍ സംയോജിപ്പിക്കുന്നതിന് മുന്‍കൈയെടുത്തിട്ടുണ്ട്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു പുതിയ ചലനവേഗം കൈവരിച്ചിട്ടുണ്ട്.
ക്ഷേമരാഷ്ട്രം എന്ന സങ്കല്പത്തെ അടിസ്ഥാനമാക്കി സമൂഹത്തില്‍ അവശത അനുഭവിക്കുന്ന എല്ലാവര്‍ക്കും നീതി ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ 1975 സെപ്റ്റംബര്‍ 9 മുതലാണ് സംസ്ഥാനത്ത് സാമൂഹ്യ നീതി വകുപ്പ് പ്രവര്‍ത്തനമാരംഭിച്ചത്.
അവശത അനുഭവിക്കുന്ന സ്ത്രീകള്‍ , ശേഷികളില്‍ അസമാനതകള്‍ ഉള്ളവര്‍ , മാനസികമായി ബുദ്ധിമുട്ടുകള്‍ നേരിടുന്നവര്‍ , കുട്ടികള്‍ , അഗതികള്‍, അനാഥര്‍ , അവഗണന അനുഭവിക്കുന്ന കുട്ടികള്‍ , സാമൂഹികമായി വേര്‍തിരിക്കപ്പെട്ടവര്‍ , തുടങ്ങിയവര്‍ക്കുവേണ്ടിയുള്ള ക്ഷേമപ്രവര്‍ത്തനങ്ങളും സേവനങ്ങളും വകുപ്പിനുകീഴില്‍ ആവിഷ്ക്കരിച്ച് നടപ്പിലാക്കി വരുന്നു.
പ്രായമേറിയവര്‍ക്കും വൃദ്ധന്മാര്‍ക്കും ആതുരാലയങ്ങളില്‍ കഴിയുന്നവര്‍ക്കും സാമൂഹിക സുരക്ഷ നല്‍കുന്നതിനുള്ള വിവിധ നടപടികള്‍ സ്ഥാപനവാസ മന്ദിരങ്ങള്‍ സ്ഥാപനേതര പദ്ധതികള്‍ എന്നിവ വഴി സ്വീകരിച്ചു വരുന്നു.
സാമൂഹ്യ നീതി ഡയറക്ടറേറ്റാണ് വകുപ്പിന്റെ പ്രധാന പ്രവര്‍ത്തനകേന്ദ്രം. കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകളുടെ വിവിധ സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്ന നോഡല്‍ ഏജന്‍സികളാണ് സാമൂഹ്യ നീതി ഡയറക്ടറേറ്റ്. പ്രധാനപ്പെട്ട സാമൂഹ്യ ക്ഷേമനിയമങ്ങളുടെ സുദൃഢമായ നടത്തിപ്പ് വകുപ്പ് ഉറപ്പുവരുത്തുന്നു.
സമൂഹത്തിലെ നിര്‍ദ്ധനരായ വിഭാഗങ്ങള്‍ക്ക് വിവിധ തരത്തിലുള്ള സാമ്പത്തിക സഹായം ഡയറക്ടറേറ്റ് മുഖാന്തിരം ലഭ്യമാകുന്നു. പൊതുജനങ്ങള്‍ക്കിടയില്‍ ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ സ്ത്രീകള്‍ക്കുവേണ്ടിയുള്ള പദ്ധതികള്‍ തുടങ്ങിയ പ്രധാന പ്രവര്‍ത്തനങ്ങള്‍ വകുപ്പ് സാമൂഹ്യ നീതി ഡയറക്ടറേറ്റ് മുഖേന നടത്തിവരുന്നു.
സമൂഹത്തില്‍ അവശതകള്‍ അനുഭവിക്കുന്ന വിവിധ വിഭാഗങ്ങള്‍ - മുതിര്‍ന്ന പൗരന്മാര്‍, മാനസികവും ശാരീരികവുമായ ശേഷിയില്‍ അസമാനതകള്‍ ഉള്ളവര്‍ , മുന്‍തടവുകാര്‍, തടവുകാര്‍ , സ്ത്രീകള്‍, കുട്ടികള്‍, പ്രത്യക്ഷമായോ, പരോക്ഷമായോ വകുപ്പിന്റെ പദ്ധതികളഉടെ ഗുണഭോക്താക്കളാണ്.
സംസ്ഥാനത്തെ ജനങ്ങള്‍ക്ക് വിവിധ ക്ഷേമപ്രവര്‍ത്തനങ്ങളുടെ ഗുണങ്ങള്‍ ലഭ്യമാക്കുന്നതിനുവേണ്ടി വിവിധതരം പ്രവര്‍ത്തനങ്ങള്‍ സാമൂഹ്യ നീതി വകുപ്പ് അതിന്റെ ആരംഭം മുതല്‍ ഏറ്റെടുത്തു വരുന്നു.
ലക്ഷ്യങ്ങളും കാഴ്ചപാടുകളും
സ്ത്രീകള്‍, കുട്ടികള്‍, ശേഷികളില്‍ അസമാനതകള്‍ ഉള്ളവര്‍, രോഗബാധിതരായവര്‍ , വൃദ്ധര്‍, ശയ്യാവംലബിയായവര്‍, കൗമാരപ്രായക്കാര്‍, തുടങ്ങിയ വിഭാഗങ്ങളുടെ സംരക്ഷണവും ക്ഷേമവും വികസനവും പുനരധിവാസവും ഉറപ്പാക്കുക.
ദര്‍ശനം
സ്ത്രീകള്‍ , കുട്ടികള്‍, ശേഷികളില്‍ അസമാനതകളുള്ളവര്‍ തുടങ്ങിയ ദുര്‍ബല ജനവിഭാഗങ്ങള്‍ക്ക് മെച്ചപ്പെട്ട ജീവിതം ഉറപ്പുവരുത്തുന്ന ശരിയായ സേവനങ്ങള്‍ നല്‍കുകവഴി സന്തുലിതമായ ഒരു സമൂഹം കെട്ടിപ്പടുക്കുക.
വനിതാ-ശിശു വികസനമന്ത്രാലയം , സാമൂഹ്യനീതി മന്ത്രാലയം, വനിത, ശിശു ശാക്തീകരണ മന്ത്രാലയം , തുടങ്ങിയ സ്ഥാപനങ്ങള്‍ ആവിഷ്ക്കരിക്കുന്ന വിവിധ പദ്ധതികള്‍ നടപ്പിലാക്കുന്ന നോഡല്‍ ഏജന്‍സിയാണ് സാമൂഹ്യനീതി ഡയറക്ടറേറ്റ്. ദുര്‍ബല ജനവിഭാഗങ്ങള്‍ക്കുവേണ്ടിയുള്ള വിവിധ സാമൂഹിക നിയമങ്ങള്‍ ആവിഷ്ക്കരിക്കുന്നതും ഡയറക്ടറേറ്റിന്റെ ചുമതലയാണ്.
വിവിധ നിയമങ്ങള്‍
കുട്ടികളെ സംബന്ധിച്ചത്
അനാഥാലയങ്ങളുടെയും മറ്റ് ധര്‍മ്മസ്ഥാപനങ്ങളുടെയും മേല്‍നോട്ടവും നിയന്ത്രണവും സംബന്ധിച്ച നിയമം, 1960
ദത്തെടുക്കല്‍ സംബന്ധിച്ച വിവിധ നിയമങ്ങള്‍
ബാലനീതി (ശ്രദ്ധയും സുരക്ഷിതത്വവും) സംബന്ധിച്ച നിയമം, 2000.
ബാലനീതി (ശ്രദ്ധയും, സുരക്ഷിതത്വവും) സംബന്ധിച്ച നിയമഭേദഗതി, 2006.
ശൈശവ വിവാഹ നിരോധന നിയമം, 2006.
സ്ത്രീകളെ സംബന്ധിച്ച
സ്ത്രീധന നിരോധന നിയമം, 1961
അസന്മാര്‍ഗ്ഗിക പ്രവര്‍ത്തന (നിരോധന) നിയമം, 1986
ഗാര്‍ഹിക പീഡനങ്ങളില്‍ നിന്നും സ്ത്രീകളുടെ സംരക്ഷണ നിയമം, 2005
ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കുള്ള
ശാരീരിക വൈകല്യങ്ങളുള്ള വ്യക്തികള്‍ക്ക് അവസര സമത്വം, അവകാശ സംരക്ഷണം, പൂര്‍ണ്ണ പങ്കാളിത്തം നിയമം, 1995.
ഓട്ടിസം, സെറിബ്രല്‍ പ്ലാസി, മാനസിക വൈകല്യം, ബഹുവിധ വൈകല്യങ്ങള്‍ എന്നിവയുള്ള വ്യക്തികളുടെ സംരക്ഷണത്തിനുള്ള ദേശീയ ട്രസ്റ്റ് നിയമം 1999.
മുതിര്‍ന്ന പൗരന്മാര്‍
മുതിര്‍ന്ന പൗരന്മാരുടെയും രക്ഷിതാക്കളുടെയും ക്ഷേമവും പരിപാലന നിയമം, 2007.
സാമൂഹിക പ്രതിരോധം
അക്രമകാരികളെ നിരീക്ഷണ നിയമം, 1958
കേരള ദുര്‍ഗുണ പരിഹാര പാഠശാല, 1961
കേരള ജയില്‍ നിയമങ്ങള്‍ (മോചനവും പുനരധിവാസവും)
സ്ത്രീകള്‍ക്കുവേണ്ടിയുള്ള പ്രത്യേക പഗദ്ധതികള്‍ നടപ്പാക്കുന്നതിനും അവശ്യവിഭാഗങ്ങളുടെ ഉന്നമനത്തിനായി സംസ്ഥാന ഗവണ്‍മെന്റ് നടപ്പാക്കുന്ന ക്ഷേമപ്രവര്‍ത്തനങ്ങളുടെ പ്രചരണത്തിനും പൊതുജനങ്ങള്‍ക്കിടയില്‍ ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതിനും വകുപ്പ് പ്രത്യേകം ശ്രദ്ധ നല്‍കുന്നു.
സ്ത്രീകള്‍ , കുട്ടികള്‍ , മുതിര്‍ന്ന പൗരന്മാര്‍ , ശേഷികളില്‍ അസമാനതകളുള്ളവര്‍ , മാനസിക വൈകല്യമുള്ള എന്നിവര്‍ക്കായുള്ള 77 സ്ഥാപനങ്ങള്‍ സാമൂഹ്യ നീതി ഡയറക്ടറേറ്റിനു കീഴില്‍ പ്രവര്‍ത്തിക്കുന്നു.
