കേരള സംസ്ഥാന വികലാംഗക്ഷേമ കോര്പ്പറേഷന്, ഇന്‍ഡ്യന്‍ കമ്പനീസ് ആക്ട് അനുസരിച്ച് രജിസ്റ്റര്‍ ചെയ്തിട്ടുള്ള കേരള സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനമാണ്. ശാരീരിക, മാനസിക വൈകല്യമുളളവരും പുനരധിവാസം അല്ലെങ്കില്‍ ജീവിത സാഹചര്യം മെച്ചപ്പെടുത്തുവാനുള്ള വിവിധ ക്ഷേമ പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കുകയാണ് ഈ സ്ഥാപനത്തിന്റെ പ്രധാന ലക്ഷ്യം.
അവസാനം പരിഷ്കരിച്ചത് : 2/15/2020