എല്ലാ വികലാംഗര്‍ക്കും വികലാംഗസര്ട്ടിഫിക്കറ്റും തിരിച്ചറിയല്‍ കാര്‍ഡും നല്കുന്ന പദ്ധതി
സംസ്ഥാനത്തെ 40% നു മുകളില്‍ വൈകല്യമുള്ള എല്ലാ വികലാംഗര്‍ക്കും തിരിച്ചറിയല്‍ കാര്‍ഡും വൈകല്യ സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്യുന്ന പദ്ധതി സാമൂഹ്യ സുരക്ഷാ മിഷന് വഴി നടപ്പിലാക്കി വരുന്നു. ഇവ ലഭ്യമാക്കുന്നതിനായി ബ്ലോക്കുതലത്തില്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ചു വരുന്നു.
അവസാനം പരിഷ്കരിച്ചത് : 3/29/2020
0 റേറ്റിംഗുകൾ ഒപ്പം 0 അഭിപ്രായങ്ങൾ
നക്ഷത്രങ്ങളുടെ മുകളിലൂടെ നീങ്ങി റേറ്റ് ചയ്യുന്നതിനായി ക്ലിക്ക് ചെയ്യുക
© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.