ക്രമ
നമ്പര്‍
|
ഓഫീസിന്റെ പേരും
മേല്‍വിലാസവും
|
ഫോണ്‍ നമ്പര്‍ |
ഇ-മെയില്‍ |
1 |
ജില്ലാ സാമൂഹ്യ നീതി ഓഫീസ്
ചില്‍ഡ്രന്‍സ് ഹോം കോംബൗണ്ട്
സെന്‍ട്രല്‍ ജയിലിന് എതിര്‍വശം,
പൂജപ്പുര, തിരുവനന്തപുരം
|
0471-2343241 |
dswotvmswd@gmail.com |
2 |
ജില്ലാതല ഐസിഡിഎസ് സെല്‍,
ചില്‍ട്രന്‍സ് ഹോം കോംപ്ലക്സ്,
പൂജപ്പുര, തിരുവനന്തപുരം
|
0471-2341001 |
|
3 |
പ്രൊബേഷന്‍ ഓഫീസ്,
പൂജപ്പുര, തിരുവനന്തപുരം
|
0471-2342786 |
|
4 |
പ്രൊബേഷന്‍ ഓഫീസ്, കോര്‍ട്ട് ബില്‍ഡിംഗ്,
ആറ്റിങ്ങല്‍, തിരുവനന്തപുരം
|
0470-2625456 |
ക്രമ
നമ്പര്‍
|
ഓഫീസിന്റെ പേരും
മേല്‍വിലാസവും
|
ബന്ധപ്പെടേണ്ട
നമ്പര്‍
|
ഇ-മെയില്‍ |
1 |
ജില്ലാ സാമൂഹ്യ നീതി ഓഫീസ്
സിവില്‍ സ്റ്റേഷന്‍, കൊല്ലം
|
0474-2790971 |
dswokollam@gmail.com |
2 |
പ്രോഗ്രാം ഓഫീസ്,
ഐസിഡിഎസ് സെല്‍,
സിവില്‍ സ്റ്റേഷന്‍, കൊല്ലം
|
0474-2793069 |
> |
3 |
പ്രൊബേഷന്‍ ഓഫീസ്,
സിവില്‍ സ്റ്റേഷന്‍, കൊല്ലം
|
0474-2794029 |
ക്രമ
നമ്പര്‍
|
ഓഫീസിന്റെ പേരും
മേല്‍വിലാസവും
|
ഇ-മെയില്‍ |
ബന്ധപ്പെടേണ്ട
നമ്പര്‍
|
1 |
ജില്ലാ സാമൂഹ്യ നീതി ഓഫീസ്,
ജനറല്‍ ആശുപത്രിക്ക് സമീപം,
അയണ്‍ ബ്രിഡ്ജ് പി.ഒ, ആലപ്പുഴ
|
dswoalpy@gmail.com |
0477 2253870 |
2 |
പ്രോഗ്രാം ഓഫീസ്,
ജില്ലാതല ഐസിഡിഎസ്,
ജനറല്‍ ആശുപത്രിക്ക് സമീപം,
അയണ്‍ ബ്രിഡ്ജ് പി.ഒ, ആലപ്പുഴ
|
poicdsalpy@gmail.com |
0477 2251200 |
3 |
ജില്ലാ പ്രൊബേഷന്‍ ഓഫീസ്,
അമ്പലപ്പുഴ താലുക്ക് ഓഫീസിന് സമീപം,
തൊണ്ടന്‍കുളരങ്ങര പി.ഒ, ആലപ്പുഴ
|
dpoalpy@gmail.com |
0477 2238450 |
4 |
ഐസിഡിഎസ്, ആലപ്പുഴ (U),
സന്തോഷ് കോംബ്ലക്സ്,
കണ്ണന്‍വര്‍ക്കി ബ്രിഡ്ജിനു സമീപം,
സിവില്‍ സ്റ്റേഷന്‍ പി.ഒ, ആലപ്പുഴ
|
cdpoalpy@gmail.com |
0477 2251728 |
5 |
ഐസിഡിഎസ്, അമ്പലപ്പുഴ,
അമ്പലപ്പുഴ ബ്ലോക്ക് ഓഫീസ് കോംബൗണ്ട്,
സനാതനപുരം പി.ഒ, ആലപ്പുഴ
|
icdsambalappuzha@gmail.com |
0477 2268598 |
6 |
ഐസിഡിഎസ് ചമ്പക്കുളം,
മിനി സിവില്‍ സ്റ്റേഷന്‍,
തെക്കേക്കര പി.ഒ, ആലപ്പുഴ
|
cdpoicdschampakulam@gmail.com |
0477 2707843 |
7 |
ഐസിഡിഎസ് വെളിയനാട്,
കല്ലത്ത് ബില്‍ഡിംഗ്,
രാമങ്കരി പി.ഒ, ആലപ്പുഴ
|
cdpoveliyanad@gmail.com |
0477 2702829 |
8 |
ഐസിഡിഎസ് ചെങ്ങന്നൂര്‍,
മിനി സിവില്‍ സ്റ്റേഷന്‍,
നാലാം നില, ചെങ്ങന്നൂര്‍ -689 121
|
cdpochengannoor@gmail.com |
0479 2452934 |
9 |
ഐസിഡിഎസ് മാവേലിക്കര,
മിനി സിവില്‍ സ്റ്റേഷന്‍,
മാവേലിക്കര -690501, ആലപ്പുഴ
|
icdsmavk@gmail.com |
0479 2342046 |
10 |
ഐസിഡിഎസ് ഭരണിക്കാവ്,
കട്ടാനം, വെട്ടിക്കോട് പി.ഒ,
ആലപ്പുഴ -690103
|
cdpoiodsbhv@rediffmail.com |
0479 2330411 |
11 |
ഐസിഡിഎസ് മുതുകുളം,
മുതുകുളം പി.ഒ, മുതുകുളം, ആലപ്പുഴ
|
cdpoicds1@gmail.com |
0479 2342046 |
12 |
ഐസിഡിഎസ് ഹരിപ്പാട്,
മാധവ ജംഗ്ഷന്‍, ഹരിപ്പാട്, ആലപ്പുഴ
|
cdpomeena@gmail.com |
0479 2404280 |
13 |
ഐസിഡിഎസ് ആര്യാട്,
ആര്യാട് ബ്ലോക്ക് ഓഫീസ് കോംബൗണ്ട്,
കലവൂര്‍ പി.ഒ, ആലപ്പുഴ
|
cdpoaryad@gmail.com |
0477 2291626 |
14 |
ഐസിഡിഎസ് കഞ്ഞിക്കുഴി,
എസ്.എന്‍ പുരം പി.ഒ, ചേര്‍ത്തല,
ആലപ്പുഴ -688 523
|
cdpokanjikuzhy@gmail.com |
0478 2869677 |
15 |
ഐസിഡിഎസ് പട്ടണക്കാട്,
തുറവൂര്‍ പി.ഒ, ചേര്‍ത്തല, ആലപ്പുഴ
|
icdspattanakkad@gmail.com |
0478 2562413 |
16 |
ഐസിഡിഎസ് തൈക്കാട്ടുശ്ശേരി,
പൂച്ചക്കല്‍ പി.ഒ, ആലപ്പുഴ
|
cdpothaikkattussery@gmail.com |
0478 2523206 |
17 |
സൂപ്രണ്ട്, ഒബ്സര്‍വേഷന്‍ ഹോം,
മായിതര മാര്‍ക്കറ്റ് പി.ഒ,
ചേര്‍ത്തല, ആലപ്പുഴ
|
ohalappuzha@gmail.com |
0478 2812366 |
18 |
സൂപ്രണ്ട്, എച്ച്പിഎച്ച്,
മായിതര മാര്‍ക്കറ്റ് പി.ഒ,
ചേര്‍ത്തല, ആലപ്പുഴ
|
hphalappuzha@gmail.com |
0478 2157696 |
19 |
സൂപ്രണ്ട്, ബാലസദനം,
മായിതര മാര്‍ക്കറ്റ് പി.ഒ,
ചേര്‍ത്തല, ആലപ്പുഴ
|
balaalpy@gmail.com |
9446526029 |
20 |
സൂപ്രണ്ട്, സിഎച്ച്ഡിസി,
കുടുംബശ്രീ മിഷന്‍ ഓഫീസിനു സമീപം,
അലിശേരി വാര്‍ഡ്, കളക്ട്ടോറേറ്റ് പി.ഒ,
ആലപ്പുഴ
|
suptchdc@gmail.com |
0477 2251291 |
21 |
സൂപ്രണ്ട്, ചില്‍ട്രന്‍സ് ഹോം,
കരിമുലക്കള്‍,
കോമല്ലൂര്‍ പി.ഒ, ആലപ്പുഴ
|
suptchildren@gmail.com |
0479 2138123 |
22 |
സൂപ്രണ്ട്, മഹിളാ മന്ദിരം,
പി.എച്ച് വാര്‍ഡ്,
ആലപ്പുഴ
|
mahilamandir@yahoo.in |
0477 2245261 |
ക്രമ
നമ്പര്‍
|
ഓഫീസിന്റെ പേരും
മേല്‍വിലാസവും
|
ബന്ധപ്പെടേണ്ട
നമ്പര്‍
|
ഇ-മെയില്‍ |
1 |
ഐസിഡിഎസ് പുലിക്കീഴു,
ഉണ്ടപ്ലാവ്, പൊലിയാടി പി.ഒ,
തിരുവല്ല-689 110
|
0469 2642528
|
|
2 |
ഐസിഡിഎസ് മല്ലപ്പള്ളി,
മല്ലപ്പള്ളി വെസ്റ്റ് പി.ഒ-689585
|
0469 2681233 |
cdpomlpy333@gmail.com |
3 |
ഐസിഡിഎസ് കുളനട,
കുളനട പി.ഒ,
|
04734 262620 |
'rachel.cdpo@rediffmail.com |
4 |
ഐസിഡിഎസ് എലന്തൂര്‍,
എലന്തൂര്‍ ഈസ്റ്റ്,
പാലച്ചുവട് -689643
|
0468 2362129 |
icdsprojectelanthoor@gmail.com |
5 |
ഐസിഡിഎസ് പന്തളം,
പന്തളം പി.ഒ- 689501
|
04734 256765 |
cdpopdlm@gmail.com |
6 |
ഐസിഡിഎസ് പറക്കോട്,
