অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

നിയമ വിജ്ഞാന കോശം

നിയമ വിജ്ഞാന കോശം

ഇന്ത്യന്‍ പീനല്‍ കോഡിലെ വകുപ്പുകളും , ശിക്ഷകളും.................

കെകാര്യം ചെയ്യുന്നവരുടെ  മാത്രം സ്വകാര സ്വത്തായി പരിഗണിച്ചു പോരുന്ന നിയമം സാധാരണക്കാര്‍ക്ക്‌ അപ്രാപമായ എന്തോ വേജ്ഞാനികമേഖലയാണ് പൊതുവേ ഒരു ധാരണയുണ്ട്.
നിയ്തിയും  നിയമവും കോടതികളും ആധുനിക സമൂഹത്തിന്റെ സമാധാന പൂര്‍ണ്ണമായ അനിവാര്യമായ ഘടകങ്ങളായി പരിണമിച്ചു കഴിഞ്ഞിട്ടുന്ടെന്നതിനുല്ലത്തിനു പക്ഷാന്തരമില്ല. നിയമ വ്യവസ്ട്തകളെ പറ്റി ഒരു സാമ്യാന ബോധം പൊതു ജനങള്‍ക്ക് ഉണ്ടായിരിക്കേണ്ടത് അത്യ്യന്താപെക്ഷിതമാണ്. (വളരെ ചുരുക്കിയാണ് ഇവിടെ വിശദീകരിക്കുന്നത് )

1. നമ്മുടെ ഭരണ ഘടന
നമ്മുടെ നിയമസംഹിതിയില്‍ പരമോന്നതമായ സ്ഥാനമാണ് ഭരനഘടനക്കുള്ളത് 

2. ഇന്‍ഡ്യന്‍  ശിക്ഷാ നിയമം
ആര്‍ക്കും തന്നെ കണ്ടിലെന്ന് നടിക്കാവുന്ന ഒന്നല്ല ശിക്ഷാനിയമസംഹിത. ഒരാളെ പ്രോസിക്യൂട്ട് ചെയ്യുമ്പോഴോ ഒരാള്‍ പ്രതിയാകുംബോഴോ മാത്രമല്ല ശിക്ഷാ നിയമത്തിനു പ്രസക്തിയുള്ളത്. നിങ്ങളുടെ സംഭാഷണം 409-വകുപ്പിന്റെ പരിധിക്കുള്ളില്‍ വന്നാല്‍ 509 വകുപ്പനുസരിച്ച് ശിക്ഷക്കര്‍ഹ്നായിതിഇരും

3. സിവില്‍ നടപടിക്രമം (Civil Procedure Code)
എങ്ങനെയാണ് കേസ് കൊടുക്കേണ്ടത് , സമീപിക്കേണ്ടത് ഇതു കോടതിയെയാണ് , എന്തെല്ലാം നടപടി ക്രമങ്ങള്‍ സ്വീകരിക്കണം, തര്‍ക്കങ്ങള്‍ ഏതു വിധത്തില്‍ ആണ് കോടതിയെ ബോധ്യപ്പെടുത്തുക , തെളിവ് എന്തായിരിക്കണം എന്നും മറ്റ്  സംഗതികള്‍ 158 വകുപ്പുകളും 51 ഉത്തരവുകളും അടങ്ങുന്ന സിവില്‍ നടപടി ക്രമത്തിലാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത് .

4. തെളിവ്നിയമം (Evidence Act)

ഏറ്റവും പഴയ നിയമ ശാഖയാണ്‌ തെളിവ് നിയമം .

