പദ്ധതി ജീവന്‍ പ്രമാന്‍ പെന്‍ഷന്‍ വാങ്ങുന്നതിനായിയുള്ള ഒരു ബയോമെട്രിക് ഡിജിറ്റല്‍ സേവനമാണ്ണ്‍ കേന്ദ്ര സംസ്ഥാന സര്കരുക്കളുടെയും മറ്റെതെങ്ങിലും സംഘടനയില്‍ നിന്നും പെന്‍ഷന്‍ സീകരികുന്നവര്ക്കും ഈ സംവിതാനം പ്രേയോജനപ്പെടുത്താം. 2014 നവംബര്‍ 10 ന്‍ നിലവില്‍ വന്ന ഈ പദ്ധതിയില്‍ ഒരു കോടിയിലധികം വരുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരും യു പി എസ് സി ഉദ്യോഗസ്ഥരും ഗുണബോക്താക്കളാകുന്നു വാര്‍ധിക്യ കാല വേതനം പട്റെണ്ടാവര്‍ അവരുടെ ജീവിത സാക്ഷ്യപത്രം അഗീകാരമുള്ള പെന്‍ഷന്‍ വിതരന്നം ചെയ്യുന്ന ബാങ്കുകള്‍ പോസ്റ്റ് ഓഫീസുകള്‍ പോലുള്ള സ്ഥാപനങ്ങളില്‍ സമര്‍പ്പിക്കേണ്ടതാണ്ണ്‍ ഇ ജീവിത സാക്ഷ്യപത്രം കിട്ടേണ്ടവര്‍ ഒന്നുകില്‍ അഗീകാരമുള്ള പെന്‍ഷന്‍ വിതരണം ചെയ്യുന്ന ഏജന്‍സികലെയോ അല്ലകില്‍ മുനബ് ജോലി ചെയ്ത സ്ഥാപനതെയോ സമീപിച്ച് സാക്ഷ്യപത്രം ഉണ്ടാക്കി പെന്‍ഷന്‍ വിതരണ്ണം ചെയ്യുന്ന ഏജന്‍സിക്ക് കൊടുക്കെണ്ടാതാണ്ണ്‍ പെന്‍ഷന്‍ വാങ്ങുന്നവര് എല്ലാവര്‍ഷവും ഇത് വാങ്ങാതിരിക്കാന്‍ എല്ലാവര്ഷവും ഏജന്‍സിയില്‍ പോയോ അല്ലങ്കില്‍ ജാവിചിരികുന്നതിന്റ്റെ സക്ഷ്യപത്രം ഉണ്ടാക്കുനതിന്‍ പകരം ജീവന്‍ പ്രേമാന്‍ എന്ന ഡിജിറ്റല്‍ ടെക്നോളജി ഉപയോകിച് തെളിക്കവുന്നതാണ്ണ് എങ്ങനെ പ്രവര്‍ത്തിക്കുന്നു തിരിച്ചറിലിനായി ആധാര്‍ആണ്ണ്‍ ജീവന്‍ പരമാന്‍ പെന്‍ഷന്‍കാര്‍ ഉപയോഗിക്കുന്നത് വിജയകരമായ തിരിച്ചരുയാല്‍ സമര്‍പ്പണ്ണം ഡിജിറ്റല്‍ രൂപെന്നേയുള്ള ഒരു ജീവന്‍ സക്ഷ്യപത്രം ഉണ്ടാക്കുകയും സൂക്ഷികുകയം ചെയ്യുന്നു ഇത് പെന്‍ഷന്‍ ഏജന്‍സികള്‍ക്ക് ഓണ്‍ലൈനില്‍ നിന്ന്‍ നേരിട്ട് എടുക്കവുന്നതാന്‍ നടപടിക്രമം താഴെ പറയുന്നു സ്വയം അഗത്വം ; നിങ്ങള്‍ രജിസ്റ്റര്‍ ചെയ്യുനതിനായി ഓണ്‍ലൈന്‍ വയിയോ അല്ലങ്കില്‍ അടുത്തുള്ള ജീവന്പ്രേമന്‍ സെന്റര് മുകെനെയോ സ്വയം രജിസ്റ്റര്‍ ചെയ്യവുന്നതാണ്ണ്‍ അതിനായി നിങളുടെ ആധാര്‍ നമ്പര്‍ , പെന്‍ഷന്‍ വിതരണം ഓര്‍ഡര്‍ നമ്പര്‍ , ബാങ്ക് അക്കൗണ്ട് നമ്പര്‍, ബാങ്കിറ്റെ പേര് , മൊബൈല്‍ നമ്പര്‍ എന്നിവ നല്‍കേണ്ടതാണ്ണ് ആധാര്‍ പ്രമാണ്ണികാരണം ; നിങ്ങളുടെ ബയോമെട്രിക് ഒന്നുകില്‍ നിങളുടെ വിരലടയാളം അല്ലങ്കില്‍ സ്വയം സാക്ഷ്യപത്രം നല്‍കുക ( ജീവന്‍ പ്രമാന്‍ ഓണ്‍ലൈന്‍ ബയോമെട്രിക് ആധാര്‍ ആകുന്നു ) ജീവന്‍ സാക്ഷ്യപത്രം ; വിജയകരമായ പ്രമാണ്ണികര്‍ണ്ണം പൂര്‍ത്തിയാക്കിയാല്‍ നിങ്ങളുടെ മൊബൈലേക്ക് ജീവന്‍ പ്രമാന്‍ ഐ ഡി നമ്പര്‍ ലെഭികും ഈ ഐ ഡി ഉപയോകിച്ച് എവിടെ നിന്നും നിങ്ങളുടെ ജീവന്‍ സാക്ഷ്യപത്രം ഓണ്‍ലൈന്‍ ആയി പെസ്ശന്‍ നല്‍കുന്ന അഗീകാരമുള്ള ഏജന്‍സികള്‍ക്ക് ഉപയോകിക്കാന്‍ സാധിക്കും ജീവന്‍ പ്രമാന്‍ ഓണ്‍ലൈന്‍ വഴി ജീവന്‍ പ്രമാന്‍ പോര്ട്ടെലില് രജിസ്റ്റര്‍ ചെയ്തതായി ബാങ്കിനെ അരീകെണ്ടാതാണ്ണ്‍ ങ്ങളുടെ സാക്ഷ്യപത്രം ഉപയോഗിക്കാന്‍ ; നിങ്ങള്‍ക്ക് നിങ്ങളുടെ സാക്ഷ്യപത്രം ജീവന്‍ പ്രമാന്‍ ഐ ഡി / ആധാര്‍ നമ്പര്‍ കൊടുത്ത് pdf രൂപെന്നെയോ കോപ്പി ചെയ്തോ ഉപയോഗിക്കവുന്നതാണ്ണ് ജീവന്‍ പ്രമാന്‍ രെജിസ്ട്രേഷന്‍ രെജിസ്ട്രേഷന്‍ 3 വഴികള്‍ ഉണ്ട് നിങ്ങളുടെ അടുത്തുള്ള സേവന കേന്ദ്രം സന്ദര്‍ശിച്ച് csc സേവനങ്ങള്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ രെജിസ്ട്രേഷന്‍ചെയ്യവുന്നതാണ്ണ്‍ ഒരു നിയുക്ത ഓഫീസ് സന്ദര്‍ശിച്ചും നിങ്ങള്‍ക്ക് രെജിസ്ട്രേഷന്‍ ചെയ്യവുന്ന്താണ്ണ് നിങ്ങള്‍ക്ക് ജീവന്‍ പ്രേമാന്‍ അപ്പ്ലികേഷന്‍ വഴി സ്വയമേ രെജിസ്ട്രേഷന്‍ ചെയ്യവുന്നതാണ്ണ്‍ ബന്ധപ്പെട്ട വിവരങ്ങള്‍ക്ക് FAQs on Jeevan Pramaan Pensioners can Update Aadhaar to access Life Certificates കടപ്പാട് : Jeevan Pramaan website