ഭിന്നലിംഗക്കാർക്കായുള്ള പദ്ധതി
- ഭിന്നലിംഗ മേഖലയിൽ പ്രവർത്തിക്കുന്ന എൻ.ജി.ഒ.കളുടെ സഹായത്താൽ ഭിന്നലിംഗ ഹെൽപ്പ് ലൈൻ (24x7), ക്രൈസിസ് മാനേജ്മെന്റ് സെന്റർ ആരംഭിക്കൽ
- തൊഴിൽ പരിശീലനത്തിനും സ്വയം തൊഴിലിനുമുള്ള ധനസഹായം
- 60 വയസ്സിന് മുകളിലുള്ള അനാഥരായ ഭിന്നലിംഗക്കാർക്ക് പെൻഷൻ
- ഭിന്നലിംഗക്കാരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന അംഗീകൃത ഏജൻസികൾ, സിബി.ഒ-കൾ എന്നിവരുമായി ചേർന്നുള്ള ക്ഷേമ പരിപാടികൾ സംഘടിപ്പിക്കൽ
- സ്കൂളുകളിൽ നിന്നും കൊഴിഞ്ഞ്പോക്ക് കൂടുതലുള്ള പ്രദേശങ്ങളിൽ ഉചിതമായ വിദ്യാഭ്യാസത്തിനുള്ള സാമ്പത്തിക സഹായം, ആരോഗ്യ ഉപദേശം അടിസ്ഥാനമാക്കി സർക്കാർ ആശുപത്രികൾ വഴി സെക്സ് റീ-അസയിൻമെന്റ് സർജറി, ഭിന്നലിംഗക്കാർക്ക് എച്ച്.ഐ.വി. സീറോ സർവ്വയലൻസ് സെന്റർ ആരംഭിക്കൽ
- പൊതുജനങ്ങളെ പ്രത്യേകിച്ച് രക്ഷിതാക്കൾ, കുടുബാംഗങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ടീച്ചിംഗ് ആന്റ് നോണ്‍-ടീച്ചിംഗ് സ്റ്റാഫ്, തൊഴിൽ, എംപ്ലോയ്മെന്റ്, തദ്ദേശ സ്വയം ഭരണം, ആരോഗ്യം എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ കേന്ദ്രീകരിച്ച് കൊണ്ടുള്ള സൂക്ഷ്മ ബോധന പരിപാടികൾ.
- ഭിന്നലിംഗക്കാരായ വിദ്യാർത്ഥികൾക്ക്സ്കോളർഷിപ്പ്.
അവസാനം പരിഷ്കരിച്ചത് : 2/16/2020
0 റേറ്റിംഗുകൾ ഒപ്പം 0 അഭിപ്രായങ്ങൾ
നക്ഷത്രങ്ങളുടെ മുകളിലൂടെ നീങ്ങി റേറ്റ് ചയ്യുന്നതിനായി ക്ലിക്ക് ചെയ്യുക
© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.