5. ക്രിമിനല്‍ നടപടിനിയമം (Criminal Procedure Code)
സിവില്‍  നടപടി നിയമം പോലെ ക്രിമിനല്കെസുകള്‍ വിചാരണ ചെയ്യുന്ന കോടതികളിലെ നടപടിക്രമം 1973-ലെ ക്രിമിനല്‍ നടപടി ക്രമത്തിലാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത് 

6. നഷ്ടപരിഹാരക്കെസുകള്‍ (Torts)
സാമൂഹിക ബന്ധങ്ങളെ നിയന്ത്രിക്കുന്ന ചില കര്‍ത്തവ്യങ്ങള്‍ നിറവേറ്റപ്പെടാതെ വരുമ്പോള്‍ ദൂര വ്യാപകമായ ഭവിഷ്യത്തുകള്‍ക്ക് ഇട നല്‍കുന്നു. ഒരു പ്രതെയക വിഭാഗത്തില്‍പ്പെടുന്ന നഷ്ടപരിഹാരക്കെസുകളുടെ അടിസ്ഥാനം അതാണ്‌ . ഒരു വനിത ഇന്ജിസതുണ്ടാക്കിയ ബിയര്‍ വിലക്ക് വാങ്ങി . ദാഹം ഒട്ടൊന്നു ശമിച്ചപ്പോഴാനു ബിയര്‍ കുപ്പിക്കകത്തെക്ക് നോട്ടമെതിയത് ...ഒച്ചിന്റെ അവശിഷ്ടങ്ങള്‍ ബിയര്‍ കുപ്പിക്കകത്ത് . ബിയര്‍ വില്പ്പനക്കരനെതിരായി കൊടുത്ത വ്യവഹാരതിലാണ് സംഗതി കലാശിച്ചത് 

7. പരിസ്തതി നിയമം (Environmental Law)
മുകളില്‍ പ്രസ്താവിച്ച കര്ത്യവ്യങ്ങളോട് സമാന്തര ബന്ധം പുലര്‍ത്തുന്നതാണ്  പരിസ്തതി നിയമം

8. കമ്പനി നിയമം (Company Law)

9. വ്യാവസായിക നിയമങ്ങള്‍ (Industrial Laws)

10. ചില പ്രത്യേകാവകാശങ്ങള്‍ (Easements)

11. നിയമനങ്ങളും സേവനവ്യവസ്ഥകളും (Service Conditions)

12. ചിട്ടി നിയമം (Kerala Chities Act)

12. പകര്‍പ്പവകാശ നിയമം (Copyright Act)

നിയമത്തിനു ഒരു നിര്‍വചനം

നിയമങ്ങളുടെ പോതുവാഴ സ്വ്ഭാവ വിശേഷണങ്ങള്‍ പ്രധാനമായും താഴെ പറയുന്നവയാണ് :
1. സമൂഹത്തിന്റെ പൊതു നന്മയും ഭദ്രതയും ലക്ഷ്യമാക്കി ജനങളുടെ പ്രവര്തനഗലും പെരുമാറ്റങ്ങളും അധികാരശക്തി ഉപയോഗിച്ച് നിയന്ത്രിക്കുക.
2. ഭരണകൂടത്തിന്റെ അനുശാസങ്ങള്‍ ലംഘിക്കുന്നത് കുറ്റകരവും ശിക്ഷാര്‍ഹാവുമാക്കുക
3. പരസ്പരമുണ്ടാക്കുന്ന അവകാശബാധ്യതകലെകുരിച്ചുള്ള തര്‍ക്കങ്ങള്‍ തീരുമാനിക്കുന്നതിന് അടിസ്ഥാനമായി സ്വീകരിക്കേണ്ട  പൊതു തത്വങ്ങള്‍ ആവിഷ്കരിക്കുക.
4. തര്‍ക്കങ്ങള്‍ തീരുമാനിക്കുന്നതിനും നിതി നടപ്പിലാക്കുന്നതിനും വേണ്ടി കോടതികാലോ അത് പോലുള്ള മറ്റു സംവിധാങ്ങളിലോ ഏര്പ്പെടുത്തുക. 

നിയമവും പരമാധികാരവും
എന്ത് കൊണ്ട് നാം നിയമനുസരിക്കുന്നു ? നമ്മുടെ ധാര്മികബോധവും നിഇതി ബോധവും കൊണ്ട് മാത്രമാണോ ? ഒരിക്കലുമല്ല : നിയമം അനുസരിക്കാതെ വന്നാലുള്ള ഭവിഷ്യത്തുകള്‍ ഭയന്നിട്ടാണ് പലപ്പോഴും നിയമം അനുസരിക്കാന്‍ നാം തയ്യാറാകുന്നത് .

