അധിക പട്ടിക വര്‍ഗ ഉപപദ്ധതിയ്ക്കുള്ള വിഹിതം (എ.റ്റി.എസ്.പി.ഫണ്ട്)/പ്രത്യേക പാക്കേജ്
അസംഘടിത മേഖലയിലെ തൊഴിലാളികളുടെ സാമൂഹിക സുരക്ഷയും കൂടാതെ ക്ഷേമവും കണക്കിലെടുത്ത് ബഹുവിധ തന്ത്രങ്ങള്‍ ആവിഷ്കരിച്ചിരിക്കുന്നു
ന്യൂനപക്ഷ മേഖലകളുടെ സ്ഥിതിയെ കുറിച്ചുള്ള വിവരങ്ങള്‍
എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷ്വറന്‍സ്- കൂടുതൽ വിവരങ്ങൾ
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റിസര്‍ച്ച് ട്രെയിനിങ് ആന്റ് ഡവലപ്പ്മെന്റ് സ്റ്റഡീസ് ഫോര്‍ എസ്.സി/എസ്.റ്റി
പിന്നാക്ക വിഭാഗങ്ങളെ, പ്രത്യേകിച്ച് അതീവ ദുർബല പിന്നാക്ക വിഭാഗങ്ങളെ ഉൾക്കൊള്ളുന്നതും, സ്ഥായിയായതുമായ സാമൂഹ്യ വികസനം ആണ് ലക്ഷ്യം.
ലഭ്യമായ നിയമങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍
വിവിധ നിയമങ്ങളെയും പദ്ധതികളെയും കുറിച്ചുള്ള വിവരങ്ങള്‍
ന്യൂനപക്ഷ കാര്യങ്ങളില്‍ ന്യൂനപക്ഷകാര്യമാന്ത്രാലയത്തിന്റെ നേതൃത്വ പുരോഗതിക്ക് വേണ്ടിയുള്ള കര്‍മ്മപദ്ധതി
1961 ലെ ഭാരത സര്‍ക്കാര്‍ (വ്യവസായ വിഭജനം) നിയമത്തിന്റെ രണ്ടാം പട്ടിക പ്രകാരം, ഈ മന്ത്രിസഭയ്ക്ക് വിഭാജനം ചെയ്ത വ്യവസായ വിഭജന നിയമങ്ങള്‍
ന്യൂനപക്ഷ ക്ഷേമം
ന്യൂനപക്ഷ ക്ഷേമ മന്ത്രാലയം പല തരത്തിലുള്ള പദ്ധതികളും സ്കീമുകളും ഇന്ത്യയിലെ ന്യൂനപക്ഷ ജനങ്ങൾക്ക്നൽകുന്നു.
പട്ടികജാതി ഉപപദ്ധതി പ്രകാരമുള്ള പരിപാടികളിലെ നിര്‍ണായക വിടവുനികത്തൽ (കോര്‍പ്പസ് ഫണ്ട്)
പട്ടികജാതി ഉപപദ്ധതിയ്ക്കുള്ള പ്രത്യേക കേന്ദ്രസഹായം
പട്ടികജാതി- പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കുള്ള വികസന പരിപാടികൾ
പട്ടികവര്‍ഗ വികസനവകുപ്പിന്റെ പരിപാടികള്‍
ന്യൂനപക്ഷ മേഖലകളുടെ പദ്ധതികളെയും പരിപാടികളെയും കുറിച്ചുള്ള വിവരങ്ങള്‍
മറ്റു പിന്നാക്ക വിഭാഗക്കാരുടെ ക്ഷേമവും അവർക്ക് ലബ്യമാവുന്ന വിവിധ വായ്പാ പദ്ധതികളും
സംസ്ഥാനത്തു സംവരണേതരസമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്ക്കുന്നവരുടെ സമഗ്രപുരോഗതിയും ക്ഷേമയും ലക്ഷ്യമാക്കി കേരളസംസ്ഥാന മുന്നാക്കസമുദായക്ഷേമ കോർപ്പറേഷൻ (സമുന്നതി) വിദ്യാസമുന്നതി, സംരംഭസമുന്നതി, നൈപുണ്യസമുന്നതി എന്നീ പദ്ധതികളും സംരംഭകത്വനൈപുണ്യവികസനപരിശീലനപരിപാടിയും മുന്നാക്കവിഭാഗങ്ങളിലെ താഴ്ന്നവരുമാനക്കാരുടെ അഗ്രഹാരങ്ങൾ/വീടുകൾ നവീകരിക്കാനുള്ള ഭവനസമുന്നതി പദ്ധതിയും നടപ്പാക്കിവരുന്നു.
മുന്നോക്ക സമുദായങ്ങളുടെ ക്ഷേമം (സമുന്നതി)
രാഷ്ട്രീയ സ്വാസ്ഥ്യ ബിമാ യോജന അല്ലെങ്കില്‍ ആര്‍എസ്ബിവൈ 2008 ഏപ്രില്‍ 1ന് പ്രവര്‍ത്തനമാരംഭിച്ചു.
ലെസ്ബിയന്‍ അഥവാ സ്വവര്‍ഗ്ഗ പ്രണയനി ഗെ അഥവാ സ്വവര്‍ഗ്ഗ പ്രണയി ബൈസെക്ഷ്വൽ അഥവാ ഉഭയ വര്‍ഗ്ഗ പ്രണയി/നി ട്രാൻസ്ജെൻഡർ അഥവാ ഭിന്ന ലിംഗര്‍ എന്നീ സമൂഹങ്ങളെ അഭിസംബോധന ചെയ്യുവാന്‍ ഉപയോഗിക്കുന്ന പദം ആണ് ലൈംഗീക നൂനപക്ഷം അഥവാ LGBT
പതിമൂന്നാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി പട്ടികജാതി പട്ടികവര്‍ഗ്ഗവിഭാഗങ്ങളുടെ വികസനത്തിനായി മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും തന്ത്രങ്ങളും രൂപീകരിക്കുവാനായി സംസ്ഥാന ആസൂത്രണ ബോര്‍ഡ് വര്‍ക്കിംഗ് ഗ്രൂപ്പുകള്‍ രൂപീകരിച്ചു. വര്‍ക്കിംഗ് ഗ്രൂപ്പിന്റെ പ്രധാന ശുപാര്‍ശകള്‍ താഴെപ്പറയുന്നു.
സംസ്ഥാന തലത്തില്‍ ലഭ്യമായ സഹായങ്ങളെ കുറിച്ചുള്ല വിവരങ്ങള്‍
സാമൂഹ്യ നീതി- പട്ടികജാതി, പട്ടിക വർഗ്ഗം, മറ്റു പിന്നാക്ക വിഭാഗം, ന്യൂനപക്ഷങ്ങൾ, മുന്നോക്ക വിഭാഗം എന്നിവരുടെ ക്ഷേമം
വിവിധ സ്ഥാപനങ്ങളെ കുറിച്ചുള്ല വിവരങ്ങള്‍