പറക്കോട് ബ്ലോക്ക് ഓഫീസിനു സമീപം,
പറക്കോട് -691554
|
04734 217010 |
icdsparakode@gmail.com |
7 |
ഐസിഡിഎസ് റാന്നി, അംഗാടി പി.ഒ,
റാന്നി, പത്തനംതിട്ട
|
04735 221568 |
cdpoicdsranni@gmail.com |
8 |
ഐസിഡിഎസ് പ്രോജെക്റ്റ് ഓഫീസ്,
കോന്നി
|
0468 2241050 |
konnicdpo@gmail.com |
9 |
ഐസിഡിഎസ് ഓഫീസ്, കോയിപ്രം |
0469 2661851 |
cdpokpm@gmail.com |
10 |
ഗവണ്മെന്റ് മഹിളാ മന്ദിരം കോഴഞ്ചേരി,
കീഴുക്കര, പത്തനംതിട്ട
|
0468 2310057 |
|
11 |
ഗവണ്മെന്റ് ഓള്‍ഡ് ഏയ്ജ് ഹോം പുതുമോന്‍,
വയലന്തല പി.ഒ, റാന്നി, പത്തനംതിട്ട-689 660
|
04735 246558 |
|
12 |
ഗവണ്മെന്റ് ഒബ്സര്‍വേഷന്‍ ഹോം,
വയലത്തല പി.ഒ, പത്തനംതിട്ട
|
04735 246668 |
|
13 |
ജില്ലാ പ്രൊബേഷന്‍ ഓഫീസ്,
മിനി സിവില്‍ സ്റ്റേഷന്‍ (നാലാം നില),
പത്തനംതിട്ട
|
0468 2325242 |
|
14 |
ജില്ലാ സാമൂഹ്യ നീതി ഓഫീസ്,
റൂബി ബില്‍ഡിംഗ്, കോളേജ് റോഡ്,
പത്തനംതിട്ട
|
0468 2325242 |
dswopta@gmail.com
|
15 |
പ്രോഗ്രാം ഓഫീസ്,
ജില്ലാതല ഐസിഡിഎസ് സെല്‍,
റൂബി ട്ടവേര്‍സ്,
പത്തനംതിട്ട- 689 645
|
0468 2224130 |
picdscell@gmail.com |
കോട്ടയം
ക്രമ
നമ്പര്‍
|
ഓഫീസിന്റെ പേരും
മേല്‍വിലാസവും
|
ഫോണ്‍ നമ്പര്‍ |
ഇ-മെയില്‍ |
1 |
ജില്ലാ സാമൂഹ്യ നീതി ഓഫീസ്,
മിനി സിവില്‍ സ്റ്റേഷന്‍, കൊല്ലം
|
0481 2563980 |
|
2 |
പ്രോഗ്രാം ഓഫീസ്, ഐസിഡിഎസ് സെല്‍,
റ്റി.ബി റോഡ്, സൗത്ത് പി.ഒ,
കോട്ടയം
|
0481 2561677 |
|
3 |
പ്രൊബേഷന്‍ ഓഫീസ്, റ്റി.ബി റോഡ്,
സൗത്ത് പി.ഒ, കോട്ടയം
|
0481 2300548 |
ഇടുക്കി
ക്രമ
നമ്പര്‍
|
ഓഫീസിന്റെ പേരും
മേല്‍വിലാസവും
|
ഫോണ്‍ നമ്പര്‍ |
ഇ-മെയില്‍ |
1 |
ജില്ലാ സാമൂഹ്യ നീതി ഓഫീസ്,
ഇടുക്കി, തൊടുപുഴ പി.ഒ,
തൊടുപുഴ-685 584
|
04862-228160 |
socialw888@gmail.com |
2 |
പ്രോഗ്രാം ഓഫീസ്, ഇടുക്കി,
ജില്ലാ ഐസിഡിഎസ് സെല്‍,
തൊടുപുഴ, തൊടുപുഴ പി.ഒ
|
04862-221868 |
programg369@gmail.com |
3 |
പ്രൊബേഷന്‍ ഓഫീസ്, ഇടുക്കി,
തൊടുപുഴ പി.ഒ-685 584
|
04862-220126 |
dpoidukki@gmail.com |
4 |
വിവിധശേഷിയുള്ളവര്‍ക്കായുള്ള ഹോം,
മുതലകോടം പി.ഒ, തൊടുപുഴ
|
04862-211024 |
josephuppumakal@gmail.com |
5 |
ശിശുവികസന പ്രോജെക്റ്റ് ഓഫീസ്,
തൊടുപുഴ പി.ഒ-685584
|
04862-221860 |
icdsthodupuzha@rediffmail.com |
6 |
ശിശുവികസന പ്രോജെക്റ്റ് ഓഫീസ്,
ഇളംദേശം, ആലക്കോട് പി.ഒ,
തൊടുപുഴ-685 583
|
04862-275064 |
icdselamdsam@gmail.com |
7 |
ശിശുവികസന പ്രോജെക്റ്റ് ഓഫീസ്,
ഇടുക്കി
|
04862-236973 |
icdsidukki@gmail.com |
8 |
ശിശുവികസന പ്രോജെക്റ്റ് ഓഫീസ്,
നെടുംകണ്ടം
|
04868-232349 |
cdponedumkandam@gmail.com |
9 |
ശിശുവികസന പ്രോജെക്റ്റ് ഓഫീസ്,
കട്ടപ്പന
|
04868-252007 |
icdskattappana@gmail.com |
10 |
ശിശുവികസന പ്രോജെക്റ്റ് ഓഫീസ്,
അഴുത
|
04869-233281 |
cdpoazhutha@gmail.com |
11 |
ശിശുവികസന പ്രോജെക്റ്റ് ഓഫീസ്,
അടിമാലി
|
04864-223966 |
adimaliicds@gmail.com |
12 |
ശിശുവികസന പ്രോജെക്റ്റ് ഓഫീസ്,
ദേവികുളം
|
04865-264505 |
icdsdevikulam@gmail.com |
ക്രമ
നമ്പര്‍
|
ഓഫീസിന്റെ പേരും
മേല്‍വിലാസവും
|
ഫോണ്‍ നമ്പര്‍ |
ഇ-മെയില്‍ |
1 |
ഐസിഡിഎസ് ആലങ്ങാട്
മുപ്പത്തടം പി.ഒ, മില്ലുപ്പടി
|
0484-2603244 |
cdpoicds@bsnl.in |
2 |
ഐസിഡിഎസ് അംഗമാലി
റ്റി.ബി ജംഗ്ഷന്‍ ബ്ലോക്ക്,
പഞ്ചായത്ത് കോമ്പൌണ്ട്
|
0484-2456389 |
icdsangamaly@gmail.com |
3 |
ഐസിഡിഎസ് ഇടപ്പള്ളി,
ഐ എം ജി കാക്കനാടിനു സമീപം,
കുസുമഗിരി പി.ഒ
|
0484-2421383 |
cdpoedappally@gmail.com |
4 |
ഐസിഡിഎസ് പാറക്കടവ്,
ബ്ലോക്ക് പഞ്ചായത്ത് കോമ്പൌണ്ട്,
കുറുമാശ്ശേരി പി.ഒ
|
0484-2470630 |
icdsparakkadavu@gmail.com |
5 |
ഐസിഡിഎസ് പല്ലുരുത്തി
എം എല്‍എ റോഡ്, ദീപം ജംഗ്ഷന്‍,
കുന്നം വീട് ബില്‍ഡിംഗ്, പല്ലുരുത്തി
|
0484-2237276 |
icdspalluruthi@bsnl.in |
6 |
ഐസിഡിഎസ് വടവുകോട്
പുത്തന്‍ ക്രൂസ് പി.ഒ
|
0484-2730320 |
icdsvadavucode@gmail.com |
7 |
ഐസിഡിഎസ് പമ്പക്കുട
ബ്ലോക്ക് പഞ്ചായത്ത് കോമ്പൌണ്ട്
അഞ്ചല്‍ പെട്ടി പി.ഒ
|
0485-2274404 |
icdspampakuda@gmail.com |
8 |
ഐസിഡിഎസ് കൊച്ചി (അര്‍ബന്‍ )
ഫിഷറീസ് സ്കൂളിനു എതിര്‍ വശം,
തേവര ഫെറി, തേവര പി.ഒ, കൊച്ചി-13
|
0484-2663169 |
kochiurbanicds@gmail.com |
9 |
ഐസിഡിഎസ് മൂവാറ്റുപുഴ
മിനി സിവില്‍ സ്റ്റേഷന്‍,
മുടവൂര്‍ പി.ഒ, മൂവാറ്റുപുഴ
|
9446027707 |
icdsmuvattupuzha@gmail.com |
10 |
ഐസിഡിഎസ് വയ്പ്പിന്‍,
കോപ്പറേറ്റീവ് ബാങ്ക് ബില്‍ഡിംഗ്,
നറക്കല്‍ പി.ഒ
|
0484-2496656 |
icdsvyppin@gmail.com |
11 |
ഐസിഡിഎസ് വാഴക്കുളം,
വാഴക്കുളം ബ്ലോക്ക് ഓഫീസിനു സമീപം,
തടിയിട്ടാപ്പറമ്പ് പി.ഒ
|
0484-2677209 |
icdsvazhakulam@bsnl.in |
12 |
ഐസിഡിഎസ് നോര്‍ത്ത് പറവൂര്‍,
മിനി സിവില്‍ സ്റ്റേഷന്‍ ബില്‍ഡിംഗ്,
നോര്‍ത്ത് പറവൂര്‍
|
0484-2448803 |
cdponparavur@gmail.com |
13 |
ഐസിഡിഎസ് കോതമംഗലം,
ബ്ലോക്ക് ഓഫീസ് കോമ്പൌണ്ട്,
കോതമംഗലം
|
0485-2822372 |
cdpoicds272@gmail.com |
14 |
ഐസിഡിഎസ് മട്ടാഞ്ചേരി,
