ഭിന്നശേഷിക്കാർ

ഭിന്നശേഷിക്കാർക്കായി അവകാശാധിഷ്ഠിത സമഗ്ര ജീവിതചക്ര സമീപനം സ്വീകരിക്കുക.

എല്ലാ സർക്കാർ മെഡിക്കൽ കോളേജുകളിലും ഓട്ടിസം കേന്ദ്രങ്ങൾ സ്ഥാപിക്കുക.

വൈകല്യം തടയൽ, പ്രാരംഭ നിർണ്ണയം, കണ്ടെത്തൽ, ഇടപെടൽ എന്നിവ ശക്തിപ്പെടുത്തുക.

ഭിന്നശേഷി മേഖലയ്ക്കുവേണ്ടി മനുഷ്യ ശക്തി വിഭവങ്ങളെ പരിപാലകരായി വളർത്തിയെടുക്കുക.

അംഗപരിമിതരായ പെൺകുട്ടികൾ/സ്ത്രീകൾ എന്നിവർക്കായി കൂട്ടുഭവനങ്ങളും പ്രായപൂർത്തിയായവർക്കുള്ള കുടുംബഭവനങ്ങളും നിർമ്മിക്കുക.

കുടുംബത്തിലെ എല്ലാത്തരം വിഭവങ്ങളുടെയും 10-20 ശതമാനം വൃദ്ധർക്കും അംഗപരിമിതർക്കുമായി ശേഖരിച്ചുവയ്ക്കേണ്ടതാണ്.