অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

സാമ്പത്തിക ഇടപാടുകൾ

സാമ്പത്തിക ഇടപാടുകൾ

  • നമുക്ക് പഠിക്കാം
  • എ ടി എം മുതല്‍ ഓഹരി വിപണി വരെ

  • പ്രോമിസറി നോട്ട്
  • ഒരു വ്യക്തി മറ്റൊരു വ്യക്തിയില്‍ നിന്ന് പണം കടം വാങ്ങുമ്പോള്‍, പ്രസ്താവിച്ചിരിക്കുന്ന തിയതിയില്‍ നിര്‍ദ്ധിഷ്ട വ്യക്തിക്ക് നിശ്ചിത തുക നല്കിക്കൊള്ളാമെന്ന് സമ്മതിക്കുന്ന ഒരു രേഖ

  • ബാങ്കിങ് ഓംബുഡ്സ്മാന്‍
  • ബാങ്കുകള്‍ നല്‍കുന്ന സേവനങ്ങള്‍ക്ക് മേല്‍ ബാങ്ക് ഇടപാടുകാരില്‍ നിന്ന് ലഭിക്കുന്ന പരാതികള്‍ക്ക് പരിഹാരം കാണുക എന്നതാണ് ബാങ്കിങ്ങ് ഓംബുഡ്സ്മാന്‍റെ പ്രവര്‍ത്തന മേഖല.

    © C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
    English to Hindi Transliterate