കോര്‍പ്പറേഷന്‍ സോണല്‍ ഓഫീസ്,
സ്റ്റാര്‍ ജംഗ്ഷന്‍, മട്ടാഞ്ചേരി പി.ഒ
|
0484-2227284 |
icdsmattancherry@gmail.com |
15 |
ഐസിഡിഎസ് കൂവപ്പടി,
ഇരിന്ഗോല്‍ പി.ഒ
|
0484-2520783 |
childwelfare@bsnl.in |
16 |
ഐസിഡിഎസ് വയറ്റില,
വയറ്റില ബ്ലോക്ക് പഞ്ചായത്ത് ബില്‍ഡിംഗ്,
മരട് പി.ഒ, തൃപ്പൂണിത്തുറ
|
0484-2706695 |
icdsmaradu@bsnl.in |
17 |
ഐസിഡിഎസ് മുളന്തുരുത്തി,
ബ്ലോക്ക് ഓഫീസിനു സമീപം,
പെരുംപിള്ളി പി.ഒ
|
0484-2743688 |
|
18 |
പ്രോഗ്രാം ഓഫീസ്,
ഐസിഡിഎസ് സെല്‍, മൂന്നാം നില,
സിവില്‍ സ്റ്റേഷന്‍, കാക്കനാട്
|
0484-2423934 |
icdscellernakulam@gmail.com |
19 |
മഹിളാ മന്ദിരം, ചമ്പക്കര,
പൂനിത്തുറ പി.ഒ
|
0484-2303664 |
|
20 |
ഗവണ്‍മെന്റ് ഓള്‍ഡ് ഏയ്ജ് ഹോം,
തേവര പി.ഒ
|
0484-2663641 |
|
21 |
വിവിധശേഷിയുള്ള സ്ത്രീകള്‍ക്കായുള്ള ഹോം,
തേവര പി.ഒ
|
0484-2663688 |
|
22 |
ആശാഭവന്‍ (പുരുഷന്‍ ),
ഐഎംജി കക്കനടിനു സമീപം,
കാക്കനാട്
|
0484-2428308 |
|
23 |
ഗവണ്‍മെന്റ് ഒബ്സേര്‍വറേന്‍ ഹോം,
പ്രസ് അക്കാടമിക്കു സമീപം,
കാക്കനാട്
|
|
|
24 |
ചില്‍ട്രന്‍സ് ഹോം,
പ്രസ് അക്കാടമിക്കു സമീപം, കാക്കനാട്
|
|
തൃശൂര്‍
ഐസിഡിഎസ്
പ്രോജക്ടിന്റെ പേര്
|
ഇ-മെയില്‍
|
മേല്‍വിലാസം
|
ഫോണ്‍
നമ്പര്‍
|
ജില്ലാ സാമൂഹ്യ നീതി
ഓഫീസ്
|
dswothrissur@gmail.com |
ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍,
മിനി സിവില്‍ സ്റ്റേഷന്‍,
ചെമ്പുകാവ് പി.ഒ, തൃശൂര്‍
|
0487
2321702
|
പ്രോഗ്രാം ഓഫീസ് |
pothrissur@gmail.com |
പ്രോഗ്രാം ഓഫീസ്,
ഐസിഡിഎസ് സെല്‍,
മിനി സിവില്‍ സ്റ്റേഷന്‍,
ചെമ്പുകാവ് പി.ഒ, തൃശൂര്‍
|
0487
2163289
|
പ്രൊബേഷന്‍
ഓഫീസ്
|
dpodsr@gmail.com |
പ്രൊബേഷന്‍ ഓഫീസ്,
സിവില്‍ സ്റ്റേഷന്‍,
അയ്യന്‍തോള്‍
|
0487
2363999
|
ജൂവനൈല്‍ ഹോം |
|
ജൂവനൈല്‍ ഹോം,
രാമവര്‍മപുരം, തൃശൂര്‍
|
0487
2337794
|
ഒബ്സര്‍വേഷന്‍
ഹോം
|
|
ഒബ്സര്‍വേഷന്‍ ഹോം
രാമവര്‍മപുരം, തൃശൂര്‍
|
04872
337794
|
ആശാഭവന്‍ |
|
ആശാഭവന്‍
രാമവര്‍മപുരം, തൃശൂര്‍
|
0487
2694818
|
പ്രത്യാശാഭവന്‍ |
|
പ്രത്യാശാഭവന്‍
രാമവര്‍മപുരം, തൃശൂര്‍
|
0487
2325863
|
വൃദ്ധസദനം |
|
വൃദ്ധസദനം
രാമവര്‍മപുരം, തൃശൂര്‍
|
0487
2693734
|
മഹിളാ മന്ദിരം |
|
മഹിളാ മന്ദിരം
രാമവര്‍മപുരം, തൃശൂര്‍
|
0487
2327258
|
ഐസിഡിഎസ്
അന്തിക്കാട്
|
anthikad@gmail.com |
ഐസിഡിഎസ്
പ്രോജക്ട് ഓഫീസ് അന്തിക്കാട്,
ബ്ലോക്ക് ഓഫീസിനു സമീപം,
പി.ഒ ചാലക്കുടി
|
0480
2275578
|
ഐസിഡിഎസ്
ചാലക്കുടി
|
pouly@gmail.com |
ഐസിഡിഎസ് പ്രോജക്ട് ഓഫീസ്, ചാലക്കുടി,
ബ്ലോക്ക് ഓഫീസിനു സമീപം,
പി.ഒ ചാലക്കുടി
|
0480
2711380
|
ഐസിഡിഎസ്
ചാവക്കാട്
|
chavakadie@yahoo.com |
ഐസിഡിഎസ് പ്രോജക്ട് ഓഫീസ് ചാവക്കാട്, മിനി സിവില്‍ സ്റ്റേഷന്‍,
പി.ഒ ചാവക്കാട്
|
0487
2507707
|
ഐസിഡിഎസ്
ചേര്‍പ്പ്
|
icdscherpu@yahoo.com |
ഐസിഡിഎസ് പ്രോജക്ട് ഓഫീസ്,
ചേര്‍പ്പ്, ബ്ലോക്ക് ഓഫീസിനു സമീപം
പാലക്കല്‍ പി.ഒ പള്ളിശ്ശേരി
|
0487
2348388
|
ഐസിഡിഎസ്
ചൊവന്നുര്‍
|
|
ഐസിഡിഎസ് പ്രോജക്ട് ഓഫീസ്,
ചൊവന്നുര്‍, പി.ഒ കേച്ചേരി
|
0488
5243599
|
ഐസിഡിഎസ്
ഇരിഞ്ഞാലക്കുട
|
cdpoijk@gmail.com |
ഐസിഡിഎസ് പ്രോജക്ട് ഓഫീസ്,
ഇരിഞ്ഞാലക്കുട,
ബ്ലോക്ക് ഓഫീസിനു സമീപം
മാപ്രാണം പി.ഒ,
മടയിക്കോണം–680 712
|
0480
2824833
|
ഐസിഡിഎസ്
കൊടകര
|
cdpokodakara@gmail.com |
ഐസിഡിഎസ് പ്രോജക്ട് ഓഫീസ് കൊടകര,
ബ്ലോക്ക് ഓഫീസിനു സമീപം,
പി.ഒ പുതുക്കാട്
|
0480
2757593
|
ഐസിഡിഎസ്
കൊടുങ്ങല്ലൂര്‍
|
|
ഐസിഡിഎസ് പ്രോജക്ട് ഓഫീസ്
കൊടുങ്ങല്ലൂര്‍
ബ്ലോക്ക് ഓഫീസിനു സമീപം,
പി.ഒ എരിയാട്– 680 301
|
0480
2805595
|
ഐസിഡിഎസ്
മാള
|
icdsmalatcr@gmail.com |
ഐസിഡിഎസ് പ്രോജക്ട് ഓഫീസ്
മാള, മിനി വികാസ് ഭവന്‍ പി.ഒ,
മാള-680732
|
0480
2893269
|
ഐസിഡിഎസ്
മതിലകം
|
icdsmathilakam@gmail.com |
ഐസിഡിഎസ് പ്രോജക്ട് ഓഫീസ്
മതിലകം, പി.ഒ. മതിലകം 680658
|
0480
2851319
|
ഐസിഡിഎസ്
മുല്ലശ്ശേരി
|
|
ഐസിഡിഎസ് പ്രോജക്ട് ഓഫീസ്
മുല്ലശ്ശേരി,
ബ്ലോക്ക് ഓഫീസിനു സമീപം,
പി.ഒ. മുല്ലശ്ശേരി-680 586
|
0487
2265570
|
ഐസിഡിഎസ്
ഒല്ലുക്കര
|
icdsollukara@gmail.com |
ഐസിഡിഎസ് പ്രോജക്ട് ഓഫീസ്,
ഒല്ലുക്കര പി.ഒ, പെരിങ്കാവ്-680 018
|
0487
2322456
|
ഐസിഡിഎസ്
പഴയന്നൂര്‍
|
|
ഐസിഡിഎസ് പ്രോജക്ട് ഓഫീസ്,
പഴയന്നൂര്‍, മിനി സിവില്‍ സ്റ്റേഷന്‍,
പി.ഒ ചേലക്കര
|
04884
250527
|
ഐസിഡിഎസ്
പുഴക്കല്‍
|
icdspuzhakkal@gmail.com |
ഐസിഡിഎസ് പ്രോജക്ട് ഓഫീസ് പുഴക്കല്‍, ബ്ലോക്ക് ഓഫീസിനു സമീപം,
പി.ഒ. പുരനാട്ടുകര
|
0487
2307516
|
ഐസിഡിഎസ്
തലിക്കുളം
|
cdpotklm22@gmail.com |
ഐസിഡിഎസ് പ്രോജക്ട് ഓഫീസ് തലിക്കുളം, മിനി സിവില്‍ സ്റ്റേഷന്‍,
തൃപ്പയാര്‍, പി.ഒ. വളപ്പാട്-680567
|
0487
2394522
|
ഐസിഡിഎസ്
വെള്ളങ്കല്ലൂര്‍
|
icdsvgr@gmail.com |
ഐസിഡിഎസ് പ്രോജക്ട് ഓഫീസ് വെള്ളങ്കല്ലൂര്‍,
ബ്ലോക്ക് ഓഫീസിനു സമീപം, പി.ഒ.
വെള്ളങ്കല്ലൂര്‍
|
0480
2865916
|
ഐസിഡിഎസ്
വടക്കാഞ്ചേരി
|
|
ഐസിഡിഎസ് പ്രോജക്ട് ഓഫീസ് വടക്കാഞ്ചേരി, സുദര്‍ശനം പി.ഒ.
