എ ടി എം മുതല്‍ ഓഹരി വിപണി വരെ
ഒരു വ്യക്തി മറ്റൊരു വ്യക്തിയില്‍ നിന്ന് പണം കടം വാങ്ങുമ്പോള്‍, പ്രസ്താവിച്ചിരിക്കുന്ന തിയതിയില്‍ നിര്‍ദ്ധിഷ്ട വ്യക്തിക്ക് നിശ്ചിത തുക നല്കിക്കൊള്ളാമെന്ന് സമ്മതിക്കുന്ന ഒരു രേഖ
ബാങ്കുകള്‍ നല്കുന്ന സേവനങ്ങള്‍ക്ക് മേല്‍ ബാങ്ക് ഇടപാടുകാരില്‍ നിന്ന് ലഭിക്കുന്ന പരാതികള്‍ക്ക് പരിഹാരം കാണുക എന്നതാണ് ബാങ്കിങ്ങ് ഓംബുഡ്സ്മാന്റെ പ്രവര്‍ത്തന മേഖല.