অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

കേരള സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡ്

ഭവന നിര്‍മ്മാണ ബോര്‍ഡിനെ കുറിച്ച്

കേരളത്തിലെ സാധാരണക്കാര്‍ക്കായി വൈവിദ്ധ്യവും മാതൃകാപരവുമായ ഒട്ടേറെ ഭവന വായ്പാ പദ്ധതികളും നിരവധി ചെറുകിട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മുതല്‍ സാങ്കേതിക തികവുള്ള വന്‍‌കിട പദ്ധതികള്‍ വരെ കേരള സംസ്ഥന ഭവന നിര്‍മ്മാണ ബോര്‍ഡ് നടത്തുകയുണ്ടായി. കേരളത്തിലെ പാവപ്പെട്ടവര്‍ക്കു വേണ്ടി ഇത്രയേറെ സേവനങ്ങള്‍ നിര്‍‌വഹിച്ച ഒരു സ്ഥാപനം എന്നനിലയില്‍ ഭവന നിര്‍മ്മാണ ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീമാണ്‌. ഏഴു ലക്ഷത്തില്‍ പരം വീടുകള്‍ സംസ്ഥാനത്തൊട്ടാകെ നിര്‍മ്മിക്കുന്നതില്‍ മുഖ്യപങ്ക് വഹിക്കുകയും പന്ത്രണ്ട് ലക്ഷത്തില്പരം ചതുരശ്ര അടി ഓഫീസ് - വാണിജ്യ സമുച്ചയങ്ങള്‍ നിര്‍മ്മിക്കുകയും ചെയ്ത ഭവന നിര്‍മ്മാണ ബോര്‍ഡ്, സംസ്ഥാന പര്‍പ്പിട രംഗത്ത് നല്‍കിയ നിസ്തുല സംഭാവനകളും മികവുറ്റ നേതൃത്വവും പരക്കെ അംഗീകരിക്കപ്പെടുന്നതാണ്‌. സംസ്ഥാന ഗവണ്മെന്റിന്റെ അതിരറ്റ സഹായവും ജീവനക്കാരുടെ പ്രവര്‍ത്തനങ്ങളും ഭവന നിര്‍മ്മാണ ബോര്‍ഡിനെ ഈ നിലയില്‍ എത്തിക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചു എന്നത് എടുത്തു പറയേണ്ട വസ്തുതയാണ്‌. ബഹുമാനപ്പെട്ട കേരളാ മുഖ്യമന്ത്രിയായിരുന്ന ശ്രീ. പട്ടം താണുപിള്ള, ശ്രീ. കുഞ്ഞികൃഷ്ണപിള്ള ഐ.എ.എസ് ചെയര്‍മാനായും ശ്രീ.അഡ്വ. ആര്‍. മോഹനനഥന്‍ നായര്‍ സെക്രട്ടറിയായും, 1960 ലെ (ആക്ട് ഒന്ന് 1960) ഇം‌പ്രൂവ്മെന്റ് നിയമമനുസരുച്ച് രൂപീകരിച്ച തിരുവനന്തപുരം നഗര പരിഷ്കരണ ട്രസ്റ്റിനെ, ജനങ്ങളുടെ പാര്‍പ്പിടാവശ്യം തൃപ്തികരമായി നിരവെറ്റുന്നതിന്‌ സംഘടിതവും ആസൂതൃതവുമായ സം‌വിധാനങ്ങള്‍ ആവശ്യമാണെന്ന് കണ്ടറിഞ്ഞതിന്റെ അടിസ്ഥാനത്തില്‍, ശ്രീ. സി. അച്യുതമേനോന്‍ മുഖ്യമന്ത്രിയും ശ്രീ. എം.എന്‍. ഗോവിന്ദന്‍ നായര്‍ ഭവന വകുപ്പ് മന്ത്രിയും ആയിരിക്കെ ശ്രീ കെ.സി. ശങ്കര നാരായണന്‍ ഐ.എ.എസ് ആദ്യ ചെയര്‍മാനും ശ്രീ. അഡ്വ. ആര്‍. മോഹനനഥന്‍ നായര്‍ സെക്രട്ടറിയായും 05.03.1971 - ല്‍ ഭവന നിര്‍മ്മാണ ബോര്‍ഡ് പ്രവര്‍ത്തനമാരംഭിച്ചു. ബോര്‍ഡിന്റെ ഔപചാരിക പ്രവര്‍ത്തനോദ്ഘാടനം 20.03.1971 - ല്‍ തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തില്‍ വച്ച് നടന്നു. 11.10.1971 - ലെ 158/72/എല്‍.എ.ഡി നമ്പര്‍ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ശ്രീ. കെ. ടി. ജേക്കബ്ബ് ചെയര്‍മാനും ശ്രീ. എസ്. ഗോപാലന്‍ ഐ.എ.എസ് സെക്രട്ടറിയായും 14.10.1971 -ല്‍ ഒന്നാം ബോര്‍ഡ് നിലവില്‍ വന്നു.

