Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / സാമൂഹ്യ ക്ഷേമം / സാമൂഹ്യക്ഷേമ പദ്ധതികൾ / സാമൂഹ്യ സുരക്ഷാ പെൻഷൻ-മാനദണ്ഡങ്ങൾ
പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

സാമൂഹ്യ സുരക്ഷാ പെൻഷൻ-മാനദണ്ഡങ്ങൾ

പെന്‍ഷന്‍ അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ

കര്‍ഷക തൊഴിലാളി പെന്‍ഷന്‍

പെന്‍ഷന്‍ അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ

  1. 60 വയസോ അതിനു മുകളിലോ ആയിരിക്കണം
  2. 10 വര്‍ഷമായി കേരളത്തിലെ സ്ഥിരതാമസക്കാരനായിരിക്കണം
  3. ഭൂവുടമയുടെ കീഴില് 10 വര്‍ഷമോ അതില് കൂടുതലോ കര്‍ഷകത്തൊഴിലാളിയായി ജോലി ചെയ്തിരിക്കണം
  4. കര്‍ഷകത്തൊഴിലാളി ക്ഷേമനിധിയില്‍ അംഗമായിരിക്കണം
  5. കുടുംബ വാര്‍ഷിക വരുമാനം 100000 രൂപയില്‍ കൂടാന്‍ പാടില്ല
  6. അപേക്ഷകന്‍ തോട്ടം തൊഴിലാളി ആയിരിക്കരുത്
  7. അപേക്ഷകന്‍ അഗതിയായിരിക്കണം
  8. മറ്റു സാമൂഹ്യക്ഷേമ പെന്‍ഷനുവേണ്ടി അപേക്ഷിച്ചിട്ടുള്ളവര്‍ അര്‍ഹരല്ല
  9. മറ്റു സാമൂഹ്യക്ഷേമ പെന്‍ഷനുകള്‍ ഒന്നും തന്നെ ലഭിക്കുന്നവര്‍ അര്‍ഹരല്ല
  10. അപേക്ഷകര് യാചകരായിരിക്കരുത്
  11. അപേക്ഷകന്‍ അഗതിമന്ദിരത്തിലെ അന്തേവാസിയാകാന്‍ പാടില്ല
  12. അപേക്ഷകന്‍ സ്ഥിരമായി താമസിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനത്തിലാണ് അപേക്ഷിക്കേണ്ടത്

pഇന്ദിരാ ഗാന്ധി ദേശീയ വാര്‍ദ്ധക്യകാല പെന്‍ഷന്‍ സ്കീംp

പെന്‍ഷന്‍ അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍

  1. അപേക്ഷക(ന്‍) അഗതിയായിരിക്കണം
  2. മറ്റു സാമൂഹ്യക്ഷേമ പെന്‍ഷനുകള്‍ ഒന്നും തന്നെ ലഭിക്കുന്നവര്‍ അര്‍ഹരല്ല
  3. അപേക്ഷകന്‍ മറ്റാരുടെയെങ്കിലും സംരക്ഷണത്തിലായിരിക്കാന്‍ പാടില്ല
  4. അപേക്ഷകന്‍ യാചകനാകാന്‍ പാടില്ല
  5. അപേക്ഷകന്‍ അഗതിമന്ദിരത്തിലെ അന്തേവാസിയകാന്‍ പാടില്ല
  6. അപേക്ഷകന് വയസ് 60 വയസില്‍ കുറയാന്‍ പാടില്ല
  7. അപേക്ഷകന്‍റെ കുടുംബ വാര്‍ഷിക വരുമാനം 100000/- രൂപയിലും കൂടുതലാകാന്‍ പാടില്ല
  8. കേരളത്തില്‍ സ്ഥിരതാമസമാക്കിയിട്ട് 3 വര്‍ഷത്തില്‍ കൂടുതല്‍ ആയിരിക്കണം
  9. സ്ഥിരമായി താമസിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനത്തിലാണ് അപേക്ഷിക്കേണ്ടത്

ഇന്ദിരാ ഗാന്ധി ദേശീയ  ഡിസബിലിറ്റി പെന്‍ഷന്‍ സ്കീം

മാനസികമായി/ശാരീരികമായി വെല്ലുവിളി നേരിടുന്നവര്‍ അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍

  1. അപേക്ഷകന്‍ അഗതിയായിരിക്കണം.
  2. മറ്റു സാമൂഹ്യക്ഷേമ പെന്‍ഷനുകള്‍ ഒന്നും തന്നെ ലഭിക്കുന്നവര്‍ അര്‍ഹരല്ല
  3. മറ്റു സാമൂഹ്യക്ഷേമ പെന്‍ഷനുവേണ്ടി അപേക്ഷിച്ചിട്ടുള്ളവര്‍ അര്‍ഹരല്ല
  4. അപേക്ഷകന്‍ യാചകനാകാന്‍ പാടില്ല
  5. അപേക്ഷകന്‍ അഗതി മന്ദിരത്തിലെ അന്തേവാസിയകാന്‍ പാടില്ല
  6. അപേക്ഷകന്‍റെ കുടുംബ വാര്‍ഷിക വരുമാനം 100000/- രൂപയിലും കൂടുതലാകാന്‍ പാടില്ല
  7. സ്ഥിരമായി താമസിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനത്തില്‍ അപേക്ഷിക്കണം
  8. അവശത തളിയിക്കുന്ന മെഡിക്കല്‍ സര്ട്ടിഫിക്കറ്റ് ഹാജരാക്കണം

50 വയസ് കഴിഞ്ഞ അവിവാഹിതരായ വനിതകള്‍ക്കുള്ള പെന്‍ഷന്‍

അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍

  1. അപേക്ഷകയുടെ വയസ് 50-ന് മുകളിലായിരിക്കണം
  2. അപേക്ഷക അവിവാഹിതയായിരിക്കണം
  3. മറ്റു സാമൂഹ്യക്ഷേമ പെന്‍ഷനുവേണ്ടി അപേക്ഷിച്ചിട്ടുള്ളവര്‍ അര്‍ഹരല്ല
  4. അപേക്ഷക മറ്റാരുടെയെങ്കിലും സംരക്ഷണത്തിലായിരിക്കാന്‍ പാടില്ല
  5. അപേക്ഷക യാചകയാകാന്‍ പാടില്ല
  6. അപേക്ഷക അഗതി മന്ദിരത്തിലെ അന്തേവാസിയകാന്‍ പാടില്ല
  7. അപേക്ഷകന്‍റെ കുടുംബ വാര്‍ഷിക വരുമാനം 100000/- രൂപയിലും കൂടുതലാകാന്‍ പാടില്ല
  8. സ്ഥിരമായി താമസിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനത്തില്‍ അപേക്ഷിക്കണം

ഇന്ദിരാ ഗാന്ധി ദേശീയ വിധവ പെന്‍ഷന്‍ സ്കീം

സ്കീം അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍

  1. അപേക്ഷക വിധവ/വിവാഹ മോചിത ആയിരിക്കണം
  2. അപേക്ഷക പുനര്‍വിവാഹിത ആയിരിക്കരുത്
  3. മറ്റു സാമൂഹ്യക്ഷേമ പെന്‍ഷനുകള്‍ ഒന്നും തന്നെ ലഭിക്കുന്നവര്‍ അര്‍ഹരല്ല
  4. മറ്റു സാമൂഹ്യക്ഷേമ പെന്‍ഷനുവേണ്ടി അപേക്ഷിച്ചിട്ടുള്ളവര്‍ അര്‍ഹരല്ല
  5. അപേക്ഷക മറ്റാരുടെയും സംരക്ഷണത്തിലായിരിക്കാന്‍ പാടില്ല
  6. അപേക്ഷക യാചകയാകാന്‍ പാടില്ല
  7. അപേക്ഷക അഗതി മന്ദിരത്തിലെ അന്തേവാസിയകാന്‍ പാടില്ല
  8. അപേക്ഷകന്‍റെ കുടുംബ വാര്‍ഷിക വരുമാനം 100000/- രൂപയിലും കൂടുതലാകാന്‍ പാടില്ല
  9. ഈ തദ്ദേശസ്വയംഭരണ സ്ഥാപനത്തില്‍ സ്ഥിരമായി താമസിക്കുന്ന വ്യക്തിയായിരിക്കണം
  10. അഗതിയായിരിക്കണം
2.85714285714
ജലീൽ Jun 03, 2020 05:57 PM

2009 മുതൽ എടയൂർ പഞ്ചായത്തിൽ നാലാം വാർഡിൽസ്ഥിരതാമസക്കാരനായചൂരപ്പിലാക്കൽ ബാവ എന്ന ഹംസ 2018 ൽ അറുപതാം വയസ്സിൽ ഇന്ദിരാഗാന്ധി വാർദ്ധക്യ പെൻഷന് വേണ്ടി അപേക്ഷിക്കുകയും ചെയ്തിരുന്നു... ഇത് വരെ ലഭിച്ചിട്ടില്ല.. എന്താണ് കാരണം

ജലീൽ Jun 03, 2020 05:56 PM

2009 മുതൽ എടയൂർ പഞ്ചായത്തിൽ നാലാം വാർഡിൽസ്ഥിരതാമസക്കാരനായചൂരപ്പിലാക്കൽ ബാവ എന്ന ഹംസ 2018 ൽ അറുപതാം വയസ്സിൽ ഇന്ദിരാഗാന്ധി വാർദ്ധക്യ പെൻഷന് വേണ്ടി അപേക്ഷിക്കുകയും ചെയ്തിരുന്നു... ഇത് വരെ ലഭിച്ചിട്ടില്ല.. എന്താണ് കാരണം

മുരലീധര്ന് Dec 16, 2019 11:12 AM

ബര്ഥവു ദൈവവെര്സ് ചെയ്ഥ സഹൊധരിക്ക് പെന്സന് കിത്തുമൊ...?

മുഹമ്മദ് നിസാർ Dec 16, 2019 09:13 AM

നിരണം പഞ്ചായത്തിൽ രണ്ടാം വാർഡിൽ. പെൻഷൻ വാങ്ങുന്ന പട്ടാളക്കാരുടെ ഭാര്യയ്ക്ക്. വാർഷികവരുമാനം.ഒരുലക്ഷം രൂപയിൽ കൂടുതൽ വരുമാനമുള്ള കുടുംബത്തിന് പെൻഷൻ വാങ്ങുന്നു. ഇവർക്ക് അർഹതയുണ്ടോ. അനുരാധ. രാഹുൽ ഭവൻ. നിരണം നോർത്ത്.689621

നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top