ഹിന്ദുധര്‍മ്മശാസ്ത്രം
പരമ്പരാഗതമായ ആചാരങ്ങളോ  അഗ്രീക്ര്യ്തമായ കീഴ് പതിവുകളോ അനുസരിച്ച് ഭരണാധികാരികള്‍ ലിഖിതപ്പെടുതിയിട്ടുള്ള നിയമസംഹിതയല്ല ഹിന്ദു ലാ . മമാത്രകാപരമായ സാമൂഹിക ജീവിതവും വ്യക്തി ജിഇവിതവും എന്തായിരിക്കണമെന്നു പ്രതിപാദിക്കുന്ന ധര്മ്മനീടികളുടെ സമുച്ചയമാണ്‌ ഹിന്ദു നിയമം

ഇസ്ലാമിക നീതിശാസ്ത്രം
ഏകദെവാരാദനയില്‍ അധിഷ്ടിതമായ ഇസ്ലാംമതത്തിന്റെ പ്രവാചകനായി അറിയപ്പെടുന്ന മുഹമ്മദ്‌ നബി എ.ഡി 570-ല്‍  മക്കയില്‍ ജനിച്ചു.
ഇസ്ലാം മതത്തില്‍ പെട്ടവര്‍ക്ക് അവരുടെതായ ഒരു പ്രതേക നിയമ ശാസ്ത്രം തന്നെയുണ്ട്. 

ശരീഅത്ത്
പ്രവാചകന്റെ ജീവിതചര്യകളില്‍ നിന്നും പെരുമാറ്റങ്ങളില്‍ നിന്നും അനുമാനിചെടുക്കുന്ന നിയമങ്ങള്‍ക്കു സുന്നാ എന്ന് പറയുന്നു . ഇസ്ലാം നിയമ തത്തങ്ങള്‍ക്ക് ശരീഅത്ത് എന്നാണു പറയുന്നത് .

നീതിന്യായ കോടതികള്‍ (COURTS OF LAW)

ഇന്ഡ്യയിലെ നീതി ന്യായ കോടതികളെ പ്രധാനമായി രണ്ടായി തരാം തിരിക്കാം. വ്യക്തികള്‍ തമ്മിലുല്ള്ള ഇടപാടുകളും അവയില്‍ നിന്നുത്ഭവിക്കുന്ന തര്‍ക്കങ്ങളും അവകാശ ബാധ്യതകളും തീരുമാനിക്കുന്നത് സിവില്‍ കോടതികള്‍ (Civil Courts ) ആണ്. ഒരു പൌരന്‍ എന്ന നിലയിലുള്ള അവകാശങ്ങളും വ്യവഹാരത്തിന് വിഷയമാകാറുണ്ട്‌. എനാല്‍ ക്രിമിനല്‍ കോടതികള്‍ (Criminal Courts ) കുറ്റവാളികളെ വിചാരണ ചെയ്തു ശിക്ഷ കല്‍പ്പിക്കുന്ന കോടതികളാണ് . ആദ്യമായി സിവില്‍ കോടതികളുടെ സംവിധാനക്രമം പരിശോദിക്കാം.

മുന്‍സിഫ്‌ കോടതികള്‍ ( Courts of Munsiff )

മുന്‍സിഫ്‌ കോടതിയില്‍ സിവില്‍ സ്വഭാവമുള്ള എല്ലാ വ്യവഹാരങ്ങളും കൊടുക്കാം. എന്നാല്‍ തര്‍ക്കത്തിന് ആസ്പദമായ തുകയോ വസ്തു വാകയുടെ വിലയോ ഒരു ലക്ഷം രൂപയില്‍ കവിയരുത് . ഒരു ജില്ലയിലെ മുന്‍സിഫ്‌ കോടതികള്‍ ജില്ലാ ജഡ്ജിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നു .

സബ് കോടതികള്‍ ( Courts of the Subordinate Judge )

ഒരു ലക്ഷം രൂപയില്‍ കവിഞ്ഞുള്ള ഏതു വ്യവഹാരങ്ങളും ഈ  കോടതിയില്‍ കൊടുക്കാം സബ്  കോടതികളും ജില്ലാ ജഡ്ജിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നു .