പ്രധാന പദ്ധതികള്‍

1972 - ലക്ഷം വീട് പദ്ധതി

1972 ല്‍ കേരള സര്‍ക്കാര്‍ ലക്ഷം വീട് പദ്ധതി  ആരംഭിച്ചത്. ഒരു വീടിന്‌ 1250 രൂപയ്ക്കും 1500 രൂപയ്ക്കും  ഇടയില്‍ ചിലവ് വരുന്ന രീതിയിലാണ്‌ പദ്ധതി ആവിഷ്കരിച്ചത്. രണ്ട് മുറികളും ഒരു അടുക്കളയോടും കൂടിയ 250 sq.ft ഉള്ള ഭവനങ്ങളാണ്‌  ഓരോ കുടുംബത്തിനും നിര്‍മ്മിച്ചു നല്‍കിയത്. ഗുണഭോക്താക്കള്‍ക്ക് സൗജന്യമായാണ്‌ വീടുകള്‍ നിര്‍മ്മിക്കുവാന്‍ ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ ഗുണഭോക്താക്കളുടെ പങ്കാളിത്തവും സ്വന്തം എന്ന ബോധവും ഉണ്ടാകുന്നതിനായി, അനുവദം നല്‍കിയ എല്ലാ ഗുണഭോക്താക്കളില്‍ നിന്നും 110 രൂപ വീതം സമാഹരിക്കുകയുണ്ടായി. ആവശ്യമായ വസ്തു വാങ്ങുന്നതിനും ഭൂമി വീട് നിര്‍മ്മാണത്തിനുതകുന്ന രീതിയില്‍ മാറ്റുന്നതിനുമുള്ള ധനസഹായം മുഴുവനും കേന്ദ്ര സര്‍ക്കാരില്‍ നിന്നും ലഭിച്ചു.

സംസ്ഥാനത്തുടനീളമുള്ള 960 പഞ്ചായത്തുകളില്‍ ഓരോ പഞ്ചായത്തുകളിലും 100 വീടുകള്‍ നല്‍കി ആകെ 96000 വീടുകള്‍ നിര്‍മ്മിക്കുന്നതിനാണ്‌ ഉദ്ദേശിച്ചത്. കാലപ്പഴക്കവും ശരിയായ അറ്റകുറ്റപണികള്‍ നടത്താത്തരും മൂലം നിലവിലുള്ള വീടുകളുടെ അവസ്ഥയും അത്യന്തം ശോചനീയവുമായിരുന്നു.

ഓഫീസുകള്‍

Alappuzha Division
KSHB Commercial Complex
Thiruvambadi
Alappuza
Pin - 688011
Phone No. : 0477-2252723
E-Mail. : kshbalp@gmail.com

Balaramapuram Branch
Phone No. : 0471-2401575
E-Mail. : kshbbalaramapuram@gmail.com

Changanassery Branch
Phone No. : 0481-2426453
E-Mail. : kshb.chry@gmail.com

Corporate Office
Housing Board Jn, 
Santhi Nagar 
Thiruvananthapuram
Pin - 
Phone No. : 0471-2330001
E-Mail. : fmkshb@gmail.com

Ernakulam Division
KSHB Complex
Pamampally Nagar PO
Kochi
Pin - 682036
Phone No. : 0484-2314179
E-Mail. : kshbekmdn@gmail.com

Head Office
Housing Board Jn
Santhi Nagar 
Thiruvananthapuram
Pin - 695 001
Phone No. : 0471-2330001
E-Mail. : adskshb@gmail.com

Idukki Division
KSHB Shopping Complex
Kattappana
Idukki
Pin - 685508
Phone No. : 0486-8272412
E-Mail. : kshbidukki@gmail.com

Iringalakkuda Branch
Phone No. : 0480-2831276
E-Mail. : kshbikuda@gmail.com

Kanjirappally Branch
Phone No. : 0482-8206321
E-Mail. : kshbkjply@gmail.com

Kannur Division
Sabeena Complex
Thavakkara
Kannur
Pin - 670122
Phone No. : 0497-2707671
E-Mail. : kshbkannur2@gmail.com

