വയോവൃദ്ധരായമാതാപിതാക്കളെ ഉപയോഗശൂന്യമായ വസ്കുക്കൾ പോലെ പുറം കാലുകൊണ്ട് തട്ടിക്കളയുന്ന സമൂഹമാണ് ഇന്നുള്ളത്. നമ്മുടെ ചുറ്റിനും കാണുന്ന വൃദ്ധമന്ദിരങ്ങൾ അതിനുദാഹരണങ്ങൾ ആണ്.മുതിർന്ന പൌരൻമാർക്കും മാതാപിതാക്കൾക്കും ജീവനാംശവും ക്ഷേമവും ഉറപ്പുവരുത്തുന്ന നിയമം ഈ അവസരത്തിലാണ് കേന്ദ്ര സർക്കാർ പുറത്തിറക്കിയത്.