ജില്ലാ കോടതികള്‍ ( District Courts )

ഓരോ ജില്ലയും ആസ്ഥാനമാക്കി ജില്ലാക്കൊടതികള്‍ പ്രവര്‍ത്തിക്കുന്നു. മുന്‍സിഫ്‌ കോടതികളില്‍ നിന്നും , സബ്  കോടതികളില്‍ നിന്നുമുള്ള അപ്പീലുകള്‍ കേള്‍ക്കുന്നത് ജില്ലാ ജട്ജിമാരാണ് . എന്നാല്‍ തര്‍ക്ക വിഷയം രണ്ടു ലക്ഷം രൂപയില്‍ കവിയരുത്. രണ്ടു ലക്ഷം രൂപയില്‍ കൂടുതല്‍ സല (Sala) യുള്ള കേസുകളുടെ അപ്പീലുകള്‍ ഹൈക്കോടതിയില്‍ ആണ് ബോധിപ്പിക്കേണ്ടത് . ഒരു സ്ഥലത്ത് തന്നെ ഒന്നിലധികം മുന്‍സിഫ്‌ കോടതികളും സാബ്‌ കോടതികളും ജില്ലാ കോടതികളും ആവാം, പ്രധാന കോടതിയെ പ്രിന്‍സിപ്പല്‍ (Principal) കോടതിയെന്നും തുല്യ അധികാരമുള്ള മറ്റു കോടതികളെ അഡിഷണല്‍ (Additional) കോടതികളെന്നും പറയുന്നു.

ക്രിമിനല്‍ കോടതികള്‍

1973 - ലെ ക്രിമിനല്‍ നടപടിനിയമം 6-ഓ വകുപ്പ് അനുസരിച് ഈ രാജ്യത്തെ ക്രിമിനല്‍ കോടതികളെ നാളായി തരം തിരിച്ചിട്ടുണ്ട്
1. സെഷന്‍സ് കോടതികള്‍
2. ഒന്നാംക്ളാസ്‌  ജുഡിഷ്യല്‍ മജിസ്ട്രേട്ട്
3. രണ്ടാംക്ളാസ്‌  ജുഡിഷ്യല്‍ മജിസ്ട്രേട്ട്
4. എക്സിക്യൂട്ടീവ്   മജിസ്ട്രേട്ട്

ശിക്ഷ കൊടുക്കുന്നതിനുള്ള അധികാരം

നിയമം അനുശാസിക്കുന്ന എതു ശിക്ഷയും കൊടുക്കുന്നതിനു ഹൈക്കോടതിക്ക് അധികാരമുണ്ട്‌. ഒരു സെഷന്‍സ് ജഡ്ജിക്കോ അഡീഷണല്‍ ജഡ്ജിക്കോ നിയമം അനുശാസിക്കുന്ന ഏതു ശിക്ഷയും കൊടുക്കുന്നതിനു അധികാരമുണ്ടെങ്കിലും വധശിക്ഷ വിധിച്ചാല്‍ ആ ശിക്ഷ ഹൈക്കോടതി സ്ഥിതിരീക്കെന്ദതാനു. പത്തു കൊല്ലത്തില്‍ കവിഞ്ഞുള്ള തടവോ, ജീവപര്യന്തം തടവോ വധശിക്ഷ ഒഴിച്ചുള്ള തടവോ ഒഴിച്ചുള്ള ശിക്ഷകള്‍ കൊടുക്കുന്നതിന്  അസിസ്ടന്റ്റ് സെഷന്‍സ് ജഡ്ജിമാര്‍ക്ക് അധികാരമുണ്ട്‌ .

കുട്ടികളുടെ കോടതി

പതിനെട്ട് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ കുറ്റകൃതങ്ങള്‍ നടത്തിയാല്‍ അത്  ജുവനൈല്‍ ജസ്റ്റിസ്‌ ആക്റ്റ്‌ അനുസരിച്ച് അധികാരമുള്ള കോടതിക്ക് വിചാരണ ചെയ്യാം . വധശിക്ഷയോ , ജീവപര്യന്തമോ ശിക്ഷ വിധിക്കാവുന്ന കുറ്റകൃതങ്ങള്‍ മേല് പറഞ്ഞ കോടതികള്‍ക്ക്‌ വിചാരണ ചെയ്യുന്നതിന് അധികാരമില്ല