വടക്കാഞ്ചേരി
|
0488
4232424
|
പാലക്കാട്
ക്രമ
നമ്പര്‍
|
ഓഫീസിന്റെ പേരും
മേല്‍വിലാസവും
|
ഫോണ്‍ നമ്പര്‍ |
ഇ-മെയില്‍
|
1 |
ജില്ലാ സാമൂഹ്യ നീതി ഓഫീസ്,
സിവില്‍ സ്റ്റേഷന്‍,
പാലക്കാട് – 678001
|
0491-2505791 |
pssagswd@gmail.com |
2 |
പ്രോഗ്രാം ഓഫീസ്,
ഐസിഡിഎസ് സെല്‍,
സിവില്‍ സ്റ്റേഷന്‍, പാലക്കാട്
|
0491-2505780 |
ക്രമ
നമ്പര്‍
|
ഓഫീസിന്റെ പേരും
മേല്‍വിലാസവും
|
ഫോണ്‍ നമ്പര്‍
|
ഇ-മെയില്‍
|
1. |
ജില്ലാ സാമൂഹ്യ നീതി ഓഫീസ്,
സിവില്‍ സ്റ്റേഷന്‍, മലപ്പുറം-676505
|
0483-2735324 |
dswmpm@yahoo.in |
2. |
പ്രോഗ്രാം ഓഫീസ്, സിവില്‍ സ്റ്റേഷന്‍,
മലപ്പുറം-676 505
|
0483-2730084 |
prgofficempm@gmail.com |
3. |
ജില്ലാ പ്രോബേഷന്‍ ഓഫീസ്, കച്ചേരിപ്പടി,
മഞ്ചേരി-676 121
|
0483-2777494 |
|
4. |
ഓള്‍ഡ് എയ്ജ് ഹോം, തൃക്കണ്ണാപുരം,
തവന്നൂര്‍ -679573
|
0494-2103540 |
|
5. |
പ്രതീക്ഷാ ഭവന്‍, തൃക്കണ്ണാപുരം,
തവന്നൂര്‍ - 679573
|
0494-2103540 |
|
6. |
റെസ്ക്യു ഹോം, തൃക്കണ്ണാപുരം,
തവന്നൂര്‍ - 679 573
|
0494-2698341 |
|
7. |
ഒബ്സര്‍വേഷന്‍ ഹോം, തൃക്കണ്ണാപുരം,
തവന്നൂര്‍ - 679573
|
0494-2126050 |
|
8. |
മഹിളാ മന്ദിരം, തൃക്കണ്ണാപുരം,
തവന്നൂര്‍-679573
|
0494-2126671 |
|
9. |
ഐസിഡിഎസ് ഓഫീസ്,
മലപ്പുറം അര്‍ബന്‍,
പാലസ് ബില്‍ഡിംഗ്,
അപ്പ്ഹില്‍ - 676505
|
0483-2730950 |
icdsurbanmlp@bsnl.in |
10. |
ഐസിഡിഎസ് ഓഫീസ്,
മലപ്പുറം റുറല്‍,
ചപ്പാനങ്ങാടി–676503
|
0483-2706467 |
|
11. |
ഐസിഡിഎസ് ഓഫീസ്,
അരീക്കോട് - 673639
|
0483-2852939 |
icdsareacode@gmail.com |
12. |
ഐസിഡിഎസ് ഓഫീസ് കുറ്റിപ്പുറം,
കാവുമ്പുറം, തൊഴുവന്നൂര്‍ 676552
|
0494 – 2646347 |
icdsktpm@gmail.com |
13. |
ഐസിഡിഎസ് ഓഫീസ് കൊണ്ടോട്ടി,
തുറക്കല്‍, കൊണ്ടോട്ടി- 673638
|
0483 - 2713315
|
konicds@gmail.com |
14. |
ഐസിഡിഎസ് ഓഫീസ് മങ്കട, വട്ടല്ലൂര്‍,
മക്കാരപ്പറമ്പ് - 676507
|
04933-244483 |
swd1994244483 |
15. |
ഐസിഡിഎസ് ഓഫീസ് നിലമ്പൂര്‍,
ചന്തക്കുന്നു- 679342
|
04931-221516 |
icdsnilamboor@gmail.com |
16. |
ഐസിഡിഎസ് ഓഫീസ് പൊന്നാനി,
ഇടപ്പാള്‍ 679576
|
0494-2689860 |
icdsponnani@gmail.com |
17. |
ഐസിഡിഎസ് ഓഫീസ് പെരുംമ്പടപ്പ് മന്താടം,
ആലംകോട് പി.ഒ, ചങ്കരംകുളം- 679585
|
0494-2654008 |
cdpo2654008@bsnl.in |
18. |
ഐസിഡിഎസ് ഓഫീസ് പെരിന്തല്‍മണ്ണ,
മിനി സിവില്‍ സ്റ്റേഷന്‍,
മലപ്പുറം- 679322
|
04933-220630 |
|
19. |
ഐസിഡിഎസ് ഓഫീസ് തിരൂര്‍,
തെക്കുമ്മുറി-676105
|
0494-2424189 |
|
20. |
ഐസിഡിഎസ് ഓഫീസ് താനൂര്‍,
ബ്ലോക്ക് ഓഫീസിനു സമീപം,
താനൂര്‍ പി.ഒ- 676302
|
0494-2442981 |
cdpotanur@gmail.com |
21. |
ഐസിഡിഎസ് ഓഫീസ് തിരൂരങ്ങാടി,
ചെമ്മാട്- 676306
|
0494-2467100 |
icdstirurangadi@gmail.com |
22. |
ഐസിഡിഎസ് ഓഫീസ് വേങ്ങര,
വേങ്ങര– 676304
|
0494-2450276 |
icds.vengara@yahoo.in |
23. |
ഐസിഡിഎസ് ഓഫീസ്, ബ്ലോക്ക് ഓഫീസ്,
വണ്ടുര്‍ - 679328
|
04931- 245260
|
cdpowandoor@gmail.com |
ക്രമ
നമ്പര്‍
|
ഓഫീസിന്റെ മേല്‍വിലാസം
|
ഫോണ്‍ നമ്പര്‍ |
ഇ-മെയില്‍ |
1 |
വിവിധശേഷിയുള്ളവര്‍ക്കയുള്ള
സൂപ്പര്‍വൈസര്‍ വൊക്കേഷണല്‍
ട്രെയിനിംഗ് സെന്റര്‍
മായനാട്, കോഴിക്കോട്
|
0495 2351403 |
vtckkd@gmail.com |
2 |
സുപ്രണ്ട് വികലാംഗ സദനം
മായനാട്, കോഴിക്കോട്
|
0495 2548698 |
hphclt@gmail.com |
3 |
സുപ്രണ്ട്
ആശാഭവന്‍ (സ്ത്രീകള്‍ )
മായനാട്, കോഴിക്കോട്
|
0495 2358876 |
ashabhavanwmnclt@gmail.com |
4 |
സുപ്രണ്ട്
ചില്‍ട്രന്‍സ് ഹോം (ആണ്‍കുട്ടികള്‍ )
വെള്ളിമാടുകുന്ന്‍, കോഴിക്കോട്
|
0495 2731907 |
supdtjhbclt@gmail.com |
5 |
സുപ്രണ്ട്
ചില്‍ട്രന്‍സ് ഹോം (പെണ്‍കുട്ടികള്‍) )
വെള്ളിമാടുകുന്ന്‍, കോഴിക്കോട്
|
0495 2730459 |
childrenshomegirls@gmail.com |
6 |
സുപ്രണ്ട് വൃദ്ധസദനം
വെള്ളിമാടുകുന്ന്‍, കോഴിക്കോട്
|
0495 2731111 |
calicutoldagehome24@gmail.com |
7 |
സുപ്രണ്ട്
മഹിളാ മന്ദിരം
വെള്ളിമാടുകുന്ന്‍, കോഴിക്കോട്
|
0495 2731119 |
|
8 |
സുപ്രണ്ട്
ആഫ്റ്റര്‍ കെയര്‍ ഹോം
വെള്ളിമാടുകുന്ന്‍, കോഴിക്കോട്
|
0495 02537502 |
aftercareclt@gmail.com |
9 |
സുപ്രണ്ട്
ഷോര്‍ട്ട് സ്റ്റേ ഹോം
വെള്ളിമാടുകുന്ന്‍, കോഴിക്കോട്
|
0495 2731883 |
govtshortstayhome@gmail.com |
10 |
സുപ്രണ്ട്
എച്ച്എംഡിസി
വെള്ളിമാടുകുന്ന്‍, കോഴിക്കോട്
|
0495 2731632 |
hmdc64@gmail.com |
11 |
സുപ്രണ്ട്
ആശാ ഭവന്‍ (പുരുഷന്‍) )
വെള്ളിമാടുകുന്ന്‍, കോഴിക്കോട്
|
0495 2537654 |
ashabhavanmen@gmail.com |
12 |
സുപ്രണ്ട്
ഒബ്സര്‍വേഷന്‍ ഹോം (ആണ്‍കുട്ടികള്‍ )
വെള്ളിമാടുകുന്ന്‍, കോഴിക്കോട്
|
0495 2731907 |
supdtohbclt12@gmail.com |
13 |
സുപ്രണ്ട്
ഒബ്സര്‍വേഷന്‍ ഹോം (പെണ്‍കുട്ടികള്‍) )
വെള്ളിമാടുകുന്ന്‍, കോഴിക്കോട്
|
0495 2731118 |
Nil |
14 |
പ്രോഗ്രാം ഓഫീസര്‍
പ്രോഗ്രാം ഓഫീസ്
ഐസിഡിഎസ് സെല്‍,
സിവില്‍ സ്റ്റേഷന്‍, കോഴിക്കോട്
|
0495 2375760 |
programmekkd@gmail.com |
15 |
പ്രൊബേഷന്‍ ഓഫീസര്‍, ഓഫീസ്
പ്രൊബേഷന്‍ ഓഫീസ്
സിവില്‍ സ്റ്റേഷന്‍, കോഴിക്കോട്
|
0495 2373575 |
Nil |
16 |
ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍
ജില്ലാ സാമൂഹ്യ നീതി ഓഫീസ്
സിവില്‍ സ്റ്റേഷന്‍, കോഴിക്കോട്
|
0495 2371911 |
dswokkd@gmail.com |
17 |
ശിശു വികസന പദ്ധതി ഓഫീസര്‍
ഐസിഡിഎസ് യു1
വെള്ളിമാടുകുന്ന്‍, കോഴിക്കോട്
|
0495 2730523 |
icdsurban1@gmail.com |
18 |
ശിശു വികസന പദ്ധതി ഓഫീസര്‍
ഐസിഡിഎസ് യു2
സിവില്‍ സ്റ്റേഷന്‍, കോഴിക്കോട്
|
0495 2373566 |
icdsu2@gmail.com |
19 |
ശിശു വികസന പദ്ധതി ഓഫീസര്‍ ഐസിഡിഎസ് യു3 ഇയ്യക്കാട് ബില്‍ഡിംഗ്, നടക്കാവ്,
കോഴിക്കോട്
|
