അശ്ലീലം” എന്നത് വിവരിക്കാന്‍ വിഷമമേറിയതും സമൂഹത്തിന്റെ” സാന്മാകര്ഗ്ഗി ക മൂല്യങ്ങളുമായി സങ്കീര്ണ്ണ മായി ബന്ധപ്പെട്ടിരിക്കുന്നതുമായ പദമാണ്
ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിക്കുന്നത് 1860 - ലെ ഇന്ത്യന്ശിെക്ഷാ നിയമം സെക്ഷന്‍ 306, 107 വകുപ്പുകള്പ്ര്കാരം കുറ്റകരമാണ്.
ഗാര്‍ഹിക അതിക്രമങ്ങൾ
1948ലെ ലോക മനുഷ്യാവകാശ പ്രഖ്യാപനത്തില്‍ ആര്ട്ടിിക്കിള്‍ 25(2) പ്രകാരം മാതൃത്വവും ശൈശവവും പ്രത്യേക പരിഗണനയ്ക്കും സഹായങ്ങള്ക്കും അര്ഹ തപ്പെട്ടതാണെന്ന് വിയിരുത്തിയിട്ടുണ്ട്.
സ്ത്രീകളുടെ മേല്‍ ചെയ്യുന്ന ഹീനമായ കുറ്റകൃത്യമാണ് ബലാത്സംഗം
1955ലെ ഹിന്ദുവിവാഹനിയമം നിലവില്‍ വരുന്നതിനു മുമ്പ് വിവാഹമോചനത്തിന് പഴുത് ഉണ്ടായിരുന്നില്ല. അക്കാലത്ത് സമൂഹം അതൊരു തീവ്രമായ നടപടിയായി കരുതിയിരുന്നു
ഒരു വിധവ അവളുടെ ഭർത്താവിന്റെ ചിതയില്‍ ചാടി ആഹുതി ചെയ്യുന്ന, ഭാരതത്തിലെ ഒരു പുരാതന ഹിന്ദു ആചാരമാണ് സതി
സ്ത്രീകൾക്ക് നേരെയുള്ള വിവിധ പ്രശ്നങ്ങളെ കുറിച്ചുള്ള വിവരങ്ങൾ
സ്ത്രീകളെ മോശമായി ചിത്രീകരിക്കുക എന്നതു കൊണ്ട് പൊതുവായ സദാചാരത്തെയോ സ്ത്രീത്വത്തെയോ സ്ത്രീ രൂപങ്ങളോ ആകൃതിയോ, ശരീരമോ മാന്യമല്ലാത്ത രീതിയില്‍ വര്‍ണ്ണിക്കുക എന്നതാണ് അര്‍ഥമാക്കുന്നത്.
ഗാര്ഹി ക പീഡനം ഗാര്ഹിക അതിക്രമത്തിന്റെ കീഴില്വാരുന്ന സാധാരണ സംഭവമാണ്. ഇത് ഇന്ത്യന്ശികക്ഷാ നിയമം സെക്ഷന്‍ 490 A യുടെ കീഴില്വഇരുന്ന കുറ്റകൃത്യമാണ്.