Skip to content. | Skip to navigation

Vikaspedia

പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

വണ്‍ സ്റ്റോപ്പ് കേന്ദ്രം

വണ്‍ സ്റ്റോപ്പ് കേന്ദ്രം

പൊതുസ്ഥലങ്ങളിലും സ്വകാര്യ സ്ഥലങ്ങളിലും വച്ച് പീഡനത്തിന് ഇരയാകുന്ന സ്ത്രീകൾക്ക് സഹായവും പിന്തുണയും വണ്‍ സ്റ്റോപ്പ് കേന്ദ്രം മുഖേന നൽകി വരുന്നു. തിരുവനന്തപുരത്ത് ഈ കേന്ദ്രം പ്രവർത്തിച്ചു വരുന്നുണ്ട്. കേന്ദ്ര സർക്കാർ 2016-17 -ൽ പുതിയ 4 വണ്‍ സ്റ്റോപ്പ് കേന്ദ്രങ്ങൾ തൃശ്ശൂർ, മലപ്പുറം, കണ്ണൂർ, വയനാട് ജില്ലകളിൽ അനുവദിച്ചിട്ടുണ്ട്.

2.66666666667
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top