0495 2761197 |
Nil |
20 |
ശിശു വികസന പദ്ധതി ഓഫീസര്‍, ഐസിഡിഎസ് കൊടുവള്ളി,
കൊടുവള്ളി പി.ഒ, കോഴിക്കോട്
|
0495 2211525 |
icdskoduvally@gmail.com |
21 |
ശിശു വികസന പദ്ധതി ഓഫീസര്‍, ഐസിഡിഎസ് കുന്നമംഗലം
കുന്നമംഗലം പി.ഒ, കോഴിക്കോട്
|
0495 2800682 |
icdskunnamangalam@gmail.com |
22 |
ശിശു വികസന പദ്ധതി ഓഫീസര്‍, ഐസിഡിഎസ് ചേളന്നൂര്‍,
ചേളന്നൂര്‍ പി.ഒ, കോഴിക്കോട്
|
0495 2261560 |
icdsclr@gmail.com |
23 |
ശിശു വികസന പദ്ധതി ഓഫീസര്‍, ഐസിഡിഎസ് ബാലുശേരി
കൊകല്ലുര്‍ പി.ഒ, കോഴിക്കോട്
|
0496 2707177 |
icdsbalusserycdpo@gmail.com |
24 |
ശിശു വികസന പദ്ധതി ഓഫീസര്‍, ഐസിഡിഎസ് കോഴിക്കോട് റുറല്‍
റുറല്‍ പി.ഒ, കോഴിക്കോട്
|
0495 2487094 |
icdscalicutrural@gmail.com |
25 |
ശിശു വികസന പദ്ധതി ഓഫീസര്‍, ഐസിഡിഎസ് വടകര
ചൊമപല പി.ഒ, കോഴിക്കോട്
|
0496 2501822 |
cdpovatakara@gmail.com |
26 |
ശിശു വികസന പദ്ധതി ഓഫീസര്‍,
ഐസിഡിഎസ് തുനേരി,
തുനേരി പി.ഒ കോഴിക്കോട്
|
0496 2555225 |
icdsthuneri@gmail.com |
27 |
ശിശു വികസന പദ്ധതി ഓഫീസര്‍,
ഐസിഡിഎസ് മേലാടി,
മേലാടി പി.ഒ, കോഴിക്കോട്
|
0496 2606700 |
icdsmelady@gmail.com |
28 |
ശിശു വികസന പദ്ധതി ഓഫീസര്‍, ഐസിഡിഎസ് പെരാംബ്ര,
പെരാംബ്ര പി.ഒ, കോഴിക്കോട്
|
0496 2612477 |
icdsperambra@gmail.com |
29 |
ശിശു വികസന പദ്ധതി ഓഫീസര്‍, ഐസിഡിഎസ് കുന്നുമ്മല്‍,
കുറ്റ്യാടി പി.ഒ, കോഴിക്കോട്
|
0496 2597584 |
icdskunnummal@gmail.com |
30 |
ശിശു വികസന പദ്ധതി ഓഫീസര്‍, ഐസിഡിഎസ് തോടന്നൂര്‍,
തോടന്നൂര്‍ പി.ഒ, കോഴിക്കോട്
|
0496 2204022 |
icdsthodannur@gmail.com |
31 |
ശിശു വികസന പദ്ധതി ഓഫീസര്‍, ഐസിഡിഎസ് പന്താലയനി
മിനി സിവില്‍ സ്റ്റേഷന്‍,
കൊയിലാണ്ടി കോഴിക്കോട്
|
0496 2621612 |
cdpopanthalayani@gmail.com |
വയനാട്
ക്രമ
നമ്പര്‍
|
ഓഫീസിന്റെ പേര്
|
ഫോണ്‍ നമ്പര്‍
|
ഇ-മെയില്‍
|
1. |
ജില്ലാ സാമൂഹ്യ നീതി ഓഫീസ്,
സിവില്‍ സ്റ്റേഷന്‍, വയനാട്
|
04936 205307 |
dswowyd@bsnl.in |
2. |
ജില്ലാ ഐസിഡിഎസ് സെല്‍,
സിവില്‍ സ്റ്റേഷന്‍, വയനാട് -673122
|
04936 204833 |
icdswyd@bsnl.in |
3. |
ജില്ലാ പ്രൊബേഷന്‍ ഓഫീസ്,
സിവില്‍ സ്റ്റേഷന്‍, വയനാട് -673122
|
04936 207157 |
distpbowyd@bsnl.com |
4. |
വികലാംഗ വൃദ്ധ സദനം കണിയമ്പാട്ട, വയനാട്- 673124 |
04396 285500 |
supdthphwyd@gmail.com |
5. |
ഗവണ്‍മെന്റ് ഒബ്സര്‍വേഷന്‍ ഹോം,
കണിയമ്പാട്ട, വയനാട് - 673124
|
04936 286900 |
supdtgohwyd@gmail.com |
6. |
ശിശുവികസന പദ്ധതി ഓഫീസ്, മുണ്ടേരി റോഡ്, കല്‍പറ്റ,
വയനാട് - 673121
|
04936 207014 |
cdpoicdskalpetta@gmail.comm |
7. |
ശിശുവികസന പദ്ധതി ഓഫീസ്, ബ്ലോക്ക് ഓഫീസ് വളപ്പ്,
സുല്‍ത്താന്‍ ബത്തേരി,
വയനാട് -673592
|
04936 265096 |
cdposby@gmail.com |
8. |
ശിശുവികസന പദ്ധതി ഓഫീസ് തലശ്ശേരി റോഡ്, മാനന്തവാടി,
വയനാട് - 673 121
|
04935 240324 |
cdpomndy@gmail.com |
ക്രമ
നമ്പര്‍
|
ഓഫീസിന്റെ മേല്‍വിലാസം
|
ഫോണ്‍ നമ്പര്‍
|
ഇ-മെയില്‍
|
1. |
ജില്ലാ സാമൂഹ്യ നീതി ഓഫീസ്,
എഫ് ബ്ലോക്ക്, സിവില്‍ സ്റ്റേഷന്‍,
കണ്ണൂര്‍ 670002
|
0497 2712255 |
dswokan@gmail.com |
2. |
പ്രോഗ്രാം ഓഫീസ്
ജില്ലാതല ഐസിഡിഎസ് സെല്‍,
എഫ് ബ്ലോക്ക്
സിവില്‍ സ്റ്റേഷന്‍, കണ്ണൂര്‍ 670002
|
0497 2700707 |
po.kannur@gmail.com |
3. |
ഐസിഡിഎസ് പദ്ധതി ഓഫീസ്,
കണ്ണൂര്‍ (അര്‍ബന്‍),)
കൌസര്‍ കോംപ്ലക്സ്, കാള്‍ടക്സ് ജംഗ്ഷന്‍,
സിവില്‍ സ്റ്റേഷന്‍ പി.ഒ, കണ്ണൂര്‍ 670002
|
0497 2708150 |
icdskannururban@gmail.com |
4. |
ഐസിഡിഎസ് പദ്ധതി ഓഫീസ്, ഇടക്കാട്
കരുവന്‍ വൈദ്യരുടെ പീടികയ്ക്ക് സമീപം,
ചൊവ്വ പി.ഒ., കണ്ണൂര്‍ 670006
|
0497 2725064 |
icdsedakkadu@gmail.com |
5. |
ഐസിഡിഎസ് പദ്ധതി ഓഫീസ്, പയ്യന്നൂര്‍,
പുതിയ ബസ് സ്റ്റാന്റിനു സമീപം,
പയ്യന്നൂര്‍ 670307
|
0498 5204769 |
icdspayyannur@gmail.com |
6. |
ഐസിഡിഎസ് പദ്ധതി ഓഫീസ്, തളിപ്പറമ്പ,
കരിമ്പം പി.ഒ, തളിപ്പറമ്പ 670 141
|
0460 2202971 |
cdpotaliparamba@gmail.comm |
7. |
ഐസിഡിഎസ് പദ്ധതി ഓഫീസ്,
കൂത്തുപറമ്പ പേരാവൂര്‍
കൂത്തുപറമ്പ- 670643
|
0490 2363090 |
icdskpba@gmail.com |
8. |
ഐസിഡിഎസ് പദ്ധതി ഓഫീസ്, പേരാവൂര്‍ പി.ഒ.
പേരാവൂര്‍- 670673
|
0490 2447299 |
cdpoicdspvrknr@gmail.com |
9. |
ഐസിഡിഎസ് പദ്ധതി ഓഫീസ്, തലശ്ശേരി
തിരുവങ്ങാട് പി.ഒ- 670103
|
0490 2344488 |
icdsthalassery@gmail.com |
10. |
ഐസിഡിഎസ് പദ്ധതി ഓഫീസ്, കണ്ണൂര്‍ രൂറല്‍ ബ്ലോക്ക് ഓഫീസ് ബില്‍ഡിംഗ് പി.ഒ. പള്ളിക്കുന്ന്,
കണ്ണൂര്‍ - 670004
|
0497 2749122 |
icds.knrr@gmail.com |
11. |
ഐസിഡിഎസ് പദ്ധതി ഓഫീസ്, ഇരിട്ടി
ഇരിട്ടി ബ്ലോക്ക് പാഞ്ചായത് കോമ്ബൌണ്ട് പി.ഒ,
ഇരിട്ടി- 670703
|
0490
2490203
|
icdsity123@gmail.com |
12. |
ഐസിഡിഎസ് പദ്ധതി ഓഫീസ്, Irikkur പഴയ പഞ്ചായത്ത് ഓഫീസ് ബില്‍ഡിംഗിനു സമീപം,
സ്രീകണ്oപുരം - 670631
|
0460
2233416
|
cdpoirikkur@gmail.com |
13. |
ഗവണ്‍മെന്റ് വൃദ്ധ സദനം
ചാല്‍, അഴിക്കോട് പി.ഒ, കണ്ണൂര്‍ - 670009
|
0497 2771300 |
|
14. |
മഹിളാമന്ദിരം, തലശ്ശേരി,
ചിറക്കര പി.ഒ - 670104
|
0490
2321511
|
|
15. |
ആഫ്റ്റര്‍ കെയര്‍ ഹോം,
തലശ്ശേരി, ചിറക്കര പി.ഒ - 670104
|
0490
2320105
|
achtly@ymail.com |
16. |
വിവിധശേഷിയുള്ള കുട്ടികള്‍ക്കായുള്ള
കെയര്‍ ഹോം,
തലശ്ശേരി, ചിറക്കര പി.ഒ - 670104
|
0490
2321605
|
chdctly@gmail.com |
17. |
ഗവണ്‍മെന്റ് ഒബ്സര്‍വേഷന്‍ ഹോം,
തലശ്ശേരി, ചിറക്കര പി.ഒ - 670104
|
0490
2343121
|
gohtly@ymail.com |
18. |
പ്രൊബേഷന്‍ ഓഫീസ്, തലശ്ശേരി,
കോടതി വളപ്പ്, തലശ്ശേരി
|
0490
2344433
|
probationtly@bsnl.in
|
ക്രമ
നമ്പര്‍
|
ഓഫീസിന്റെ പേരും
മേല്‍വിലാസവും
