കേരള കയർ വർക്കേഴ്സ് വെൽഫയർ ഫണ്ട് ബോർഡിന്റെ ക്ഷേമനിധിയിൽ രണ്ടു വർഷത്തെ സ്ഥായിയായി അംഗത്വമുള്ളവർക്കാണ് (അപകടമരണം,ശാരീരിക അവശത ഒഴികെ) അർഹതയുള്ളത്.
ക്ഷേമപദ്ധതി അർഹതപ്പെട്ടവർ ലഭിക്കുന്ന ആനുകുല്യം
- വിവാഹ ധനസഹായം- വനിത അംഗങ്ങൾക്കും അംഗങ്ങളുടെ പെൺമക്കൾക്കും 2000/-
- പ്രസവാനുകൂല്യം വനിതാ അംഗങ്ങൾക്ക് 1000/-
- ചികിത്സാ ധനസഹായം അംഗങ്ങൾക്കും ആശിതർക്കും 1000/-
- ശാരീരിക അവശതയ്ക്ക് അംഗങ്ങൾക്കുള്ള പ്രത്യേക സഹായം (സ്ഥിരമായ ശാരീരിക അവശത) - 2500/- 600/- താൽക്കാലിക അവശത (3 മാസം)
- അപകടമരണം - അംഗത്തിന്റെ ജീവിതപങ്കാളിക്ക് 10,000/-
- ശവസംസ്കാര അംഗത്തിനോ ആശ്രിതർക്കോ ധനസഹായം 1000/-
- മെറിറ്റ് അവാർഡ്- എല്ലാ വിഷയങ്ങൾക്കും എ + നേടുന്ന അംഗങ്ങളുടെ മക്കൾക്ക് 1000/-
- വിദ്യാഭ്യാസ അംഗങ്ങളുടെ മക്കൾക്ക് SSLC യ്ക്ക് ധനസഹായം 3000/- ശേഷമുള്ള വിദ്യാഭ്യാസത്തിന്
എന്‍ജിനീയറിംഗ്-
മെഡിക്കല്‍,
അഗ്രിക്കള്‍ച്ചറല്‍,
വെറ്റിനറി)
(മറ്റ് കോഴ്സ്ള്ക്ക്) 750
- വിരമിക്കൽ 2006 ഏപ്രിൽ ഒന്നു മുതൽ പ്രതിവർഷം 500 ആനുകുല്യം
- വിരമിക്കുന്ന അംഗങ്ങൾക്ക് നിരക്കിൽ 2500 മുതൽ 15000 വരെ നൽകുന്നു
- അംഗത്വ പെൻഷൻ 60 വയസ് കഴിഞ്ഞ അംഗങ്ങൾക്കും സ്ഥായിയായ അവശതയുള്ള അംഗങ്ങൾക്കും 600/- (മാസം)
- കുടുംബ പെന്ഷന് മരണപെട്ട അംഗത്തിന്റെ ജീവിതപങ്കാളിക്കും മൈനർ കുട്ടികൾക്കും 100/-
- മുൻ കയർതൊഴിലാളി 1989 സെപ്റ്റംബർ 30ന് മുൻപ് പെൻഷൻ 62 വയസ് പൂർത്തിയാക്കിയതോ, ശാരീരിക അവശതയുള്ളതോ ആയ അംഗങ്ങള്‍ക്ക് 600/-
വിലാസം:
കേരള കയർ വർക്കേഴ്സ് വെൽഫെയർ ഫണ്ട് ബോർഡ്,
ഓഫീസ്, ആലപ്പുഴ - 688007
ഫോൺ 0477-2251577,2251499
ഫാക്സ് -0477-2251577
വെബ്സൈറ്റ് – www.keralacoirwwfb.org
അവസാനം പരിഷ്കരിച്ചത് : 6/20/2020
0 റേറ്റിംഗുകൾ ഒപ്പം 0 അഭിപ്രായങ്ങൾ
നക്ഷത്രങ്ങളുടെ മുകളിലൂടെ നീങ്ങി റേറ്റ് ചയ്യുന്നതിനായി ക്ലിക്ക് ചെയ്യുക
© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.