<div id="MiddleColumn_internal"> <p style="text-align: justify; "><span style="text-align: justify; ">കൊല്ലം, ഇടുക്കി, മലപ്പുറം, പാലക്കാട് ജില്ലകളിൽ നടപ്പാക്കുന്ന ഈ കേന്ദ്രാവിഷ്കൃത പദ്ധതി 11 നും 18 നും മദ്ധ്യേ പ്രായമുള്ള കൗമാരക്കാരായ പെൺകുട്ടികളുടെ പോഷകാരോഗ്യ നിലവാരം വർദ്ധിപ്പിക്കുന്നതിനു വേണ്ടിയുള്ളതാണ്. ഈ ജില്ലകളിലുള്ള 84 ഐ.സി.ഡി.എസ് പ്രോജക്ടുകളിലൂടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. 12-ാം പദ്ധതി കാലയളവിൽ 46.95 ലക്ഷം ഗുണഭോക്താക്കൾക്ക് ഇതു വഴി പ്രയോജനം ലഭിച്ചു.</span></p> </div>