|
ഫോണ്‍ നമ്പര്‍
|
ഇ-മെയില്‍
|
1 |
ജില്ലാ സാമൂഹ്യ നീതി ഓഫീസ്,
സിവില്‍ സ്റ്റേഷന്‍, എ ബ്ലോക്ക്,
ഗ്രൗണ്ട് ഫ്ലോര്‍, വിദ്യാ നഗര്‍],
കാസര്‍ഗോഡ്- 671 123
|
04994 255074 |
dswoksgd@gmail.com |
2 |
ജില്ലാതല ഐസിഡിഎസ് സെല്‍
സിവില്‍ സ്റ്റേഷന്‍, എ ബ്ലോക്ക്,
ഗ്രൗണ്ട് ഫ്ലോര്‍, വിദ്യാ നഗര്‍],
കാസര്‍ഗോഡ്- 671 123
|
04994 256660 |
icdskasargode@gmail.com |
3 |
ജില്ലാ പ്രൊബേഷന്‍ ഓഫീസ്,
സിവില്‍ സ്റ്റേഷന്‍, എഫ് ബ്ലോക്ക്,
രണ്ടാം നില വിദ്യാ നഗര്‍],
കാസര്‍ഗോഡ്- 671123
|
04994 255366 |
Nil |
4 |
ഗവണ്‍മെന്റ് വൃദ്ധ സദനം പരവാനടുക്കം പി.ഒ, കാസര്‍ഗോഡ്- 671317
|
04994 239726 |
Nil |
5 |
ഗവണ്‍മെന്റ് ഒബ്സര്‍വേഷന്‍ ഹോം പരവാനടുക്കം പി.ഒ കാസര്‍ഗോഡ്- 671 317
|
04994 238490 |
supdtgohk@gmail.com |
6 |
ഗവണ്‍മെന്റ് മഹിളാ മന്ദിരം പരവാനടുക്കം പി.ഒ കാസര്‍ഗോഡ് - 671 317
|
04994 235201 |
Nil |
7 |
ഐസിഡിഎസ് പദ്ധതി ഓഫീസ്, മഞ്ചേശ്വരം,
ബ്ലോക്ക് പഞ്ചായത്ത് ഓഫീസിനു സമീപം,
മഞ്ചേശ്വരം-671323
|
04998 275099 |
icdsmjr@gmail.com |
8 |
ഐസിഡിഎസ് പദ്ധതി ഓഫീസ് കാസര്‍ഗോഡ് ഗുരുകുല്‍ ബില്‍ഡിംഗ്, അനങ്കുര്‍ കാസര്‍ഗോഡ് - 671 121
|
04994 230045 |
icdskasaragod@rediffmail.com |
9 |
ഐസിഡിഎസ് പദ്ധതി ഓഫീസ് കാഞ്ഞങ്ങാട്, കാഞ്ഞങ്ങാട് പി.ഒ- 671 315
|
04672 217437 |
icdskanhangad@gmail.com |
10 |
ഐസിഡിഎസ് പദ്ധതി ഓഫീസ്, നീലേശ്വരം,
ബ്ലോക്ക് പഞ്ചായത്ത് കോമ്പ്ലക്സിനു സമീപം പുത്തരിയടുക്കം പി.ഒ - 671 314
|
04672 284040 |
icdsnlr@gmail.com |
സെക്രട്ടറി
|
ഡോ. കെ.എം എബ്രഹാം IAS
അഡീഷനല്‍ ചീഫ് സെക്രട്ടറി
സാമൂഹ്യനീതി വകുപ്പ്
സെക്രട്ടേറിയറ്റ് , തിരുവനന്തപുരം
|
ഓഫീസ്: 0471–2325804
|
ഡയറക്ടര്‍ |
ശ്രീ വി.എന്‍ ജിതേന്ദ്രന്‍, IAS
സാമൂഹ്യനീതി ഡയറക്ടറേറ്റ്
വികാസ് ഭവന്‍, അഞ്ചാം നില
തിരുവനന്തപുരം
|
ഓഫീസ് : 0471-2302887
ഫാക്സ് : 0471-2302887
ഇമെയിൽ
-socialjusticekerala@gmail.com
|
ആഡീഷണൽ ഡയറക്ടര്‍ |
ഡോ. പി. പ്രതാപന്‍
സാമൂഹ്യനീതി ഡയറക്ടറേറ്റ്
വികാസ് ഭവന്‍, അഞ്ചാം നില
തിരുവനന്തപുരം
|
ഓഫീസ് : 0471-2302851
മൊബൈൽ 9446176426
|
ജോയിന്റ് ഡയറക്ടര്‍ &
ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍
|
|
|
ജോയിന്റ് ഡയറക്ടര്‍ (ജനറൽ ) |
ശ്രി. സി. കെ രാഘവനുണ്ണി
സാമൂഹ്യനീതി ഡയറക്ടറേറ്റ്
വികാസ് ഭവന്‍, അഞ്ചാം നില
തിരുവനന്തപുരം
|
ഓഫീസ്:0471-2300672
മൊബൈൽ 9447727174
|
ജോയിന്റ് ഡയറക്ടര്‍
(ഐസിഡിഎസ്)
|
ശ്രീമതി ഫിലോമിന കെ. ജെ
സാമൂഹ്യനീതി (അനക്സ്)
പൂജപ്പുര, തിരുവനന്തപുരം
|
ഓഫീസ്:0471-2346534 |
അസിസ്റ്റന്റ് ഡയറക്ടര്‍
(നിര്‍ഭയ)
|
ശ്രീമതി എല്‍സി എബ്രഹാം
സാമൂഹ്യനീതി ഡയറക്ടറേറ്റ്
വികാസ് ഭവന്‍, അഞ്ചാം നില
തിരുവനന്തപുരം
|
ഓഫീസ്:0471-2306040 |
അസിസ്റ്റന്റ് ഡയറക്ടര്‍
(ജനറൽ )
|
ശ്രീ. സുരേന്ദ്രകുമാര്‍ പി.പി
സാമൂഹ്യനീതി ഡയറക്ടറേറ്റ്
വികാസ് ഭവന്‍, അഞ്ചാം നില
തിരുവനന്തപുരം
|
ഓഫീസ്:0471-2306040
മൊബൈൽ 9946440509
|
അസിസ്റ്റന്റ് ഡയറക്ടര്‍
(പിഡിഎംസി)
|
ശ്രീ.വി.എസ് വേണു
സാമൂഹ്യനീതി ഡയറക്ടറേറ്റ്
വികാസ് ഭവന്‍, അഞ്ചാം നില
തിരുവനന്തപുരം
|
ഓഫീസ്: 0471-2306040 |
അസിസ്റ്റന്റ് ഡയറക്ടര്‍
(എച്ച് സെക്ഷന്‍))))
|
ശ്രീമതി എല്‍സി. പി സെബാസ്റ്റ്യന്‍
സാമൂഹ്യനീതി ഡയറക്ടറേറ്റ്
വികാസ് ഭവന്‍, അഞ്ചാം നില
തിരുവനന്തപുരം
|
ഓഫീസ്:0471-2306040 |
അസിസ്റ്റന്റ് ഡയറക്ടര്‍
(പ്ലാനിംഗ്)
|
ശ്രീ. കെ. മുകുന്ദന്‍
സാമൂഹ്യനീതി ഡയറക്ടറേറ്റ്
വികാസ് ഭവന്‍, അഞ്ചാം നില
തിരുവനന്തപുരം
|
ഓഫീസ്: 0471-2306040 |
അസിസ്റ്റന്റ് ഡയറക്ടര്‍
(ഐസിഡിഎസ്)
|
ശ്രീമതി ജയശ്രീ കെ.സി
സാമൂഹ്യനീതി (അനക്സ്)
പൂജപ്പുര, തിരുവനന്തപുരം
|
ഓഫീസ്:0471-2346534 |
ഫിനാന്‍സ് ഓഫീസര്‍ |
ശ്രീമതി ശ്രീലത സുകുമാരന്‍
സാമൂഹ്യനീതി ഡയറക്ടറേറ്റ്
വികാസ് ഭവന്‍, അഞ്ചാം നില
തിരുവനന്തപുരം
|
ഓഫീസ്: 0471-2300672 |
അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ |
ശ്രീ. ബോബി ആന്റണി
സാമൂഹ്യനീതി ഡയറക്ടറേറ്റ്
വികാസ് ഭവന്‍, അഞ്ചാം നില
തിരുവനന്തപുരം
|
ഓഫീസ്:0471-2302851 |
സാമൂഹ്യനീതി ഡയറക്ടറേറ്റ് (അനക്സ്), പൂജപ്പുര, തിരുവനന്തപുരം
ജോയിന്റ് പ്രോജെക്റ്റ് കോര്‍ഡിനേറ്റര്‍ |
ശ്രീമതി കെ.ജെ ഫിലോമിന |
ഓഫീസ്: 0471-2346508
മൊബൈൽ:- 9447781498
|
അസിസ്റ്റന്റ് ഡയറക്ടര്‍ (ഐസിഡിഎസ്) |
ശ്രീമതി എം.സി ജയശ്രീ
|
ഓഫീസ്: 0471-2346508
|
ജില്ലാ സാമൂഹ്യനീതി ഓഫീസര്‍മാര്‍
ജില്ല |
മേല്‍വിലാസം |
തിരുവനന്തപുരം |
ജില്ലാ സാമൂഹ്യനീതി ഓഫീസര്‍
പൂജപ്പുര, തിരുവനന്തപുരം-695012
മൊബൈൽ 9447362395
ഓഫീസ്: 0471-2343241
|
കൊല്ലം |
ജില്ലാ സാമൂഹ്യനീതി ഓഫീസര്‍
സിവില്‍ സ്റ്റേഷന്‍, കൊല്ലം-691013
മൊബൈല്‍ :9847427513
ഓഫീസ്: 0474-2790971
|
ആലപ്പുഴ |
ജില്ലാ സാമൂഹ്യനീതി ഓഫീസര്‍
മെഡിക്കല്‍ കോളേജ്, ആലപ്പുഴ-688001
ഓഫീസ് : 0477-2253870
ഓഫീസ് : 0481-2507599
മൊബൈൽ 9447731280
|
പത്തനംതിട്ട |
ജില്ലാ സാമൂഹ്യനീതി ഓഫീസര്‍
മിനി സിവില്‍ സ്റ്റേഷന്‍, പത്തനംതിട്ട
ഓഫീസ് : 0469-2325168
|
കോട്ടയം |
ജില്ലാ സാമൂഹ്യനീതി ഓഫീസര്‍
റ്റി.ബി റോഡ് സൗത്ത് പി.ഓ, കോട്ടയം-686089
മൊബൈല്‍ - 9447972199
ഓഫീസ് : 0481-2563980
|
ഇടുക്കി |
ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ (i/c)
തൊടുപുഴ പി.ഒ, ഇടുക്കി-685984
മൊബൈല്‍ - 9446015873
ഓഫീസ് : 0486-2228160
|
തൃശൂര്‍ |
ജില്ലാ സാമൂഹ്യനീതി ഓഫീസര്‍
ജയഹിന്ദ് മാര്‍ക്കറ്റ് ബില്‍ഡിംഗ്, തൃശൂര്‍-690001
മൊബൈല്‍ -9447319718
ഓഫീസ് :0487-2421417
|
എറണാകുളം |
ജില്ലാ സാമൂഹ്യനീതി ഓഫീസര്‍
കാക്കനാട്, സിവില്‍ സ്റ്റേഷന്‍, എറണാകുളം-682039
മൊബൈല്‍ - 9846434341
ഓഫീസ് : 0484-2425377
|
പാലക്കാട് |
ജില്ലാ സാമൂഹ്യനീതി ഓഫീസര്‍
സിവില്‍ സ്റ്റേഷന്‍, പാലക്കാട്
മൊബൈല്‍ -9846933613
ഓഫീസ് : 0491-2510791
|
കോഴിക്കോട് |
ജില്ലാ സാമൂഹ്യനീതി ഓഫീസര്‍
സിവില്‍ സ്റ്റേഷന്‍, കോഴിക്കോട്
മൊബൈല്‍ -9447019518
ഓഫീസ് : 0495-2371911
|
കണ്ണൂര്‍ |
ജില്ലാ സാമൂഹ്യനീതി ഓഫീസര്‍
സിവില്‍ സ്റ്റേഷന്‍, കണ്ണൂര്‍
മൊബൈല്‍ -9447362395
ഓഫീസ് : 0497-2712255
|
മലപ്പുറം |
ജില്ലാ സാമൂഹ്യനീതി ഓഫീസര്‍
സിവില്‍ സ്റ്റേഷന്‍ പി.ഒ, മലപ്പുറം
മൊബൈല്‍ -9895554903
ഓഫീസ് : 0483-2735324
|
വയനാട് |
ജില്ലാ സാമൂഹ്യനീതി ഓഫീസര്‍
സിവില്‍ സ്റ്റേഷന്‍ നോര്‍ത്ത്, കല്‍പറ്റ, വയനാട്
മൊബൈല്‍ -9539591224
ഓഫീസ് : 0493-205307
|
കാസര്‍ഗോഡ് |
ജില്ലാ സാമൂഹ്യനീതി ഓഫീസര്‍
വിദ്യാ നഗര്‍ പി.ഒ, സിവില്‍ സ്റ്റേഷന്‍, കാസര്‍ഗോഡ്
മൊബൈല്‍ -9446486693
ഓഫീസ് :0499-256660
|
ജില്ലാതല ഐസിഡിഎസ് (പിഒ)
ജില്ല |
തപാല്‍ മേല്‍വിലാസം |
തിരുവനന്തപുരം |
പ്രോഗ്രാം ഓഫീസര്‍
ജില്ലാതല ഐസിഡിഎസ് സെല്‍
പൂജപ്പുര, തിരുവനന്തപുരം-12
മൊബൈല്‍ -9446517656
ഓഫീസ് : 0471 342075
|
കൊല്ലം |
പ്രോഗ്രാം ഓഫീസര്‍
ജില്ലാതല ഐസിഡിഎസ് സെല്‍
സിവില്‍ സ്റ്റേഷന്‍, കൊല്ലം-691013
മൊബൈല്‍ -9846268192
ഓഫീസ് : 0474 2790971
|
ആലപ്പുഴ |
പ്രോഗ്രാം ഓഫീസര്‍
ജില്ലാതല ഐസിഡിഎസ് സെല്‍
പാലസ് വാര്‍ഡ്, ആലപ്പുഴ-688001
മൊബൈല്‍ -9446489780
ഓഫീസ് : 0477 2253870
|
പത്തനംതിട്ട |
പ്രോഗ്രാം ഓഫീസര്‍
ജില്ലാതല ഐസിഡിഎസ് സെല്‍
12/586, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യക്ക് സമീപം,
പത്തനംതിട്ട
മൊബൈല്‍ -9847854094
ഓഫീസ് : 0468 2325168
|
കോട്ടയം |
പ്രോഗ്രാം ഓഫീസര്‍
ജില്ലാതല ഐസിഡിഎസ് സെല്‍
റി.ബി റോഡ്, കോട്ടയം സൗത്ത് പി.ഒ,
കോട്ടയം-686039
മൊബൈല്‍ -9447268650
|
ഇടുക്കി |
പ്രോഗ്രാം ഓഫീസര്‍
ജില്ലാതല ഐസിഡിഎസ് സെല്‍
തൊടുപുഴ പിഒ, ഇടുക്കി-685584
മൊബൈല്‍ -9447194972
ഓഫീസ് : 0486 2228160
|
എറണാകുളം |
പ്രോഗ്രാം ഓഫീസര്‍
ജില്ലാതല ഐസിഡിഎസ് സെല്‍
സിവില്‍ സ്റ്റേഷന്‍, കാക്കനാട് ,
എറണാകുളം-682030
മൊബൈല്‍ -8907847094
ഓഫീസ് : 0484 2425377
|
തൃശൂര്‍ |
പ്രോഗ്രാം ഓഫീസര്‍
ജില്ലാതല ഐസിഡിഎസ് സെല്‍
ജയ്ഹിന്ദ് മാര്‍ക്കറ്റിന് സമീപം, തൃശൂര്‍
മൊബൈല്‍ -9567096270
ഓഫീസ് : 0487 2421417
|
പാലക്കാട് |
പ്രോഗ്രാം ഓഫീസര്‍
ജില്ലാതല ഐസിഡിഎസ് സെല്‍
സിവില്‍ സ്റ്റേഷന്‍ പി.ഒ, പാലക്കാട്
മൊബൈല്‍ -9495249203
ഓഫീസ് : 0491 2510791
|
കോഴിക്കോട് |
പ്രോഗ്രാം ഓഫീസര്‍
ജില്ലാതല ഐസിഡിഎസ് സെല്‍
സിവില്‍ സ്റ്റേഷന്‍, കോഴിക്കോട്-673020
മൊബൈല്‍ -9496134829
ഓഫീസ് : 0495 2371662
|
കണ്ണൂര്‍ |
പ്രോഗ്രാം ഓഫീസര്‍
ജില്ലാതല ഐസിഡിഎസ് സെല്‍
ഗോള്‍ഡന്‍ ടവര്‍, ബെല്ലാര്‍ട് റോഡ്,
കണ്ണൂര്‍ -670001
മൊബൈല്‍ -9447953758
ഓഫീസ് :0497 2712255
|
മലപ്പുറം |
പ്രോഗ്രാം ഓഫീസര്‍
ജില്ലാതല ഐസിഡിഎസ് സെല്‍
സിവില്‍ സ്റ്റേഷന്‍, മലപ്പുറം
മൊബൈല്‍ -9447260875
|
വയനാട് |
പ്രോഗ്രാം ഓഫീസര്‍
ജില്ലാതല ഐസിഡിഎസ് സെല്‍
സിവില്‍ സ്റ്റേഷന്‍, നോര്‍ത്ത് കല്‍പറ്റ, വയനാട്
മൊബൈല്‍ -9496468958
ഓഫീസ് : 0493 205307
|
കാസര്‍ഗോഡ് |
പ്രോഗ്രാം ഓഫീസര്‍
ജില്ലാതല ഐസിഡിഎസ് സെല്‍
സിവില്‍ സ്റ്റേഷന്‍, കാസര്‍ഗോഡ്
മൊബൈല്‍ -9496980263
ഓഫീസ് : 04994 256660
|
പ്രൊബേഷന്‍ ഓഫീസര്‍മാര്‍
ക്രമ
നമ്പര്‍
|
തസ്തിക |
മേല്‍വിലാസം |
1 |
ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ ഗ്രേഡ് I (i/c) |
പൂജപ്പുര, തിരുവനന്തപുരം, കേരള
ഫോണ്‍ -0471-2342786
|
2 |
ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ ഗ്രേഡ് II |
സിവില്‍ സ്റ്റേഷന്‍, കൊല്ലം, കേരള
ഫോണ്‍ :0474-24794029
|
3 |
ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ ഗ്രേഡ് I |
മിനി സിവില്‍ സ്റ്റേഷന്‍, പത്തനംതിട്ട, കേരള
ഫോണ്‍ :0468-2325242
|
4 |
ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ ഗ്രേഡ് I |
കോര്‍ട്ട് ബില്‍ഡിംഗ് , ആലപ്പുഴ, കേരള
ഫോണ്‍ : 0477-2238450
|
5 |
ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ ഗ്രേഡ് I |
റ്റി.ബി റോഡ് , സൗത്ത് പി.ഒ, കോട്ടയം, കേരള
ഫോണ്‍ : 0481-2300548
|
6 |
ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ ഗ്രേഡ് I(i/c) |
മിനി സിവില്‍ സ്റ്റേഷന്‍, തൊടുപുഴ പി.ഒ, ഇടുക്കി, കേരള
ഫോണ്‍ : 0486-2220126
|
7 |
ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ ഗ്രേഡ് I(i/c) |
കോര്‍പ്പറേഷന്‍ ഷോപ്പിംഗ് കോംപ്ലക്സ്
ഹൈക്കോടതിക്ക് കിഴക്കുവശം, എറണാകുളം, കേരള
ഫോണ്‍ : 0484-2396649
|
8 |
ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ ഗ്രേഡ് I |
സിവില്‍ സ്റ്റേഷന്‍, തൃശൂര്‍, കേരള
ഫോണ്‍ : 0487-2363999
|
9 |
ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ ഗ്രേഡ് I |
സിവില്‍ സ്റ്റേഷന്‍, പാലക്കാട് , കേരള
ഫോണ്‍ : 0491-2505275
|
10 |
ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ ഗ്രേഡ് I(i/c) |
കോര്‍ട്ട് ബില്‍ഡിംഗ്, മഞ്ചേരി, മലപ്പുറം, കേരള
ഫോണ്‍ : 0483-2777494
|
11 |
ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ ഗ്രേഡ് I |
സിവില്‍ സ്റ്റേഷന്‍, കോഴിക്കോട്, കേരള
ഫോണ്‍ : 0495-2373575
|
12 |
ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ ഗ്രേഡ് I |
കല്‍പറ്റ, വയനാട്, കേരള
ഫോണ്‍ : 0493-6207157
|
13 |
ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ ഗ്രേഡ് I(i/c) |
തലശ്ശേരി, കണ്ണൂര്‍, കേരള
ഫോണ്‍ : 0490-2344433
|
14 |
ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ ഗ്രേഡ് I |
സിവില്‍ സ്റ്റേഷന്‍, വിദ്യാ നഗര്‍ പി.ഒ, കാസര്‍ഗോഡ് , കേരള
ഫോണ്‍ : 0499-4255366
|
ഡയറക്ടര്‍
സാമൂഹ്യനീതി ഡയറക്ടറേറ്റ്
വികാസ് ഭവന്‍, അഞ്ചാം നില
തിരുവനന്തപുരം, കേരള
ഓഫീസ് : 0471 2302887
ഫാക്സ് : 0471 2302887
ഇമെയില്‍: swdkerala@gmail.com