ട്രൈബൂണലുകള്‍

ഹൈക്കോടതികള്‍

ഓരോ സസ്താനത്തിനും ഒരു ഹൈക്കോടതി ഉണ്ടായിരിക്കണമെന്ന് ഭരണഘടനയുടെ 214- അനുച്ചേദത്തില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട് .കോടതികളുടെ ഭരണപരമായ കാര്യങ്ങള്‍ നിയന്ത്രിക്കന്നതിനാവശ്യമായ ചട്ടങ്ങളുണ്ടാക്കുന്നത്  ഹൈക്കോടതിയാണ് . കോടതിയിലെ രേഖകള്‍ മറ്റു നടപടി ക്രമങ്ങള്‍ കൂടാതെ തന്നെ തെളിവില്‍ സ്വികാര്യമാണ് .

Every High court shall be a court of record and shall have all the powers of such a court including the power to punish for contempt of itself.

സുപ്രീംകോടതി
ഭരണഘടനാതത്ത്വങ്ങള്‍, മൌലികാവകാശങ്ങള്‍, ജനാധിപത്യമൂല്യങ്ങള്‍ എന്നിവയുടെ കാവല്മാലാഖയായി പ്രവര്‍ത്തിച്ചുവരുന്ന ഒരു സ്ഥാപനമാണ് സുപ്രീം കോടതി.

താഴപ്പറയുന്ന തര്‍ക്കങ്ങള്‍ തീരുമാനിക്കുന്നതിന് സുപ്രീം കോടതിക്ക് മാത്രമേ അധികാരമുള്ളൂ

  1. കേന്ദ്രവും , സംസ്ഥാനവും തമ്മിലുള്ള തര്‍ക്കം
  2. കേന്ദ്രവും , സംസ്ഥാനവും ഒരു ഭാഗത്തും മറ്റൊരു സംസ്ഥാനവും മറു ഭാഗത്തും
  3. ഇന്ധ്യയിലുള്ള ഏതു ഹൈക്കോടതിയുടെയും അന്തിമതീരുമാനത്തെ സംബന്ധിച്ച്‌ അപ്പീല്‍ കേള്‍ക്കുന്നതിന് സുപ്രീം കോടതിക്ക് അധികാരമുണ്ട്

ഹൈക്കോടതിക്രിമിനല്‍ സംഗതികലെടുക്കുന്ന തീരുമാനം താഴെ പറയുന്ന സാഹചര്യങ്ങളില്‍ സുപ്രീംകോടതിയില്‍ ചോദ്യം ചെയ്യപ്പെടാവുന്നതാണ്

  1. പ്രതിയെ വെറുതെ വിട്ട കേസില്‍ ഹൈക്കോടതി അപ്പീല്‍ അനുവദിക്കുകയും പ്രതി കുറ്റക്കാരനാനെന്നു കണ്ട് വധശിക്ഷയ്ക്ക് വിധിക്കുകയും ചെയ്യുക.
  2. കീഴ്ക്കോടതിയില്‍ വിചാരണയിലിരുന്ന കേസ്‌ ഹൈക്കോടതിയിലേക്ക് മാറ്റുകയും ഹൈക്കോടതി കേസ്‌ വിചാരണ ചെയ്ത് പ്രതി കുറ്റക്കാരനാണെന്ന് കണ്ട് വധാസിക്ഷക്ക് വിധിക്കുകയും ചെയ്യുക
  3. അപ്പീല്‍ കൊടുക്കത്തക്ക കേസാണെന്ന്‍ ഹൈക്കൊടതില്‍നിന്നും സര്‍ട്ടിഫിക്കേറ്റ്‌ കൊടുക്കുന്ന ഏതു കേസിലും അപ്പീല്‍ കൊടുക്കാം

പൗരത്വം

വിദേശപൗരത്വം സ്വയം സ്വീകരിക്കുന്നതോട് കൂടി ഇന്‍ഡ്യന്‍പൗരത്വം ന്ഷ്ട്ടപ്പെടുന്നു .

അവസാനം പരിഷ്കരിച്ചത് : 7/10/2020© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate