অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

മുതിർന്ന പൗരനമാരുടെ ക്ഷേമം

മുതിർന്ന പൗരനമാരുടെ ക്ഷേമം

  • ഇന്ത്യയിലെ മുതിര്‍ന്ന പൗരന്മാരുടെ സ്ഥിതി
  • മുതിര്‍ന്ന പൗരന്മാരുടെ സ്ഥിതിയെ കുറിച്ചുള്ള വിവരങ്ങള്‍

  • കാരുണ്യാ ഡെപ്പോസിറ്റ് പദ്ധതി
  • അനാഥരും അശരണരും, നിരാലംബരും, വികലാംഗരും, ശാരീരികവും മാനസികവുമായ അവശതയനുഭവിക്കുന്നവരുമായ കുട്ടികളുടെ സംരക്ഷണത്തിനുവേണ്ടി വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്ന് പണം സ്വരൂപിക്കുന്നതിനുവേണ്ടി ആവിഷ്‌ക്കരിച്ച പദ്ധതിയാണിത്. 

  • കോവിഡും വയോജനങ്ങ ളും
  • കോവിഡ് ബാധിച്ചാല്‍ ഏറ്റവുമധികം ബാധിക്കുന്ന വിഭാഗമാണ് വയോജനങ്ങള്‍. ഈ കോവിഡ് കാലത്തും വയോജനങ്ങളുടെ ആരോഗ്യ സംരക്ഷണ പരിപാലനത്തിന് പ്രത്യേക ശ്രദ്ധ നല്‍കികൊണ്ട് സര്‍ക്കാര്‍ നിരവധി പദ്ധതികളാണ് ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി വരുന്നത്.

  • നിയമ ബോധവത്ക്കരണം
  • ലഭ്യമായ നിയമങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍

  • നിയമങ്ങളും പദ്ധതികളും
  • വിവിധ നിയമങ്ങളെയും പദ്ധതികളെയും കുറിച്ചുള്ള വിവരങ്ങള്‍

  • പദ്ധതികളും പരിപാടികളും
  • മുതിര്‍ന്ന പൗരന്മാര്‍ക്ക് വേണ്ടിയുള്ള പദ്ധതികളെയും പരിപാടികളെയും കുറിച്ചുള്ള വിവരങ്ങള്‍

  • പ്രായമായ ആളുകള്‍ക്കുവേണ്ടിയുള്ള ഒരു ഊര്ജ്ജിതപരിപാടി
  • ഇന്ത്യയില്‍ പ്രായമായ വ്യക്തികളുടെ ജനസംഖ്യയില്‍ ക്രമാനുഗതമായ വര്ദ്ധ നവാണ്‌ ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

  • മാതാപിതാക്കളുടെയും മുതിർന്ന പൌരന്മാരുടെയും പരിപാലനം
  • മാതാപിതാക്കളുടെയും മുതിർന്ന പൌരന്മാരുടെയും പരിപാലന, ക്ഷേമ നിയമം, 2007,വയോജനങ്ങൾക്കായുള്ള ദേശീയ നയം

  • വാർദ്ധക്യവും വയോജനങ്ങളും സർക്കാർ നല്കുന്ന സേവനങ്ങളും
  • ജീവിതത്തോടൊപ്പം  ആരംഭിച്ച് ജീവിതചക്രം മുഴുവൻ തുടരുന്ന ഒരു പ്രക്രിയയാണ് വാർദ്ധക്യം. ഇത് വെല്ലുവിളികളും അവസരങ്ങളും പ്രദാനംചെയ്യുന്നു. പ്രായമായവർ അഥവാ വയോജനങ്ങൾ ആയ വ്യക്തികൾ മനുഷ്യരുടെ ശരാശരി ആയുസിനോട് അടുത്തെത്തിയവരാണ്. ഇന്ത്യൻ നിയമപ്രകാരം അറുപതു വയസോ അതിനു മുകളിലോ പ്രായമുള്ള ഇന്ത്യൻ പൗരനായ ഒരാളെ ഒരു മുതിർന്നപൗരൻ എന്നാണ് അർത്ഥമാക്കുന്നത്.

  • സംസ്ഥാനതല വിവരങ്ങള്‍
  • സംസ്ഥാന തലത്തില്‍ ലഭ്യമായ സഹായങ്ങളെ കുറിച്ചുള്ല വിവരങ്ങള്‍

  • സ്ഥാപനങ്ങള്‍
  • വിവിധ സ്ഥാപനങ്ങളെ കുറിച്ചുള്ല വിവരങ്ങള്‍

    © C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
    English to Hindi Transliterate