Karunagappally Branch
Phone No. : 0476-2623446
E-Mail. : kshbkarunagappally@gmail.com

Kasargod Division
Nullippadi
Kasargode
Kasargode
Pin - 671121
Phone No. : 0499-4230168
E-Mail. : kshbkasaragod@gmail.com

Kochi Housing Unit
KSHB Office Complex
Panampally Nagar
Kochin
Pin - 682036
Phone No. : 0484-2319820
E-Mail. : kshbkhukochi@gmail.com

Kollam Division
Housing Board Buildings
Chinnakkada
Kollam
Pin - 
Phone No. : 0474-2740304
E-Mail. : kshbkollam@gmail.com

Konni Branch
Phone No. : 0468-2247096
E-Mail. : kshbkonni@gmail.com

Kothamangalam Branch
Phone No. : 0485-2822268
E-Mail. : kshbkmgm@gmail.com

Kottayam Division
KSHB Kanjikuzhi Shopping Complex
Kanjikuzhi PO
Kottayam
Pin - 686001
Phone No. : 0481-2570410
E-Mail. : kshbkottayam@gmail.com

Kozhikkode Division
KSHB Building
Chakkorathukulam
Kozhikkode
Pin - 673006
Phone No. : 0495-2369545
E-Mail. : kshbcalicut@gmail.com

Kozhikkode Unit Office
Phone No. : 0495-2765165
E-Mail. : kshbkkdhu@gmail.com

Malappuram Division
Behind Petrol Pump
Kottappadi
Malappuram
Pin - 676006
Phone No. : 0483-2735003
E-Mail. : kshbmlpm@rediffmail.com

Nedumangad Branch
Phone No. : 0472-2814251
E-Mail. : kshbnedumangadu@gmail.com

 

P&C Division Ernakulam - RT
Phone No. : 0484-2369059
E-Mail. : kshbrtekm@gmail.com

Pala Branch
Phone No. : 0482-2201715
E-Mail. : kshbpala@gmail.com

Palakkad Division
KSHB Office 3 rd Floor
Akshaya Complex
Near Olavakkode Rly Station
Pin - 678001
Phone No. : 0491-2539640
E-Mail. : kshbpalakkad@gmail.com

Pathanamthitta Division
KSHB Buildings
Railway Station PO
Thiruvalla
Pin - 689111
Phone No. : 0469-2700096
E-Mail. : kshbpta@gmail.com

Pathanapuram Branch
Phone No. : 0475-2352525
E-Mail. : kshbptm@gmail.com

Perumbavoor Branch
Phone No. : 0484-2527408
E-Mail. : kshbpbvr@gmail.com

Project & Consultancy Division
Housing Board Buildings 
Santhi Nagar
Thiruvananthapuram
Pin - 695001
Phone No. : 0471-2536323
E-Mail. : kshbtvmdn1@gmail.com

Thiruvananthapuram Unit Office
Housing Board Buildings
Santhi Nagar 
Thiruvananthapuram
Pin - 695001
Phone No. : 0471-2536322
E-Mail. : kshbthu@gmail.com

Thodupuza Branch
Phone No. : 0486-2201717
E-Mail. : kshbtdpa@gmail.com

Trissur Division
KSHB Office Complex
Ayyanthole PO
Thrissur
Pin - 680003
Phone No. : 0487-2360849
E-Mail. : kshbthrissur @gmail.com

Trissur Proj. & Consltcy Div
KSHB Office Complex
Ayyanthole PO
Thrissur
Pin - 680003
Phone No. : 0487-2360849
E-Mail. : kshbthrissur@gmail.com

TVM Division 2
Housing Board Buildings
Santhi Nagar
Thiruvananthapuram
Pin - 695001
Phone No. : 0471-2333793
E-Mail. : kshbtvmdn2@gmail.com

Wayanad Division
Meenangadi KSHB Colony
Meenangadi PO
Wayabad District
Pin - 673121
Phone No. : 0493-6247442
E-Mail. : kshbwayanad@gmail.com

WWH - Kakkanad
Phone No. : 0484-2427101
E-Mail. : kshbekmdn@gmail.com

WWH - Kottayam
Phone No. : 0481-2591775
E-Mail. : kshbkottayam@gmail.com

WWH - Muttom
Phone No. : 04862-255582
E-Mail. : kshbwwhmuttom@gmail.com

WWH - Pullazhi
Phone No. : 0487-2360849
E-Mail. : kshbthrissur @gmail.com

അവസാനം പരിഷ്കരിച്ചത് : 2/15/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate